തിരുവനന്തപുരം: പി ജയരാജന്റെ മാറനല്ലൂരിലെ വിവാദ പ്രസംഗത്തെക്കുറിച്ച് കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നു. വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പോലീസ് ശേഖരിച്ചു. ഇന്നു റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ വീഡിയോ ക്ലിപ് പരിശോധിക്കും. ഇതി
Read MoreCategory: Kannur
തലശേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പെട്ടിക്കട തകര്‍ത്ത് കടലില്‍ എറിഞ്ഞു
തലശേരി: കോണ്‍ഗ്രസ് നേതാവിന്റെ പെട്ടിക്കട അക്രമിസംഘം അടിച്ചുതകര്‍ത്ത് കടലില്‍ എറിഞ്ഞു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉമ്മര്‍ ചാലിലിന്റെ തലശേരി കടല്‍പാലത്തിനു സമീപത്തെ പെട്ടിക്കടയാണ് ഇന്നു പുലര്‍ച്ചെ തകര്‍ത്തത്. അടിച്ചുതകര്‍ത്ത ശേഷം സാ
Read Moreകൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ 50 കുപ്പി കര്‍ണാടക മദ്യം പിടികൂടി
ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ബസില്‍ കടത്തുകയായിരുന്ന 50 കുപ്പി കര്‍ണാടക മദ്യം പിടികൂടി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കര്‍ണാടകയില്‍നിന്നു കണ്ണൂരിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്നാണ് മദ്യക്കുപ്പികള്‍
Read Moreകുഞ്ഞിമംഗലം കൊവ്വപ്പുറത്ത് സംഘര്‍ഷം; വെയ്റ്റിംഗ് ഷെഡും ചായക്കടയും തകര്‍ത്തു
പയ്യന്നൂര്‍: കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസെത്തി ലാത്തിവീശി. ഇന്നലെ രാത്രിയോടെ കുഞ്ഞിമംഗലം കൊവ്വപ്പുറം റെയില്‍വേഗേറ്റിനു സമീപമാണ് സംഭവത്തിന് തുടക്കം. സ്ഥലത്തെ വെയിറ്റിംഗ് ഷെഡില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ച വാക്കേറ്റത്തിലും സംഘര്‍
Read Moreകണ്ണൂരില്‍ കൂട്ട പത്രിക സമര്‍പ്പണം; പിണറായി, ഇ.പി. ജയരാജന്‍, സണ്ണി ജോസഫ്, പാച്ചേനി, അബ്ദുള്ളക്കുട്ടി, കെ.എം. ഷാജി പത്രിക സമര്‍പ്പിച്ചു
കണ്ണൂര്‍: ജില്ലയിലെ മുന്നണി സ്ഥാനാര്‍ഥികളില്‍ 14 പേര്‍ ഇന്നു രാവിലെ പത്രിക സമര്‍പ്പിച്ചു. രണ്ടുപേര്‍ ഉച്ചകഴിഞ്ഞും പത്രിക സമര്‍പ്പിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മന്ത്രി കെ.പി. മോഹനന്‍, സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍
Read More20 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായ സംഭവം; തലശേരിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ റെയ്ഡ്
തലശേരി: അനധികൃതമായി കടത്തുകയായിരുന്ന 20 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായ സംഭവത്തില്‍ തലശേരിയിലെ ജ്വല്ലറി ഉടമയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഇന്നലെ വൈകുന്നേരമാണ് ടൗണ്‍ സിഐ പി.എം. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേലൂട്ട് മഠപ്
Read Moreആള്‍ത്താമസമില്ലാത്ത വീടുകളില്‍ വാട്ടര്‍ടാപ്പ് മോഷണം
കണ്ണൂര്‍: ആള്‍ത്താമസമില്ലാത്ത വീടുകളുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി സ്റ്റീല്‍ ടാപ്പുകളും മറ്റും മോഷ്ടിക്കുന്നതു പതിവാകുന്നു. പള്ളിക്കുന്ന് മേഖലകളിലെ വീടുകളിലാണ് ഇത്തരത്തില്‍ വ്യാപകമായ മോഷണം നടന്നത്. കൊക്കേന്‍പാറ നിത്യാനന്ദ നഗര്‍ ഹൗസിംഗ് കോളനിയില്‍ ബാലചന്ദ്രന്‍ എന്നയാളുടെ
Read Moreപ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് വ്യാപകം
ശ്രീകണ്ഠപുരം: സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് വ്യാപകമാകുന്നു. യുഡിഎഫ് ഇരിക്കൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ.സി. ജോസഫിന്റെ ചെങ്ങളായി, ശ്രീകണ്ഠപുരം, പയ്യാവൂര്‍ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച് 30വേറെ ഫഌക്‌സ് ബോര്‍
Read Moreപണം വാങ്ങി വഞ്ചിച്ച സ്കൂള്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍
വടകര: പണം വാങ്ങി വിശ്വാസ വഞ്ചന നടത്തിയതിനു അധ്യാപിക നല്‍കിയ പരാതിയില്‍ സ്കൂള്‍ നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ മുണ്ടോള്ളതില്‍ നൗഫല്‍ മന്‍സിലിലെ നൗഫലിനെയാണ് (41) വടകര പോലീസ് അറസ്റ്റ് ചെയ്തത്. മാക്കൂല്‍ പീടികയിലെ ഗ്രാന്റ് പബ്ലിക് സ്കൂള്‍ അധ്യാപി
Read Moreകരിവെള്ളൂര്‍-പെരളം പഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ പാലമുണ്ട്; പക്ഷേ റോഡില്ല
പയ്യന്നൂര്‍: കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നിര്‍മിച്ച പാലം നോക്കുകുത്തിയാകുന്നു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിന്റെയും കരിവെള്ളൂര്‍-പെരളം പഞ്ചായത്തിന്റെയും അതിര്‍ത്തി നിര്‍ണയിക്കുന്ന കിഴക്കേച്ചാല്‍ തോടി
Read More