കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ ഏകപക്ഷീയമായി കേസെടുത്തും കാപ്പ പോലുള്ള കരിനിയമങ്ങള്‍ ചുമത്തിയും പീഡിപ്പിക്കുന്ന കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നടപടികള്‍ക്കെതിരേ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും
Read MoreCategory: Kannur
ഇരിക്കൂറിലെ കൊലപാതകം: അന്വേഷണം ഗുജറാത്തിലേക്ക്
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദീഖ് നഗറില്‍ റുബീന മന്‍സിലില്‍ കുഞ്ഞാമിന (60) യെ കുത്തികൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഗുജറാത്തിലേക്ക്. മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ഗുണ്ടല്‍പേട്ട്
Read Moreട്രെയിന്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍
കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍. വയനാട് സ്വദേശിനിയുടെ പരാതിയില്‍ കോതമംഗലം സ്വദേശി ബര്‍ഫി തോമസിനെ (46) യാണ് റെയില്‍വേ പോലീസ് അറസ്റ്റ്‌ചെയ്ത് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ആലുവയില്‍നിന്നും
Read Moreപാപ്പിനിശേരിയില്‍ ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍
പാപ്പിനിശേരി: പാപ്പിനിശേരി ദേശീയപാതയില്‍ ആറോണ്‍ യുപി സ്കൂളിന് സമീപം പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 5.2 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടി. സംഭവത്തില്‍ ചിറക്കല്‍ കീരിയാട് സ്വദേശി സാദിഖി
Read Moreകെ.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തിനു നേരേ കല്ലേറ്
ഉളിക്കല്‍: ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. ജോസഫ് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനു നേരെ അക്രമം. കല്ലേറില്‍ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. സോണി സെബാസ്റ്റ്യന്റെ കാര്‍ തകര്‍ന്നു. ഇന്നലെ രാത്രി 8.45 ഓടെ മണിക്കട
Read Moreപാനൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം
പാനൂര്‍: പാനൂരിനു സമീപം പാത്തിപ്പാലത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പാത്തിപ്പാലത്തെ ഒരു വീടിന്റെ ടെറസിനു മുകളിലെ വാതില്‍ തകര്‍ത്താണ് പ്രതി അകത്തുകടന്
Read Moreഗണ്‍മാന്‍മാരെ പിന്‍വലിച്ചതിനു പിന്നില്‍ യുഡിഎഫ്-ആര്‍എസ്എസ് കൂട്ടുക്കെട്ട്: എം.വി. ജയരാജന്‍
കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കന്മാരുടെ ഗണ്‍മാന്‍മാരെ പിന്‍വലിച്ചതിനു പിന്നിലെന്നു സിപിഎം നേതാവ് എം.വി. ജയരാജന്‍. പി. ജയരാജനുനേരേ നിരവധി തവണ ആര്‍എസ്എസു
Read Moreആര്‍എസ്എസ് നേതാവ് അറസ്റ്റില്‍; പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രാദേശിക നേതാവിനെ പോലീസ് അകാരണമായി അറസ്റ്റ്‌ചെയ്തുവെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെറുവാഞ്ചേരി ടൗണില്‍ റോഡ് ഉപരോധിച്ചു. ഇന്നു രാവിലെ 9.30 മുതലാണ് വായ മൂടികെട്ടി റോഡ് ഉപരോധിച്ചത്. ആര്‍എസ്എസ്
Read Moreവരള്‍ച്ച: വിളനാശത്തിന് അടിയന്തര ധനസഹായം നല്‍കണം
പെരുമ്പടവ്: വരള്‍ച്ചയെ തുടര്‍ന്നു നശിച്ച കാര്‍ഷിക വിളകള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും കാര്‍ഷികകടങ്ങള്‍ എഴുതി തള്ളണമെന്നുമുള്ള ആവശ്യമുയരുന്നു.മലയോരമേഖലയില്‍ ഇത്തവണ കടുത്തചൂടില്‍ വന്‍ കൃഷിനാശമാണു സംഭവിച്ചത്. മുന്‍കാലങ്ങളില്‍ വേനല്‍മഴ
Read Moreപുതിയതെരു- ശ്രീകണ്ഠപുരം റോഡ് നവീകരണം: വൈദ്യുത തൂണുകള്‍ മാറ്റിയില്ല
മയ്യില്‍: പുതിയതെരുവില്‍നിന്നു ശ്രീകണ്ഠപുരംവരെയുള്ള റോഡ് നവീകരണം പൂര്‍ത്തിയാവുമ്പോള്‍ വഴിമുടക്കികളായ വൈദ്യുത തൂണുകള്‍ മാറ്റണമെന്ന ആവശ്യം നടപ്പാക്കിയില്ല. 25 കോടി രൂപ ചെലവിലാണ് പുതിയതെരു-മയ്യില്‍-മലപ്പട്ടം-ശ്രീകണ്ഠപുരം റോഡ് പ്രവൃത്തി നടന്നുവരുന്നത്. ചിറ
Read More