തൃച്ചംബരത്ത് സിപിഎം-ബിജെപി സംഘര്‍ഷം;20 പേര്‍ക്കെതിരേ കേസ്

തളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്ത്‌നടയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്

Read More

കൊളച്ചേരി മുക്കില്‍ ഗതാഗതക്കുരുക്ക്

മയ്യില്‍: കമ്പില്‍-മയ്യില്‍ റൂട്ടിലെ പ്രധാന ജംഗ്ഷനായ കൊളച്ചേരി മുക്കില്‍ ഗതാഗതകുരുക്ക് പതിവാകുന്നു. ചെക്കിക്കുളം, ചേലേരി ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങള്‍ ഒരേ ജംഗഷനില്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗതകുരുക്കിന് കാരണം. മയ്യില്‍ ഭാഗത്ത്‌നിന്നു വരുന്ന ബസുകളും മയ്യില്‍ ഭാഗത്തേക്ക് പോകുന്ന ബസുകളും

Read More

പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് എളുപ്പം പോകാനാകില്ല

പരിയാരം: നടപ്പുവഴി ഒഴികെയുള്ള സ്ഥലങ്ങള്‍ മുഴുവനും വാഹനങ്ങളും മണലും നിറഞ്ഞതിനാല്‍ പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നത് പോലും വളരെ ദുഷ്കരമാകുന്നു. വിവിധ

Read More

ഫാമിലെ 250 ഓളം കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്നു

കേളകം: വെണ്ടെക്കുംച്ചാല്‍ പനയ്ക്കപതാലില്‍ അനീഷിന്റെ ഫാമിലെ 250 ഓളം കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണു കോഴികളെ കൊന്നത്. തിങ്കളാഴ്ചയായിരുന്നു അജ്ഞാതജീവിയുടെ ആദ്യ ആക്രമണം. കോഴികള്‍ ബഹളം വയ്ക്കുന്നതു കേട്ട് ഫാമിലെത്തി പരിശോധിച്ചപ്പോള്‍

Read More

ചതിരൂര്‍ ആദിവാസി കോളനിയില്‍ മൂന്നു സ്ത്രീകളടക്കം ആറംഗ മാവോയിസ്റ്റ് സംഘമെത്തി

ഇരിട്ടി: ജില്ലയിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. ചതിരൂര്‍ നൂറ്റിപത്ത് ആദിവാസി കോളനിയില്‍ സായുധരായ മാവോയിസ്റ്റുകളെത്തിയത്. മാവോയിസ്റ്റ് സംഘത്തില്‍പെട്ട മൊയ്തിന്‍, സുന്ദരി, കന്യാകുമാരി, ലത എന്നിവരുള്‍പ്പെടെ ആറുപേരാണ് കോളനിയിലെത്തിയതെന്നാണ് വിവരം. എകെ-47 തോക്

Read More

അന്നു തളിപ്പറമ്പില്‍ കോണ്‍ഗ്രസ് കൊടി പാറിയതു താന്‍ കാരണം: പാട്ടത്തില്‍ രാഘവന്‍

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തില്‍ 1970ല്‍ ആദ്യമായി കോണ്‍ഗ്രസിന്റെ കൊടി പാറിയതു താന്‍ കാരണമാണെന്നു തൊണ്ണൂറുകാരനായ പാട്ടത്തില്‍ രാഘവന്‍. സ്വതന്ത്രനായി മത്സരിച്ച് അന്നു താന്‍ പിടിച്ച 4716 വോട്ടുകളാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.പി. ഗോവിന്ദന്റെ വിജയത്തില്‍ നിര്‍ണായകമായത്. 909 വോട്ടു

Read More

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കി

പുതിയതെരു: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശീയപാതയില്‍ പള്ളിക്കുളം മുതല്‍ വളപട്ടണം പാലംവരെയുള്ള അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും പോലീസ്‌നീക്കംചെയ്തു. വളപട്ടണം സിഐ ടി.പി. ശ്രീജിത്ത്, എസ്‌ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും

Read More

ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ചീമേനി: എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്. പരിക്കേറ്റ തൃക്കരിപ്പൂര്‍ എന്‍ജിനിയറിംഗ് കോളേജ് ചീമേനിയിലെ വിദ്യാര്‍ത്ഥികളായ എം നിര്‍മല്‍(19), പി അക്ഷയ്(20), എ മനീഷ്(20), കെ ജിഷ്ണു(21)എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശു

Read More

പാപ്പിനിശേരി ഇല്ലിപ്പുറത്ത് സിപിഎമ്മിന്റെ ബസ് ഷെല്‍ട്ടര്‍ തകര്‍ത്തു

പാപ്പിനിശേരി: സിപിഎം നിയന്ത്രണത്തിലുള്ള ബസ് ഷെല്‍ട്ടര്‍ അടിച്ചുതകര്‍ത്തു. പാപ്പിനിശേരി വെസ്റ്റിലെ ഇല്ലിപ്പുറം മഠത്തുംകൊവ്വ ലില്‍ സ്ഥിതിചെയ്യുന്ന ബസ് ഷെല്‍ട്ടറാണ് ഇന്നു പുലര്‍ച്ചെ ഒരുസംഘം തകര്‍ത്തത്. സമീപത്തുണ്ടായിരുന്ന പ്രചാരണബോര്‍ഡുകള്‍, കൊടിമരങ്ങള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്

Read More

പയ്യന്നൂര്‍ കോളജില്‍ വീണ്ടും സംഘര്‍ഷം; കെഎസ്‌യു നേതാവിനു പരിക്ക്

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‌യു നേതാവിനു പരിക്ക്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും കെഎസ്‌യു പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ ആനന്ദ് അരവഞ്ചാലിനാണു പരിക്കേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കോള

Read More