വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മലപ്പട്ടം മേപ്പറമ്പില്‍ കുഴി

ശ്രീകണ്ഠപുരം: റോഡരികിലെ കേബിള്‍ കുഴി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ശ്രീകണ്ഠപുരം-മയ്യില്‍ റോഡില്‍ മലപ്പട്ടം മേപ്പറമ്പിലാണ് രണ്ടു സ്ഥലങ്ങളിലായി കുഴിയെടുത്തിരിക്കുന്നത്. ഒരുമാസം മുമ്പാണ് ഒരു മീറ്ററിലേറെ ആഴത്തില്‍ ഇവിടെ കുഴിയെടുത്തത്. എന്നാല്‍ പണിപൂര്‍ത്തിയാക്കി

Read More

തലശേരിയില്‍ സിപിഎം ഓഫീസിലെ സ്‌ഫോടനം; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍; അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍

തലശേരി: കുട്ടിമാക്കൂല്‍ ഊരാങ്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വായനശാല കെട്ടിടത്തില്‍ ബോംബ് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ കൂടുതല്‍പേര്‍ നിരീക്ഷണത്തില്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ

Read More

പിണറായി വിജയനെതിരേതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കണ്ണൂര്‍: ധര്‍മടം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാസംഗീത സന്ധ്യയ്ക്ക് പരിധിയില്‍ കവിഞ്ഞ തുക ചെലവഴിച്ചതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് ഇ.പി. ഹരീന്ദ്രന്‍ കേന്ദ്ര തെരഞ്

Read More

ബിജെപിയെ അക്രമംകൊണ്ട് തകര്‍ക്കാനാവില്ല: അമിത്ഷാ

കൂത്തുപറമ്പ്: അക്രമം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കമ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപിക്കെതിരായ അക്രമം നിര്‍ത്തണം. രാഷ്ട്രമില്ലാത്ത രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അക്രമത്തിനു വോട്ടിലൂടെ മറുപടി നല്‍കണമെന്ന് അമിത്ഷാ ആഹ്വാനം ചെയ്തു

Read More

ലോട്ടറിയെ യുഡിഎഫ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു: കെ.സി. വേണുഗോപാല്‍

കേളകം: എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്താന്‍ ഉപയോഗിച്ചിരുന്ന ലോട്ടറി കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് കാണിച്ചുകൊടുത്ത സര്‍ക്കാരാണ് ഇവിടെ ജനവിധി തേടുതെന്നു കെ.സി. വേണുഗോപാല്‍ എംപി. അക്രമവും കൊലപാതകവും നടത്തുന്ന ഒരു സര്‍ക്കാര്‍ വേണോ

Read More

കെ.സിയെ സ്വീകരിക്കാന്‍ മാര്‍ഗംകളി, കെ.ടി. ജോസിനു തിരുവാതിര

ചെങ്ങളായി പരിപ്പായിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫ് രാവിലെ എട്ടോടെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ശ്രീകണ്ഠപുരം ഇന്ദിരാഭവനിലെത്തി. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രചാരണപരിപാടികള്‍ വിലയിരുത്തിയശേഷം വിളക്കന്നൂരിലേക്കു പുറപ്പെട്

Read More

കാറിനുള്ളിലിരുന്നു സുരേഷ് ഗോപിയുടെ റോഡ്‌ഷോ; കാത്തിരുന്നവര്‍ നിരാശരായി

കൂത്തുപറമ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം റോഡ്‌ഷോയില്‍ പങ്കെടുത്ത നടന്‍ സുരേഷ്‌ഗോപിയെ കാണാന്‍ കൂത്തുപറമ്പ് ടൗണില്‍ കാത്തുനിന്നവരില്‍ ഭൂരിഭാഗം പേരും താരത്തെ കാണാനാവാതെ നിരാശരായി. തുറന്ന വാഹനത്തില്‍ എത്തി അഭിവാദ്യം ചെയ്താണ് നടന്‍ ക

Read More

മാവോയിസ്റ്റ് ഭീഷണി: ചെറുപുഴയിലെ രണ്ട് ബൂത്തുകളില്‍ ജാഗ്രതാ നിര്‍ദേശം

ചെറുപുഴ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചെറുപുഴ പഞ്ചായത്തിലെ രണ്ടു ബൂത്തുകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്ന കോഴിച്ചാലിലെ രണ്ടു ബൂത്തുകളിലാണു കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മങ്കുണ്ടി

Read More

കടുത്ത ചൂട്: രയരോം പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

ആലക്കോട്: രയരോം പുഴയില്‍ വീണ്ടും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. രയരോം പാലത്തിനു സമീപത്താണ് കഠിനമായ ചൂടിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരിക്കുന്നത്. രണ്ട് കിലോവരെ തൂക്കമുള്ള പുഴമത്സ്യം ഇക്കൂട്ടത്തിലുണ്ട്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ നഞ്ച് കലക്കിയിട്ടി

Read More

ആല്‍മരങ്ങള്‍ നശിപ്പിക്കുന്നത് വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു

തളിപ്പറമ്പ്: ആല്‍മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നതായി പഠനം. ഒരുകാലത്ത് കേരളത്തില്‍ വ്യാപകമായിരുന്ന പേരാല്‍ ഇനത്തില്‍പെട്ട മരങ്ങള്‍ മുറിച്ചുമാറ്റുകയും പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്യാത്തത് ജലദൗര്‍ലഭ്യം

Read More