ഇരിട്ടി: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം ഇരിട്ടി സിഐ ബി. ഉണ്ണികൃഷ്ണനും സംഘവും പിടികൂടി. കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ഇന്ന് രാവിലെ പതിനൊന്നോടെ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അഴീക്കോട് സ്വദേശി റാഷിദ് (37)നെയും
Read MoreCategory: Kannur
100 കുടുംബയോഗങ്ങള്‍ പിന്നിട്ടു നികേഷ് കുമാര്‍
അഴീക്കോട്: അഴീക്കോട് നിയോജകമണ്ഡലം ഇടതുസ്ഥാനാര്‍ഥി എം.വി. നികേഷ്കുമാര്‍ കുടുംബയോഗങ്ങളുമായി മുന്നോട്ട്. ഇതിനകം നൂറു കൂടുംബയോഗങ്ങള്‍ പിന്നിട്ടതായി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്നലെ മാത്രം നികേഷ് 12 കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. അഴീക്കോട് നോര്‍ത്തിലെ കപ്പക്കടവ്,
Read Moreവെള്ളമില്ലാത്തപ്പോള്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക്
കൂത്തുപറമ്പ്: കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം നടുറോഡിലൂടെ കുത്തിയൊഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാതെ അധികൃതര്‍. കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിന് സമീപം മെയിന്‍ റോഡിലാണ് ഈ ദുരിതകാഴ്ച. ആദ്യമൊക്കെ ചെറിയ ലീക്ക് മാത്രമേ ഉണ്ടായിരുന്നു
Read Moreവേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയതു വര്‍ഗീസിന്റെ സ്വപ്‌നങ്ങള്‍
ആലക്കോട്: നാലര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഏത്തവാഴ കൃഷി ചെയ്യാനൊരുങ്ങുമ്പോള്‍ നെടുവോട് പൂക്കാട് ചാത്തമംഗലത്തെ ആനക്കുഴിയില്‍ വര്‍ഗീസ് പ്രതീക്ഷിച്ചതു നൂറുമേനി വിളവായിരുന്നു. എന്നാല്‍ കൃഷിയിടത്തിലെ തന്റെ അധ്വാനവും സ്വപ്നങ്ങളും വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങി
Read Moreപി. ജയരാജനെക്കുറിച്ചുള്ള പ്രസ്താവന: മുല്ലപ്പള്ളിക്കെതിരേ സിപിഎം
കോഴിക്കോട്: ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചുമതല പി. ജയരാജനെ ഏല്‍പ്പിച്ചതു വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ സംഘടിപ്പിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം. ജന്മസി
Read Moreനാളികേര സംഭരണത്തിന്റെ പെര്‍മിറ്റ് വാങ്ങാന്‍ കര്‍ഷകരുടെ തിരക്ക്
ആലക്കോട്: കൃഷിഭവന്‍ മുഖേന നടപ്പാക്കുന്ന നാളികേര സംഭരണത്തിന്റെ പെര്‍മിറ്റ് വിതരണത്തില്‍ ആലക്കോട് കൃഷിഭവനില്‍ പെര്‍മിറ്റ് വാങ്ങാന്‍ എത്തിയവര്‍ നൂറുകണക്കിനു പേര്‍. ആലക്കോട് പഞ്ചായത്ത് ആസ്ഥാനത്തെ കൃഷിഭവനിലാണ് ഇന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ പെര്‍മിറ്റ് വാങ്ങാനെത്തിയ
Read Moreതെരഞ്ഞെടുപ്പു പ്രചാരണത്തിനായി വി.എസ് നാളെ കണ്ണൂരില്‍
കണ്ണൂര്‍: ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വി.എസ് അച്യുതാനന്ദന്‍ നാളെ കണ്ണൂരിലെത്തും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്ലില്‍ രാവിലെ പത്തിനാണ് ആദ്യ പരിപാടി. വൈകുന്നേരം നാലിന് പാനൂര്‍, 5.30ന് ഇരിട്
Read Moreകെ.ടി. ജോസിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു
ആലക്കോട്: ഇരിക്കൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു. ആലക്കോട് പെട്രോള്‍ പമ്പിനു സമീപം വളവില്‍ വച്ചിരുന്ന കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡാണു സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. രാത്രിയുടെ മറവിലാണ് ബോര്‍ഡ് നശിപ്പിച്ചത്. സ്ഥലത്തെത്തിയ സിപിഐ
Read Moreനാട്ടില്‍ പോകാന്‍ പണമില്ല; തട്ടിപ്പിനു പുതിയ രീതിയുമായി ഉത്തരേന്ത്യക്കാര്‍
പയ്യന്നൂര്‍:മലയാളികളുടെ സഹാനുഭൂതി ചൂഷണം ചെയ്തും തട്ടിപ്പ്. ഇന്നലെ പയ്യന്നൂര്‍ പയ്യന്നൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് ഒരു ഉത്തരേന്ത്യന്‍ കുടുംബം വിദഗ്ദ്ധമായി ജനങ്ങളെ കബളിപ്പിച്ചു പണം തട്ടിയത്. ഭാര്യയും ഭര്‍ത്താവും കുട്ടിയുമടങ്ങുന്ന കുടുംബമാണ്
Read Moreകണ്ണൂരില്‍ കാര്യമായ പ്രസംഗത്തിന് താനില്ലെന്ന് കെ.സുധാകരന്‍
ഇരിട്ടി: ശബ്ദമാണ് തന്റെ ആയുധമെന്നും കണ്ണൂരില്‍ കാര്യമായ പ്രസംഗത്തിന് താനില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കണ്ണൂരിലെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാം. എന്നാല്‍ താന്‍ മത്സരിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഉദുമക്കാര്‍ക്ക് അത്ര പരിചയം ഇല്ല. അതുകൊണ്ട് ഒരുമാസം കൂ
Read More