മധ്യവേനലവധി; മലയോരം ഫുട്‌ബോള്‍ ലഹരിയില്‍

മുക്കം: പത്തുമാസം നീണ്ട പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി ഒരു മധ്യവേനലവധി കൂടി വന്നെത്തി. മധ്യവേനലവധിയില്‍ മലയോര മേഖലയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശം നല്‍കി നിരവധി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളാണ് നടന്നുവരുന്നത്. മുക്കം മലയോരം ഗ്രൗണ്ടിലെ

Read More

സ്ഥാനാര്‍ഥി കുപ്പായത്തിന് അളവെടുത്ത് രാജേഷ് നമ്പ്യാര്‍ പ്രചാരണം തുടങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാരുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. തളിപ്പറമ്പ് ടൗണിലെ ഒരു ടൈലറിംഗ് ഷോപ്പില്‍ സ്ഥാനാര്‍ഥികുപ്പായത്തിന് അളവുകൊടുത്തുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന്

Read More

ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ അക്രമം അഴിച്ചുവിടുന്നു: സിപിഎം

കണ്ണൂര്‍: ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ ജില്ലയില്‍ വ്യാപകമായ തോതില്‍ അക്രമം അഴിച്ചു വിടുകയാണെന്നു സിപിഎം സംസ്ഥാനസമിതിയംഗം എം.വി. ജയരാജന്‍. സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഇവര്‍ നടത്തുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി

Read More

ഉത്തരകടലാസിന്റെ കൗണ്ടര്‍ ഫോയില്‍കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണം: കെഎസ്‌യു

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദൂര വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പേപ്പര്‍-രണ്ട് ഉത്തരകടലാസിന്റെ കൗണ്ടര്‍ ഫോയില്‍ നഷ്ടപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്നു സംഭവത്തെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും

Read More

വാളുമായി സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇരിട്ടി: വാളുമായി സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. പുന്നാട്ടെ ഉറിഞ്ഞേരി പ്രജീഷിനെ(28) യാണ് ഇരിട്ടി എസ്‌ഐ കെ. സുധീര്‍ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മീത്തലെ പുന്നാട് മാമ്പറത്തെ സി. വിനോദാ

Read More

കീച്ചേരിയില്‍ കാര്‍ മറിഞ്ഞ് ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ സ്വദേശികള്‍ മരിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ കീച്ചേരി ബസ് സ്റ്റോപ്പിന് സമീപം കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചെറുവത്തൂര്‍ വെള്ളാട്ട് സ്വദേശി ടി.എ. ബാബു (45), ബാബുവിന്റെ ഭാര്യാമാതാവ് തൃക്കരിപ്പൂര്‍ ഈയ്യക്കാട്ട് തൈവളപ്പില്‍ ല

Read More

സി.കെ.ജാനു ആദിവാസി ജനതയെഒറ്റുകൊടുത്തു: സിപിഐഎംഎല്‍

വടകര: ആദിവാസി ജനതയെ ഒറ്റു കൊടുക്കുകയാണ് ഗോത്ര മഹാസഭാ നേതാവ് സി.കെ ജാനു ചെയ്തതെന്ന് സിപിഐഎംഎല്‍ റെഡ്‌സ്റ്റാര്‍ ഭാരവാഹികള്‍ ആരോപിച്ചു. ഹിന്ദ്വത്വ ശക്തികള്‍ക്ക് വേണ്ടി കൊടികെട്ടി പാടുകയാണ് ജാനു ഇപ്പോള്‍ ചെയ്യുന്നത്. ആദിവാസിക

Read More

കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളെ സിപിഎം വഞ്ചിച്ചെന്ന് യൂത്ത് കോണ്‍.

പുതിയതെരു: സിപിഎമ്മിന്റെ പാര്‍ട്ടിചിഹ്നം എം.വി.രാഘവന്റെ മകന്‍ നികേഷ്കുമാറിന് അനുവദിച്ചതിലൂടെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തേയും ശയ്യാവലംബിയായ പുഷ്പനേയും സിപിഎം വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്നു യൂത്ത് കോണ്‍ഗ്രസ്

Read More

മരങ്ങള്‍ വച്ചുപിടിപ്പിച്ചു പിണറായിയുടെ പ്രചാരണം

ധര്‍മടം: ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ പ്രചാരണം. പ്ലാവ്, മാവ്, സപ്പോട്ട, ലക്ഷ്മിതരു തുടങ്ങിയവയാണു നട്ടുപിടിപ്പിച്ചത്. നാടിനെ കൊടുംചൂടിലാഴ്ത്തുന്ന വേനലിനു മരങ്ങളാണ് മറുപടിയെന്ന സന്ദേശം നല്

Read More

പരിയാരം: യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരേ നിഷേധ വോട്ട് രേഖപ്പെടുത്തുമെന്ന്

പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പലതവണ പ്രഖ്യാപിച്ചിട്ടും അതില്‍നിന്ന് പിന്നോട്ടുപോയ മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും മാനേജ്‌മെന്റിന്റെ ചട്ടുകങ്ങളായി മാറി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിച്ചത് വ്യക്തമായതായി പരിയാരം മെഡി

Read More