ഇരിക്കൂറിന് ദാഹിക്കുന്നു; കിണറുകള്‍ പൂര്‍ണമായും വറ്റിയനിലയില്‍

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. സിദ്ദീഖ് നഗര്‍ ലക്ഷംവീട്‌കോളനി, പെരുവളത്ത്പറമ്പ്, പട്ടീല്‍, പൈസായി, ഇരിക്കൂര്‍ ടൗണ്‍, കുട്ടാവ് ഭാഗങ്ങളിലെല്ലാം കിണറുകള്‍ പൂര്‍ണമായും വറ്റിയനിലയിലാണ്. ലക്ഷംവീട് കോളനിയില്‍ പഞ്ചായത്ത് കഴിഞ്ഞവര്‍ഷം നിര്‍മിച്ച

Read More

ഈ പെട്ടിയില്‍ കത്തിട്ടാല്‍ താഴോട്ട്

മണ്ടളം: തുരുമ്പിച്ച് ദ്രവിച്ചുതീരുന്ന തപാല്‍പെട്ടിയില്‍ നിന്നും കത്തുകള്‍ ചോരുന്നു. മണ്ടളം തപാല്‍ ഓഫീസിലെ മഹാത്മാ പബ്ലിക്ക് ലൈബ്രറി കെട്ടിടത്തില്‍ സ്ഥാപിച്ച തപാല്‍പെട്ടിയാണ് തുരുമ്പിച്ചു തീരുന്നത്. നിരവധി തവണ നാട്ടുകാര്‍ തപാല്‍പെട്ടിയുടെ കാര്യം ബന്ധപ്പെട്ടവരുടെ മണ്ടളം: തുരുമ്പിച്ച് ദ്രവിച്ചുതീരുന്ന തപാല്‍പെട്ടിയില്‍ നിന്നും കത്തുകള്‍ ചോരുന്നു. മണ്ടളം തപാല്‍ ഓഫീസിലെ മഹാത്മാ പബ്ലിക്ക് ലൈബ്രറി കെട്ടിടത്തില്‍ സ്ഥാപിച്ച തപാല്‍പെട്ടിയാണ് തുരുമ്പിച്ചു തീരുന്നത്. നിരവധി തവണ നാട്ടുകാര്‍ തപാല്‍പെട്ടിയുടെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി

Read More

കൊടുവള്ളിയില്‍ ദേശീയപാതയില്‍ കാര്‍ അടിച്ചുതകര്‍ത്തു: രണ്ടുപേര്‍ക്ക് പരിക്ക്

തലശേരി: ദേശീയപാതയില്‍ ധര്‍മടം കൊടുവള്ളിയില്‍ ബസിലെത്തിയ സംഘം സ്വകാര്യകാര്‍ അടിച്ചുതകര്‍ക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ മുഴപ്പിലങ്ങാട് കുളംബസാറിലെ റയ്ഹാ

Read More

മണ്ണോറയില്‍ സ്ത്രീകളുടെ ഹരിതവിജയം

മട്ടന്നൂര്‍: തരിശായി കിടന്ന ഭൂമിയില്‍ ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ചിരിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍. ചാവശേരി മണ്ണോറയിലാണ് സ്ത്രീകളുടെ കൂട്ടായ്മയില്‍ കൃഷിയിറക്കിയിരുന്നത്. ഇരിട്ടി നഗരസഭയെ വിഷരഹിത പച്ചക്കറി മേഖലയാക്കു കയെന്ന ലക്ഷ്യത്തോടെയാണ്

Read More

മാഹിയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

മാഹി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായി കേരളത്തിനു നടുവില്‍ കഴിയുന്ന മാഹിയും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുന്നു. പുതുച്ചേരിയിലെ 30 മണ്‌ലങ്ങളിലൊന്നാണു മാഹി. ഒമ്പതു സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മാഹി നിയമസഭാ മണ്ഡ

Read More

കണ്ണവം എസ്‌ഐയെ ലോറികയറ്റി കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിക്കെതിരേ കേസ്

കൂത്തുപറമ്പ്: വാഹനപരിശോധനയ്ക്കിടയില്‍ എസ്‌ഐയെ ലോറികയറ്റി കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു. കണ്ണവം എസ്‌ഐ ഷൈജുവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലാണ് തമിഴ്‌നാട് സ്വദേശി കാശിശേഖറിനെതിരേ വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ

Read More

മദ്രസകള്‍ സംസ്കാരത്തിന്റെ പഠനകേന്ദ്രങ്ങള്‍: ഹൈദരലി ശിഹാബ് തങ്ങള്‍

തളിപ്പറമ്പ്: മദ്രസകള്‍ സംസ്കാരത്തിന്റെ പഠനകേന്ദ്രങ്ങളാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പുനര്‍നിര്‍മിച്ച മഴൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസകളില്‍ പഠിപ്പിക്കുന്നത്

Read More

‘ചാവേറിന് ” കിട്ടുമോ സുരക്ഷിത മണ്ഡലം

കണ്ണൂര്‍: കോണ്‍ഗ്രസില്‍ ‘ചാവേര്‍’ പരിവേഷമുള്ള യുവനേതാക്കളിലൊരാളാണു കെപിസിസി ജനറല്‍ സെക്രട്ടറിയായ സതീശന്‍ പാച്ചേനി. നാല്‍പത്തിയെട്ടുകാരനായ സതീശന്‍ ഇതുവരെ മൂന്നുതവണ നിയമസഭയിലേക്കും ഒരുതവണ ലോകസഭയിലേക്കും മത്സരിച്ചു. തളിപ്പറമ്പ് പാച്ചേനി സ്വദേ

Read More

പി. ജയരാജന്‍ തിങ്കളാഴ്ച ജാമ്യഹര്‍ജി നല്‍കും; സിബിഐ എതിര്‍ക്കും

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു വേണ്ടി തിങ്കളാഴ്ച തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കും. കഴിഞ്ഞ ഫെബ്രുവരി 12ന് കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ ജയരാജനു വേണ്

Read More

പോലീസ് ജീപ്പിനുനേരേ ആക്രമണം :യുവാവ് അറസ്റ്റില്‍

മയ്യില്‍: ക്ഷേത്രോത്സവത്തിനിടെ പോലീസ് ജീപ്പിനുനേരേ ആക്രമണം നടത്തിയകേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എളയാവൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഓജിത്തിനെ (40) യാണു മയ്യില്‍ എസ്‌ഐ ഇ.വി. ഫായിസലിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ

Read More