ആലക്കോട്: വെള്ളാട് മഹാദേവ ക്ഷേത്രത്തിന്റെ കരുവഞ്ചാല്‍ ടൗണിലുള്ള മുന്നേക്കര്‍ 40 സെന്റ് സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറിയത് തിരിച്ചുപിടിച്ച് ക്ഷേത്രത്തിനു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തില്‍
Read MoreCategory: Kannur
തളിപ്പറമ്പിലെ പൊതുവഴിയില്‍ തടസം സൃഷ്ടിച്ച് ഇരുമ്പ് കമ്പികള്‍
തളിപ്പറമ്പ്: പൊതുവഴിയില്‍ ഇരുമ്പ് കമ്പികള്‍ കൂട്ടിയിട്ടത് കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ദ്രോഹമായി. തളിപ്പറമ്പ് ദേശീയപാതയിലാണ് നൂറുകണക്കിനാളുകള്‍ വഴിനടന്നുപോകുന്ന സ്ഥലത്ത് ടണ്‍ കണക്കിന് ഇരുമ്പ് കമ്പികള്‍ ശേഖരിച്ചുവച്ചിരിക്കുന്നത്. ഇതുകാരണം നടന
Read Moreപരിയാരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു
പരിയാരം: പരിയാരം-ശ്രീസ്ഥ റോഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.വി. രാജേഷിന്റെ ചുമരെഴുത്ത് നടത്തിയ മതില്‍ ഇടിച്ചുതകര്‍ത്തു. ശ്രീസ്ഥയില്‍ സ്വകാര്യവ്യക്തിയുടെ സമ്മതത്തോടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ ചുമരെഴുത്താണ് മതില്‍ തകര്‍ത്ത് നശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മതില്‍ തകര്‍ത്തതായി
Read Moreജാഗ്രതൈ… വ്യാജ ജൈവപച്ചക്കറിയും വിപണിയില്‍
തളിപ്പറമ്പ്: വ്യാജ ജൈവപച്ചക്കറി വില്‍പനക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ നിന്നും ഇന്നലെ വാങ്ങിയ ജൈവ ചീര കഴുകിയപ്പോള്‍ ലഭിച്ചത് ചുവന്ന നിറമുള്ള വെള്ളം. ഇത് മറിച്ചുകളഞ്ഞ് വീണ്ടും കഴുകിയപ്പോഴും ലഭിച്ചത് ഇതേ കളറുള്ള വെള്ളം തന്നെ. കു
Read Moreഇരിട്ടി കൂട്ടുപുഴയില്‍ വാഹനപരിശോധനയ്ക്കിടെ 25 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി
ഇരിട്ടി: കര്‍ണാടകത്തില്‍ നിന്നു കേരളത്തിലേക്കു കടത്തുകയായിരുന്ന 25 ലക്ഷം രൂപയുടെ കുഴല്‍പണം വാഹനപരിശോധനയ്ക്കിടെ ഇരിട്ടി ഡിവൈഎസ്പി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് ഇരിട്ടി കൂട്ടുപുഴയില്‍ വച്ചാണ് കുഴല്‍പണം പിടികൂടിയ
Read Moreവീട്ടമ്മയെ തള്ളിയിട്ട് കവര്‍ച്ച; അന്വേഷണം ഊര്‍ജിതമാക്കി
മട്ടന്നൂര്‍: മാവേലി സ്‌റ്റോറില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ ബൈക്കിലെത്തി റോഡരികില്‍ തളളിയിട്ട് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ രക്ഷപ്പെട്ട യുവാവിനെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ഓടെ കൂടാളി കോഴിയോടന്‍ചാലിലായി
Read More‘ഇതാകണം പോലീസ് ” പരിയാരത്ത് കാടുകയറിയ സ്ഥലം വെട്ടിത്തെളിച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കി
പരിയാരം: അനധികൃത വാഹന പാര്‍ക്കിംഗ് കൊണ്ട് പൊറുതിമുട്ടിയ പോലീസ് കാടുകയറിക്കിടന്ന സ്ഥലം വെട്ടിത്തെളിച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കി. പരിയാരം പോലീസിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജ്-ശ്രീസ്ഥ റോഡിലെ റവന്യു പുറമ്പോക്ക് ഭൂമി താത്കാലിക പാര്‍ക്കിംഗിനായി തയാറാക്കിയത്.
Read Moreജനങ്ങള്‍ ഒറ്റപ്പെടുത്തിയവരോടാണ് ഇത്തവണ മത്സരമെന്ന് പി.കരുണാകരന്‍ എംപി
പയ്യന്നൂര്‍: അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷവും മൂലം ജനങ്ങള്‍ ഒറ്റപ്പെടുത്തിയവരോടാണ് ഇത്തവണത്തെ മത്സരമെന്ന് പി.കരുണാകരന്‍ എംപി. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പയ്യന്നൂര്‍ മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്
Read Moreപൊയ്തുംകടവില്‍ ആര്‍എസ്എസ് ഓഫീസിനുനേരേ അക്രമം
അഴീക്കോട്: പൊയ്തുംകടവ് ആര്‍എസ്എസ് കാര്യാലയത്തിനുനേരേ അക്രമം. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള വിവേകാനന്ദ സേവാ കേന്ദ്രത്തിനുനേരേയാണ് അക്രമം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഫഌക്‌സ് ബോര്‍ഡ് വലിച്ചുകീറിയ നിലയിലാണ്. ബിജെപി പ്രവര്‍ത്തകരായ കിഷോര്‍, അ
Read Moreപാച്ചേനി പോയതുകൊണ്ട് എ ഗ്രൂപ്പ് തകരില്ല: പി. രാമകൃഷ്ണന്‍
കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയായ സതീശന്‍ പാച്ചേനി ഐ ഗ്രൂപ്പില്‍ ചേര്‍ന്നത് എഗ്രൂപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നു പി. രാമകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പില്‍ നേതാക്കളും പ്രവര്‍ത്തകരും വരികയും പോവുകയും ചെയ്യും. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള എ ഗ്രൂപ്പില്‍നിന്നു ഒരാള്‍ വിട്ടു
Read More