കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ മാര്‍ച്ച് 24ന് രാത്രിയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിക്കുന്ന് ചാലാട് ലയ ഹൗസില്‍ റാഹില (36) യെ കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മേയ് ആറുവരെ റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതി അനൂപിന്റെ ഭാര്യയെന്നു
Read MoreCategory: Kannur
ഷുക്കൂര്‍ വധക്കേസ്: സിപിഎം പ്രതിരോധത്തില്‍
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശേരിയിലെ ഇടതു സ്ഥാനാര്‍ഥി ടി.വി. രാജേഷ് എംഎല്‍എയുമടക്കം 33 പേര്‍ പ്രതികളായ അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്ത് ഹൈക്കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതു നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍
Read Moreഓട്ടോഡ്രൈവര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
മട്ടന്നൂര്‍: ആയിപ്പുഴയില്‍ ഓട്ടോഡ്രൈവര്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ആയിപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോയുടെ ഡ്രൈവര്‍ തുമ്പോലിലെ സി.എച്ച് ഹൗസില്‍ പരേതരായ മൊയ്തീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ സി.എച്ച്. സഹീറാണ് (25) കുത്തേറ്റു മരിച്ചത്. ഇന്നലെ രാ
Read Moreഇ.പി. ജയരാജന്‍ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി
മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി. ജയരാജന്‍ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. ജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. രണ്ടാം തവണ മട്ടന്നൂര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന സിപിഎം
Read Moreനാട്ടില്‍ തുള്ളി കുടിവെള്ളമില്ല പൈപ്പ് പൊട്ടി,റോഡില്‍ കുളം
മട്ടന്നൂര്‍: കുടിവെളള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെളളം റോഡിലെ കുത്തിയൊഴുകി. മട്ടന്നൂര്‍-തലശേരി റൂട്ടില്‍ പൊന്ന്യം നാലേയൊന്നിലാണ് പൈപ്പ് പൊട്ടി വെളളം പാഴായത്. പെരളശേരി ശുദ്ധജല വിതരണ പദ്ധതിയുടെ കതിരൂര്‍ പഞ്ചായത്തില്‍ കുടിവെളളം വിതരണം നടത്തുന്ന പദ്ധതിയുടെ പൈപ്പിലാണ്
Read Moreമയ്യില്‍ പോലീസ് സ്‌റ്റേഷനില്‍ വെള്ളമില്ല
മയ്യില്‍: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രധാന പോലീസ് സ്‌റ്റേഷനായ മയ്യില്‍ പോലീസ് സ്‌റ്റേഷനില്‍ ഒരുമാസമായി കുടിവെള്ളമില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോലീസുകാര്‍ നട്ടംതിരിയുകയാണ്. അഞ്ച് വനിതകളടക്കം 35 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പണം കൊടുത്ത് വാങ്ങിയ
Read Moreപള്ളിക്കുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു
കണ്ണൂര്‍: പള്ളിക്കുന്ന് അംബികാ റോഡില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. കെഎല്‍ 13 എല്‍ 3823 നമ്പര്‍ ടാറ്റ ഇന്‍ഡിഗോ കാറിനാണ് തീപിടിച്ചത്. ഇന്നു രാവിലെ 10.50 ഓടെയായിരുന്നു സംഭവം. വിവേക് മോഹന്‍ കണ്ണോത്തുംചാലിലെ അശിതോഷിന് വില്‍പന നടത്തിയതായിരുന്നു കാര്‍. ഇദ്ദേഹത്
Read Moreപുളിങ്ങോം മഖാം ഉറൂസിന് തുടക്കമായി
ചെറുപുഴ: ചരിത്ര പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസിന് തുടക്കമായി. ജമാഅത്ത് പ്രസിഡന്റ് എ.ജി. ഇബ്രാഹിം പതാക ഉയര്‍ത്തിയതോടെയാണ് അഞ്ചുദിവസം നീണ്ടുനില്ക്കുന്ന ഉറൂസിന് തുടക്കമായത്. കുടുംബ സംഗമം സയിദ് സഫിയുല്ലാഹി ജമലുല്ലൈലി തങ്ങള്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. വൈകുന്നേ
Read Moreകൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍
ഇരിട്ടി: കൊലപാതകം, വധശ്രമം ഉള്‍പെടെയുള്ള പത്ത് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. കിളിമാനൂര്‍ സ്വദേശി സ്വദേശി പപ്പുവെന്ന സുനോജിനെ (36) യാണ് ഇരിട്ടി സിഐ ബി. ഉണ്ണികൃഷ്ണനും സംഘവും വള്ളിത്തോട് പെരിങ്കിരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വള്ളിത്തോട്, പെരിങ്കിരി
Read Moreഇരിട്ടിയില്‍ കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം പിടികൂടി
ഇരിട്ടി: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം ഇരിട്ടി സിഐ ബി. ഉണ്ണികൃഷ്ണനും സംഘവും പിടികൂടി. കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ഇന്ന് രാവിലെ പതിനൊന്നോടെ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അഴീക്കോട് സ്വദേശി റാഷിദ് (37)നെയും
Read More