ഇരിട്ടി: കത്തുകള്‍ വേഗത്തിലും കൃത്യമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി തപാല്‍വകുപ്പ് യന്ത്രവത്കൃത കത്ത് തരംതിരിക്കല്‍ സംവിധാനം പ്രധാനപെട്ട കേന്ദ്രങ്ങളില്‍ ഏര്‍പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തുകള്‍ ലഭിക്കേണ്ടയാളിന്റെ മേല്‍വിലാസവും കത്തയക്കുന്നയാളിന്റെ വിലാസവും എഴുതുന്നതിന
Read MoreCategory: Kannur
ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡ് സ്വകാര്യവാഹനങ്ങള്‍ കൈയടക്കി
ശ്രീകണ്ഠപുരം: ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങള്‍ കൈയടക്കിയതോടെ യാത്രക്കാരും ബസ് ജീവനക്കാരും നട്ടംതിരിയുന്നു. ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവായിരിക്കുന്നത്. ഒരേസമയം നാലും അഞ്ചും ബസുകള്‍ സ്റ്റാന്‍ഡില്‍ പ്ര
Read Moreതളിപ്പറമ്പ്-ആലക്കോട് റോഡില്‍ രണ്ടിടത്തു വാഹനാപകടം
ആലക്കോട്: തളിപ്പറമ്പ്-ആലക്കോട്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ഇന്നു പുലര്‍ച്ചെ രണ്ടിടത്തു വാഹനാപകടങ്ങള്‍ നടന്നു. രണ്ട് അപകടങ്ങളിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കരുവന്‍ചാലിന് സമീപം ബാലപുരത്ത് പുലര്‍ച്ചെ അഞ്ചോടെ നിയന്ത്രണംവിട്ട മാരുതി സ്വിഫ്റ്റ് കാര്‍ മൈല്‍ക്കുറ്റി ഇടിച്ചു
Read Moreനെയ്യ് കയറ്റുമതിയില്‍ കണ്ണൂര്‍ മില്‍മയ്ക്കു നേട്ടം
കണ്ണൂര്‍: 2015-16 സാമ്പത്തികവര്‍ഷത്തില്‍ മില്‍മ കണ്ണൂര്‍ ഡയറിയില്‍ നിന്നു വിദേശരാജ്യങ്ങളിലേക്കു കയറ്റിയയച്ചതു 90,705 ലിറ്റര്‍ നെയ്യ്. കയറ്റിയയച്ചതുവഴി കണ്ണൂര്‍ ഡയറിക്കു 382.2 ലക്ഷം രൂപയുടെ വിപണി നേട്ടവുമുണ്ടായി. 2013 ലാണ് അന്താരാഷ്ട്ര വിപണിയിലേക്കു നെയ്യ് കയറ്റുമതി ചെയ്യുന്നതിനുള്ള കേ
Read Moreകണ്ണൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ ഇന്‍ഷ്വറന്‍സ് പരിരക്ഷ
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ദിവസം അക്രമം നേരിടേണ്ടിവരുന്ന യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ പല
Read Moreകണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍സ്വകാര്യ ബസ് പണിമുടക്ക്
കണ്ണൂര്‍: ബോണസ് നിഷേധിക്കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഏപ്രില്‍ ആറുമുതല്‍ പണിമുടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു 1950 മുതല്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്ന ബോണസ് 2016ല്‍ ബസ് ഉടമകള്‍ നല്‍കിയിട്ടില്ലെന്ന് അവര്‍ ചൂ|ിക്കാട്ടി. ബസ് ഉടമകളുട
Read Moreഅഴീക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുറുകി
കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നികേഷ് കുമാറിനെ പ്രഖ്യാപിച്ചതോടെ അഴീക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുറുകി. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗിലെ കെ.എം. ഷാജിയെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തി
Read Moreയുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ശ്രീകണ്ഠപുരം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയില്‍. ഇരിക്കൂര്‍ പട്ടീലിലെ കുഞ്ഞിക്കണ്ടി റഫീഖിനെ (28) യാണ് മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.2011 ജനുവരി 17നായിരുന്
Read Moreതലശേരിയിലെ രണ്ട് മരണങ്ങള്‍: പോലീസ് അന്വേഷണം തുടങ്ങി
തലശേരി: അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും വൃദ്ധയായ സ്ത്രീ ചികിത്സകിട്ടാത്തതിനെ തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലും ടൗണ്‍ സിഐ മനോജ്, പ്രിന്‍സിപ്പല്‍ എസ്‌ഐ സി. ഷാജു എ
Read Moreദേശീയപാതയില്‍ നിന്നും വീണുകിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്കി
തളിപ്പറമ്പ്: ദേശീയപാതയില്‍ നിന്നും വീണുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി പോലീസ് സാന്നിധ്യത്തില്‍ തിരിച്ചേല്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ്‌നഴ്‌സ് ശ്രീസ്ഥയിലെ കൊട്ടാരത്തില്‍ പറമ്പില്‍ കെ.ജെ. ഗ്രെയിസന് അരലക്ഷം രൂപ കളഞ്ഞുകിട്ടിയത്. ഗ്രെയിസണ്‍
Read More