മുത്തശി ചിഹ്നമായി അരിവാളും ധാന്യക്കതിരും

കണ്ണൂര്‍: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പു ചിഹ്നമെന്ന ഖ്യാതിയില്‍ ധാന്യക്കതിരും അരിവാളും. ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയായി സിപിഐയും ഇതിലൂടെ ചരിത്രത്തിലിടം നേടുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ തെരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ മാറ്റുകയും മറ്റു ചിലതു പിളര്‍പ്പിനെ

Read More

ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ് കേരളത്തിലെ ജനങ്ങള്‍ ഭയപ്പെടുന്നു: കാനം രാജേന്ദ്രന്‍

കണ്ണൂര്‍: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഭരണം തിരിച്ചുവരുമോയെന്ന് കേരളത്തിലെ ജനങ്ങള്‍ ഭയപ്പെടുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷം തന്നെ ഭയപ്പെടുന്നതായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി അഭിപ്രാ

Read More

തോട്ടിക്കല്‍- അരിപ്പാമ്പ്ര റോഡിന് ഒടുവില്‍ ശാപമോക്ഷം

പരിയാരം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം തോട്ടിക്കല്‍- അരിപ്പാമ്പ്ര റോഡ് ടാറിംഗ്് പ്രവൃത്തികള്‍ ആരംഭിച്ചു. ഗതാഗത സൗകര്യമില്ലാതെ പൊറുതിമുട്ടിയ ഒരു നാടിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ സഫലമാകുന്നത്്. 1992 ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.കെ.

Read More

ഇരിക്കൂറില്‍ കെ.ടി. ജോസ് പ്രചാരണം തുടങ്ങി

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കാവുമ്പായി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം പ്രചാരണം തുടങ്ങിയത്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാര്‍, ദേ

Read More

കളക്ടറേറ്റ് തന്നെ, പക്ഷേ മൂക്കു പൊത്തണം

കണ്ണൂര്‍: മാലിന്യവിമുക്ത ജില്ലയാകണം കണ്ണൂരെന്നു ജില്ലാ ഭരണകൂടം നാഴികയ്ക്കു നാല്‍പതുവട്ടം പറയുമ്പോള്‍ ജില്ലയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിന്റെ കാര്യം വളരെ കഷ്ടത്തിലാണ്. ഹരിത ഗെയിംസില്‍ തുടങ്ങി ഒടുവില്‍ ഹരിത ഇലക്ഷന്‍ വരെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുമ്പോ

Read More

സ്റ്റിക്കര്‍ പതിച്ചാല്‍ പണികിട്ടും ബ്രോ; ബൈക്കുകളുടെ വൈസറുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് കുറ്റകരം

കോട്ടയം: ഇരുചക്രവാഹനങ്ങളില്‍ അനാവശ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതു നിയമവിരുദ്ധമാണെന്നു മോട്ടോര്‍ വാഹന വകുപ്പ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും നിയമവിരുദ്ധമായ നിരവധി സ്റ്റിക്കറുകളും ഭീകരരൂപികളുടെ ചിത്രങ്ങളും പതിച്ച ഇരുചക്രവാഹനങ്ങളാണു സഞ്ചരിക്കുന്നത്. ഇരുചക്രവാഹന

Read More

സര്‍ക്കാര്‍ ഭൂമി മാലിന്യസംഭരണ കേന്ദ്രമായി; വില്ലേജ് ഓഫീസില്‍ ഇരിക്കാന്‍ വയ്യാതായി

പയ്യന്നൂര്‍: നഗരഹൃദയത്തിലുള്ള സര്‍ക്കാര്‍ ഭൂമി മാലിന്യ സംഭരണകേന്ദ്രമായതോടെ മൂക്കുപൊത്തിയിരിക്കേണ്ട ഗതികേടിലാണ് പയ്യന്നൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍. വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടിലാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ആര്‍ഐ ഓഫീസായി പ്രവര്‍ത്തി

Read More

കണ്ണൂര്‍ ജില്ലയില്‍ നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനം

കണ്ണൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായത് നാലില്‍ മാത്രം. പേരാവൂരില്‍ സണ്ണി ജോസഫ്, പയ്യന്നൂരില്‍ സാജിദ് മൗവ്വല്‍, കല്യാശേരിയില്‍ അമൃതാ രാമകൃഷ്ണന്‍, ധര്‍മടത്ത് മമ്പറം ദിവാകരന്‍ എന്നിവരുടെ കാര്യത്തിലാണ് തീരുമാനമായത്

Read More

വാക്കുകള്‍കൊണ്ടു വെടിക്കെട്ട് തീര്‍ത്ത കാലത്തിന്റെ ഓര്‍മയില്‍ നന്ദനന്‍

തളിപ്പറമ്പ്: വയസ് എഴുപത്തിയെട്ടായി. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഏറെസമയവും കിടപ്പാണ്. ഓര്‍മകള്‍ മിക്കതും നഷ്ടമായിരിക്കുന്നു.ഇതു കെ.സി. നന്ദനന്‍. രാഷ്ട്രീയ പൊതുയോഗങ്ങളില്‍ ഒരു കാലഘട്ടമാകെ കേള്‍വിക്കാരെ ആവേശംകൊള്ളിച്ച തീപ്പൊരി പ്രസംഗകന്‍. മൈക്കിനു മുന്നിലെത്തി

Read More

നികേഷ്കുമാര്‍ ആദ്യം പോകേണ്ടതു കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍: കെ. സുരേന്ദ്രന്‍

കണ്ണൂര്‍: കമ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാ ര്‍ച്ചന നടത്തും മുമ്പ് നികേഷ് കുമാര്‍ ചെല്ലേണ്ടത് കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിലേക്കായിരുന്നുവെന്നു ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃ ഷ്ടിച്ചെന്നു സിപിഎം ഇന്നും പറയുന്ന പിതാവിനുവേണ്ടി മാപ്പിരന്

Read More