പോഷകാഹാരക്കുറവ് എച്ച്‌ഐവിക്ക് കാരണമാകും: ഡോ.പി.കെ.ശശിധരന്‍

കോഴിക്കോട്: ഇന്ത്യ പോലുള്ള വികസ്വര രാഷ്ടങ്ങളില്‍ എച്ച്‌ഐവി പോലുളള രോഗങ്ങള്‍ പകരുന്നത് സുരക്ഷിതമായ ലൈംഗികബന്ധം ഇല്ലാത്തതുകൊണ്ടുമാത്രമല്ലെന്ന് കോഴിക്കാട് മെഡിക്കല്‍ കോളജ് റിട്ട. പ്രഫ. ഡോ. പി.കെ. ശശിധരന്‍.പോഷകാഹാരക്കുറവ് മൂലമാണ് എച്ച്‌ഐവി പോ

Read More

കുന്നമംഗലത്ത് ലീഗ് വഴങ്ങുന്നില്ല മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന കണ്‍വന്‍ഷന്‍ മാറ്റി

കോഴിക്കോട്: കുന്നമംഗലം മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. വര്‍ഷങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലം കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലെന്നാണ് പ്രാദേശിക ലീഗ് നേതാക്കളുടെ വാദം. പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യന്ത്രി ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന കണ്‍വന്‍ഷന്‍ മാറ്

Read More

ചോളം ഇവിടെയും വിളയും; ജോബി തെളിയിച്ചുകഴിഞ്ഞു

ആലക്കോട്: വിലയിടിവിനെത്തുടര്‍ന്ന് റബര്‍ മുറിച്ച സ്ഥലത്ത് വീണ്ടും റബര്‍തൈ നടാതെ മലയോരത്ത് അത്രകണ്ട് പരിചിതമല്ലാത്ത ചോളം കൃഷി ചെയ്ത് പുതിയ വിജയഗാഥ കുറിക്കുകയാണ് രയറോം സ്വദേശി ജോബി ചാവനാലില്‍ . പരിമിതമായ സ്വന്തം അറിവുമാത്രം ഉപയോഗപ്പെടുത്തിയാണ്

Read More

ആരും കാണുന്നില്ലെങ്കിലും നിയമം തെറ്റിക്കല്ലേ ; കണ്ണൂരില്‍ ഇനി കാമറ കാണും

കണ്ണൂര്‍: പോലീസില്ലെന്നു കരുതി നഗരത്തില്‍ നിയമലംഘനം നടത്തിയാല്‍ കുഴപ്പമില്ലെന്നു കരുതുന്നവര്‍ക്ക് ഇനി കണക്കുകൂട്ടലുകള്‍ തെറ്റും. നിങ്ങളെല്ലാം ഇനി മുതല്‍ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണ്. നഗരത്തിലെ കാമറകളില്‍ പ—തിയുന്ന ദൃശ്യങ്ങള്‍പോലീസ് കണ്‍—ട്രോള്‍ റൂമിലിരുന്ന് ഉദ്യോഗസ്ഥര്‍ക്കു

Read More

എ.പി. അബ്ദുള്ളകുട്ടി തലശേരി ബിഷപിനെ സന്ദര്‍ശിച്ചു

തലശരേി: തലശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി അബ്ദുള്ളക്കുട്ടി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനെ കണ്ട് അനുഗ്രഹം തേടി. ഇന്ന് രാവിലെ എട്ടോടെയാണ് അബ്ദുള്ളകുട്ടി അതിരൂപത ആസ്ഥാനത്തെത്തിയത്. വികാരി ജനറാള്‍മാരായ മോണ്‍.ജോണ്‍

Read More

പൊടിക്കുണ്ടിലെ സ്‌ഫോടനം: കണക്കെടുപ്പ് പൂര്‍ത്തിയായി

കണ്ണൂര്‍: പൊടിക്കുണ്ടിലെ വീട്ടില്‍ സൂക്ഷിച്ച പടക്ക ശേഖരം പൊട്ടിത്തെറിച്ചു വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന തിനായി കോര്‍പറേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം മൂന്നു ദിവസമായി നടത്തി വരുന്ന റീ അസസ്‌മെന്റ് പൂര്‍ത്തിയാക്കി. നേരത്തെ 68 വീടുകളുടെ നഷ്ടം സംബന്ധിച്ചുള്ള

Read More

യാത്രികര്‍ക്ക് ഭീഷണിയായി പായ്‌തേനീച്ചകള്‍

പേരാവൂര്‍: നെടുംപൊയില്‍ ടൗണിനു സമീപത്തെ മരത്തില്‍ കൂടുകൂട്ടിയ പായ്‌തേനീച്ചകള്‍ ഭീതി പരത്തുന്നു. മരത്തിന്റെ എല്ലാ ശിഖരങ്ങളിലും കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുവെ ശാന്തരായ പായ് തേനീച്ചകള്‍ ചിലപ്പോള്‍ അക്രമാസക്തരാകുന്നത് നാട്ടുകാരില്‍ ആശങ്ക ഉളവാക്കുന്നു. വഴിയാത്രക്കാര്‍ക്ക് തേ

Read More

കീഴൂരില്‍ ടയര്‍ കത്തിക്കുന്നത് പതിവ്; ബുദ്ധിമുട്ടി പരിസരവാസികള്‍

ഇരിട്ടി: കീഴൂരിലും പരിസരപ്രദേശങ്ങളിലും ചില വര്‍ക്ക് ഷോപ്പുകാരും, ടയര്‍ റീസോളിംഗ് കടകളും ടയറും അവശിഷ്ടങ്ങളും കത്തിക്കുന്നത് പരിസരത്താകെ വായുമലീനീകണത്തിനും ശ്വാസം മുട്ടലിനും കാരണമാകുന്നു. ആശുപത്രിയും നിരവധി വീടുകള്‍ ഉള്‍പെടെ സ്ഥിതി ചെയ്യുന്ന കീഴുരിലാണ് ഇത്തരം

Read More

കൊച്ചുകുട്ടാപറമ്പ് ആംഗന്‍വാടി ‘ഇരുമ്പഴിക്കുള്ളില്‍”

ആലക്കോട്: ഇരുമ്പഴിക്കുള്ളില്‍ പ്രവര്‍ത്തിക്കുകയാണ് നിരവധി കുട്ടികളുള്ള ഉദയഗിരി പഞ്ചായത്ത് പൂവംചാല്‍ വാര്‍ഡിലെ കൊച്ചു കുട്ടാപറമ്പ് ആംഗന്‍വാടി. റോഡ് വികസനം വന്നതാണ് കുരുന്നുകള്‍ അഴിക്കുള്ളിലാകാന്‍ കാരണം. തളിപ്പറമ്പ്-ആലക്കോട്-കൂര്‍ഗ് ബോര്‍ഡര്‍ റോഡ് വീതി കൂട്ടി മെക്കാഡം

Read More

നികേഷിനു പാര്‍ട്ടി ചിഹ്നം: പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാനെന്നു ജയരാജന്‍

കണ്ണൂര്‍: അഴീക്കോട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.വി. നികേഷ് കുമാറിനു സിപിഎം ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നല്‍കിയതു സ്വതന്ത്രനായി മത്സരിക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍

Read More