തളിപ്പറമ്പ്: നിറഞ്ഞുകവിഞ്ഞ് പൊട്ടിയൊഴുകുന്ന കക്കൂസ് ടാങ്കിന് മുകളില്‍ പണിത ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് യാത്രികര്‍ക്കും നഗരസഭ അധികൃതര്‍ക്കും ഒരുപോലെ ദുരിതമായി. തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാന്‍ഡിലാണ് ഒരു സന്നദ്ധ സംഘടന കക്കൂസ് ടാങ്കിന് മുകളില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മിച്ച്
Read MoreCategory: Kannur
മദ്യനിരോധന സമിതിയുടെ ജാഗ്രതാഹ്വാന യാത്രയുടെ കണ്ണൂരിലെ പര്യടനം തുടങ്ങി
പയ്യന്നൂര്‍: മദ്യാധികാര വാഴ്ചയ്‌ക്കെതിരേ ജനാധികാര വിപ്ലവം എന്ന മുദ്രാവാക്യവുമായി കാസര്‍ഗോഡ് നിന്നാരംഭിച്ച കേരള മദ്യനിരോധന സമിതിയുടെ ജാഗ്രതാഹ്വാനയാത്രക്ക് പയ്യന്നൂര്‍
Read Moreഅനിശ്ചിതകാല ടിപ്പര്‍ ലോറി സമരം നാളെ മുതല്‍
പയ്യന്നൂര്‍: പോലീസും റവന്യൂ വകുപ്പ് അധികാരികളും ചേര്‍ന്ന് കാടന്‍ നിയമങ്ങള്‍ നടപ്പാക്കി തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പയ്യന്നൂര്‍ ഏരിയാ ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. പരിയാരം മെഡിക്കല്‍
Read Moreതിരുവമ്പാടി: മലയോര വികസനസമിതിയുമായി ചര്‍ച്ചയ്ക്കു സന്നദ്ധമെന്ന് സിപിഎം
കോഴിക്കോട്: തിരുവമ്പാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മലയോരവികസന സമിതിയുമായി ആശയവിനിമയത്തിനു സന്നദ്ധതയറിയിച്ച് സിപിഎം. മലയോരമേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ വികാരങ്ങളാണ് മലയോരവികസന സമിതി മുന്നോട്ടുവയ്ക്കുന്നത്
Read Moreസിബിഐയും ജയില്‍ സൂപ്രണ്ടും ഒത്തുകളിക്കുന്നു: അഡ്വ. വിശ്വന്‍
തലശേരി: മനോജ് വധക്കേസില്‍ പി. ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം സിബിഐയും ജയില്‍ സൂപ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.
Read Moreസൗജന്യ അരി വിതരണം ഏറ്റെടുക്കില്ലെന്ന് റേഷന്‍വ്യാപാരികള്‍
കോഴിക്കോട്: എഎവൈ, ബിപില്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍മാസം മുതല്‍ റേഷനരി സൗജന്യമായി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സിന്റെ പ്രതിഷേധം. റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ നി
Read Moreതളിപ്പറമ്പിലെ സ്റ്റുഡിയോ തീവയ്പ് കേസ് : അന്വേഷണം അട്ടിമറിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്റ്റുഡിയോ തീവയ്പ് കേസ് അന്വേഷണം അട്ടിമറിച്ചു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയപ്പോഴാണ് ഉന്നതതല ഇടപെടലിനെതുടര്‍ന്ന് അന്വേഷണം പൂര്‍ണമായി ഇല്ലാതാക്കിയത്. അന്വേഷണം ഇല്ലാതാക്കിയ തളിപ്പറമ്പിലെ നിരവധി തീവയ്പുകേസുകളുടെ പട്ടികയിലേക്ക് മറ്റൊന്നുകൂടി.
Read Moreജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി
മട്ടന്നൂര്‍: ചാവശേരി മണ്ണോറയില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. കീഴൂര്‍-ചാവശേരി കൃഷി ഓഫീസര്‍ പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തോടെയാണ് ചാവശേരി നവഭാവന കലാകായിക കേന്ദ്രത്തിന്റെ
Read Moreകണ്ണൂരില്‍ മലബാര്‍ എക്‌സ്പ്രസില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കണ്ണൂര്‍: ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ണൂരില്‍ പിടികൂടി. ഇന്നലെ രാത്രി ഒന്‍പതോടെ മംഗലാപുരത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസില്‍നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. മലബാര്‍ എക്‌സ്പ്രസിലെ എസ്-വണ്‍ കോച്ചി
Read Moreമട്ടന്നൂര്‍ വെളിയമ്പ്രയില്‍ വിദ്യാര്‍ഥിനിയടക്കം നാലുപേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
മട്ടന്നൂര്‍: സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ കൂട്ടത്തോടെയെത്തിയ പായ് തേനീച്ചകള്‍ ആക്രമിച്ചു. വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. വെളിയമ്പ്ര അക്കരമ്മല്‍ കൈതക്കുണ്ടിലായിരുന്നു സംഭവം. കണ്ണിനും കൈക്കും ശരീരത്തിലും
Read More