കണ്ണൂര്‍: വോട്ടുകച്ചവടത്തിലൂടെ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫ് പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നതിലും അക്രമം അഴിച്ചുവിടുന്നതിലും ഒന്നിച്ചാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍. സമ്പൂര്‍ണ
Read MoreCategory: Kannur
മട്ടന്നൂര്‍ മേഖലയില്‍ പോലീസ് പരിശോധന ശക്തമാക്കി
മട്ടന്നൂര്‍: ആയുധങ്ങളും ബോംബുകളും പണവും മറ്റും കടത്തുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ മേഖലയില്‍ പോലീസ് പരിശോധന ശക്തമാക്കി. മട്ടന്നൂര്‍ സിഐ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പരിശോധന ഊര്‍ജിതമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ
Read Moreഹൈടെക് എല്‍ഇഡി ഡിസ്‌പ്ലേ വാഹനങ്ങളുമായി രാജേഷ് നമ്പ്യാരുടെ പ്രചാരണം
തളിപ്പറമ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി രാജേഷ്‌നമ്പ്യാരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. എട്ട് ഹൈടെക് എല്‍ഇഡി ഡിസ്‌പ്ലേ വാഹനങ്ങളാണ് രാവിലെ മുതല്‍ രാത്രി വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നാളെ രാവി
Read Moreമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ വഴിമുട്ടിച്ചു: ഡി. രാജ
ആലക്കോട്: നരേന്ദ്രമോദി കാരണം ഇന്ത്യയുടെ വഴി മുട്ടിയിരിക്കുകയാണെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. രാജ്യം കോര്‍പറേറ്റ് മുതലാളിമാരുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസിന്റെ തെരഞ്ഞെടുപ്പ് പ്രചാ
Read Moreഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നാംപ്രതി: വൃന്ദാ കാരാട്ട്
ചെറുകുന്ന്: ജിഷയുടെ കൊലപാതകത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഒന്നാം പ്രതിയെന്നും കേരളത്തില്‍ ക്രമസമാധാനനില ആശങ്കാജനകമാണെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട്. കണ്ണപുരം ഈസ്റ്റ്, കണ്ണപുരം വെസ്റ്റ് തെരഞ്ഞെടുപ്പ് റാലി ചെറുകുന്ന് തറയില്‍ ഉദ്ഘാടനം
Read Moreകരയത്തുംചാലില്‍ സ്ഥാനാര്‍ഥിയെ ആക്രമിച്ച സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ്
ശ്രീകണ്ഠപുരം: ജനശ്രീ ഇരിക്കൂര്‍ ബ്ലോക്ക് മുന്‍ ചെയര്‍മാനും ഇരിക്കൂര്‍ നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ അഡ്വ. ബിനോയ് തോമസിനെയും സംഘത്തെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരയത്തുംചാലില്‍ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ
Read Moreതളിപ്പറമ്പിലെ കാമറകള്‍ കണ്ണടച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണകാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി. ഏറെ പ്രചാരണ കോലാഹലങ്ങളോടെയാണ് നഗരത്തില്‍ മെയിന്‍ റോഡ്, ദേശീയപാത, ചിറവക്ക്, മന്ന, മാര്‍ക്കറ്റ് റോഡ് എന്നിങ്ങനെ പ്രധാന സ്ഥലങ്ങളില്‍
Read Moreഎല്‍ഡിഎഫ് മുന്നേറ്റത്തെ തടയിടാനുള്ള ശ്രമം: പിണറായി വിജയന്‍
കൂത്തുപറമ്പ്: എല്‍ഡിഎഫ് മുന്നേറ്റത്തെ തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പിണറായി മേഖലയില്‍ എല്‍ഡിഎഫ് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തതെന്നും ആര്‍എസ്എസ് സംഘമാണ് ഇതിനുപിന്നിലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ധര്‍മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി
Read Moreകൂടാളിയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം
മട്ടന്നൂര്‍: കൂടാളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി. ഏക്കര്‍ക്കണക്കിന് സ്ഥലത്തെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. പഞ്ചായത്തിലെ കൂടാളി, കാവുന്താഴ, പട്ടാന്നൂര്‍, കോവൂര്‍, മുട്ടന്നൂര്‍ മേഖലയിലാണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായത്.
Read Moreറേഷന്‍ കടകള്‍ 11 മുതല്‍ അടച്ചിടും
കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ 11 മുതല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. റേഷന്‍ വ്യാപാരികള്‍ക്കു സര്‍ക്കാര്‍ നല്കാമെന്നു വാഗ്ദാനം നല്കിയ കമ്മീഷന്‍ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കടയടപ്പുസമരമെന്ന് റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍
Read More