പയ്യന്നൂരില്‍ കാറില്‍ കടത്തിയ രണ്ടര ലക്ഷം രൂപ പിടികൂടി

പയ്യന്നൂര്‍: രേഖകളില്ലാതെ കാറില്‍കടത്തിയ പണം വാഹനപരിശോധനയ്ക്കിടെ പിടികൂടി. ഇന്നു രാവിലെ പത്തോടെ പയ്യന്നൂര്‍ പെരുമ്പയിലാണ് സംഭവം. മാരുതി സ്വിഫ്റ്റ്്കാറില്‍ കടത്തിയ 2,19,000 രൂപയാണ് പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഇലക്ഷന്‍ ഒബ്‌സര്‍വര്‍ ടി. രാജന്റെ

Read More

മുല്ലക്കൊടി- നണിച്ചേരികടവ് പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തില്‍

മയ്യില്‍: മുല്ലക്കൊടി നണിച്ചേരികടവ് പാലം പ്രവൃത്തി അവസാന ഘട്ടത്തില്‍. ഒന്നരവര്‍ഷം മുന്‍പാണ് പാലം പണി തുടങ്ങിയത്.കണ്ണൂര്‍ വിമാന ത്താവളത്തിലേക്കും പരിയാരം മെഡിക്കല്‍ കോളജ്, വിസ്മയപാര്‍ക്ക്, ധര്‍മശാല എന്നീ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്താന്‍ ഈ പാലം ഉപകാരമാകും.ആന്തൂര്‍ നഗരസഭയെ

Read More

ഉയര്‍ന്ന ചൂട്; സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു ദുരന്തനിവാരണ അഥോറിട്ടി

ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിനു സാധ്യതയെന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി അറിയിച്ചു. ആശുപത്രികള്‍, ആംഗന്‍വാ

Read More

കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് വരണം: എം.എ.ബേബി

ശ്രീകണ്ഠപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കര്‍ഷകരോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നുവെന്നും കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.

Read More

പി.ജയരാജന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി മേയ് അഞ്ചിലേക്ക് മാറ്റി

തലശേരി: കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന്‍ ജാമ്യ വ്യവസ്ഥയില്‍ രണ്ടു ദിവസത്തെ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി മേയ് അഞ്ചിലേക്ക് മാറ്റി. ഈ കേസിലെ മറ്റ് മൂന്നുപ്രതികള്‍ക്ക്

Read More

കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മൊത്തം ബിസിനസ് 8000 കോടി

കണ്ണൂര്‍: ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാപനമായ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8000 കോടിയില്‍ എത്തിയിരിക്കുന്നു. നിക്ഷേപത്തില്‍ 34 ശതമാനവും വായ്പയില്‍ 24 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയ ബാങ്ക് ഈ നേട്ടം കൈവരിച്ചത്

Read More

പ്രചാരണം നടത്താന്‍ സമ്മതിക്കണം; കോടിയേരിക്ക് അബ്ദുള്ളക്കുട്ടിയുടെ കത്ത്

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തലശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി.അബ്ദുള്ളക്കുട്ടിയുടെ തുറന്ന കത്ത്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനു സിപിഎം പ്രവര്‍ത്തകര്‍ നിരന്തരമായി തടസം സൃഷ്ടിക്കുന്നുവെന്നു ചൂ

Read More

എല്‍ഡിഎഫ് വന്നാല്‍ അവരുടെ കാര്യംമാത്രം ശരിയാകും: ടി.എന്‍.പ്രതാപന്‍

കണ്ണൂര്‍: എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രചാരണം നടത്തുന്നവര്‍ ശരിയാക്കുന്നത് അവരുടെ കാര്യങ്ങള്‍ മാത്രമായിരിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് ടി. എന്‍. പ്രതാപന്‍. കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഇക്കോസ് ഹാളില്‍ ഉദ്ഘാടനം

Read More

മദ്യമുതലാളിമാരുമായി എല്‍ഡിഎഫ് കച്ചവടമുറപ്പിച്ചു: ചെന്നിത്തല

പയ്യന്നൂര്‍: കേരളത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാന്‍ എല്‍ഡിഎഫ് നേതാക്കള്‍ മദ്യമുതലാളിമാരുമായി കച്ചവടമുറപ്പി ച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇവര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മദ്യമൊഴുകുമെന്നും അദ്ദേഹം പറഞ്ഞു.. പയ്യന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍

Read More

പിണറായി വിജയന്‍ ചടയന്‍ ഗോവിന്ദന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി

കമ്പില്‍: ധര്‍മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ ചടയന്‍ ഗോവിന്ദന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ആദ്യകാല നേതാക്കളുടെ വീട് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് കമ്പില്‍ ടൗണിലെ ചടയന്റെ വീട്ടിലെത്തിയത്. ചടയന്റെ ഭാര്യ ദേവകിയമ്മ പിണറായി വിജയനെ സ്വീകരിച്

Read More