സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് യുവതിയുടെ നേർക്ക് ആസിഡ് ആക്രമണം; പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭർത്താവ് ഒളിവിൽ

പു​ന​ലൂ​ർ: സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ആ​സി​ഡ് ഒ​ഴി​ച്ചു പൊ​ള്ളി​ച്ചു. പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​നി​യാ​യ ധ​ന്യാ​കൃ​ഷ്ണ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​യ​ത്. ഭ​ർ​ത്താ​വ് ബി​നു​കു​മാ​ർ ഒ​ളി​വി​ലാ​ണ്. യു​വ​തി​യെ മ​ര​ക്ക​ഷ​ണം കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കഴിഞ്ഞ 6ന് ചെങ്ങന്നൂരുള്ള ഭർതൃഗൃഹത്തിലാണ് സംഭവം. യുവതിയെ ഇന്ന് പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

എല്ലാം ഞങ്ങൾ നൽകി, ഇവർ ഒന്നും ശരിയാ ക്കിയില്ല..! കടലാക്രമണം കണ്ട എം പി പ്രേമ ചന്ദ്രൻ, കഴിഞ്ഞ സർക്കാർ നൽകിയ ഭരണാ നുമതി ഈ സർക്കാർ നടപ്പാക്കാത്ത കുഴപ്പം…

കൊല്ലം: ഇരവിപുരം തീരപ്രദേശത്ത് ഉണ്ടായിരിക്കുന്ന ശക്‌തമായ കടലാക്രമണത്തെ പ്രതിരോധിക്കാൻ പുലിമുട്ട് നിർമാണം യുദ്ധകാലാടിസ്‌ഥാനത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. കടലാക്രമണം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച് അപകടാവസ്‌ഥ ബോധ്യപ്പെട്ടതിനു ശേഷമാണ് എംപി ആവശ്യം ഉന്നയിച്ചത്. അൻപത് മീറ്റർ, മുപ്പത് മീറ്റർ, ഇരുപത് മീറ്റർ എന്നീ വ്യത്യസ്ത ദൈർഘ്യമുള്ള ഇരുപത്തിയാറ് പുലിമുട്ടുകൾ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഭരണാനുമതി നൽകിയിരുന്നു. 12.8 കോടി രൂപയുടെ ഇരുപത്തിയാറ് പുലിമുട്ടുകൾക്ക് കഴിഞ്ഞ സർക്കാർ ഭരണാനുമതി നൽകിയെങ്കിലും നാളിതുവരെയായി നിർമാണം പൂർത്തിയാക്കിയിട്ടില്ല. തീവ്രമായ കടലാക്രമണ ഭീഷണി മുന്നിൽ കണ്ടുകൊണ്ടാണ് പുലിമുട്ട് നിർമ്മാണത്തിനുള്ള പദ്ധതി അംഗീകരിച്ചത്. എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമയബന്ധിതമായി പുലിമുട്ട് നിർമാണം പൂർത്തീകരിക്കുവാൻ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മുൻഗണന നൽകി യുദ്ധകാലാടിസ്‌ഥാനത്തിൽ പുലിമുട്ട് നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ ഇരവിപുരം തീരം പൂർണമായും കടലാക്രമണത്തിൽ നശിക്കുന്ന അവസ്‌ഥയിലാണെന്നും എൻ.കെ.…

Read More

സ്കൂൾ വരാന്തയിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മദ്യകുപ്പിക്ക് അടിച്ച് പരിക്കേൽപ്പിച്ചു; പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊട്ടാരക്കര: സ്കൂൾ വരാന്തയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ബിയർ കുപ്പികൊണ്ട് മുഖത്ത് അടിച്ചു. നെറ്റിയ്ക്ക് സാരമായി പരിക്കേറ്റ പുത്തൂർ പാങ്ങോട് സ്വാതിയിൽ ശരത് ബാബു(24)വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പാങ്ങോട് കുഴിക്കലിടവക യുപി സ്കൂളിന്റെ വരാന്തയിൽ ഇരുന്നാണ് പ്രദേശവാസികളായ ചിലർ മദ്യപിച്ചത് ചോദ്യം ചെയ്തപ്പോഴാണ് അക്രമിച്ചതെന്ന് പുത്തൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read More

ഇതു വെറും ബെഡായി അല്ല..! സർക്കാരിന്‍റെ ലക്ഷ്യം ആവേശത്തോടെ കുട്ടികൾ സ്കൂളി ലേക്ക് പോകും വിധം സ്കൂളുകളുടെ അന്തരീക്ഷം മാറ്റുന്നതിലെന്ന് മുകേഷ്

കൊല്ലം: രാവിലെ എഴുന്നേറ്റാൽ കുട്ടികൾ ആവേശത്തോടെ സ്കൂളിലേക്ക് പോകും വിധത്തിൽ സ്കൂളുകളുടെ അന്തരീക്ഷം മാറ്റുന്നതിനാണ് സംസ്‌ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് എം.മുകേഷ് എംഎൽഎ പറഞ്ഞു. തൊഴിൽവകുപ്പ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ചൈൽഡ് ലൈൻ എന്നിവയുടെ സംയുക്‌തഭിമുഖ്യത്തിൽ അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബാലവേല വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളുടെ ഭൗതികാന്തരീക്ഷവും പഠനനിലവാരവും മെച്ചപ്പെടുത്തി വിദ്യാഭ്യാസ മേഖലയെ സുശക്‌തമാക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. സംസ്‌ഥാന ബാലാവകാശ കമ്മീഷനംഗം സി.ജെ.ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ആർ സുധാകാന്ത് ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. കോർപ്പറേഷൻ കൗൺസിലർ എം ഗോപകുമാർ, ജില്ലാ ലേബർ ഓഫീസർ കെഎസ് സിന്ധു, സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭനാദേവി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ലിബുമോൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ…

Read More

കൊലപ്പെടുത്തിയതോ‍‍‍? കുളിമുറിയിൽ ഏഴുവയസുകാരി മരിച്ച സംഭവം; അസ്വാ ഭാവിക മരണത്തിന് കേസെടു ത്തതായി പോലീസ്; അമ്മ പറ‍യുന്നത് സത്യമോ…

പോ​ത്ത​ന്‍​കോ​ട് : കാ​ട്ടായിക്കോണ​ത്ത്   കു​ളിമു​റി​ക്കു​ള്ളി​ല്‍ മ​രി​ച്ച നി​ല​യില്‍ ​ക​ണ്ടെ​ത്തി​യ​ ഏഴുവയസുകാരിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ് കരിക്കും. സംഭവത്തിൽ പോ​ത്ത​ന്‍​കോ​ട് പോ​ലീസ് അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.​  പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മാ​ത്ര​മേ എ​ന്താ​ണ്  സം​ഭ​വി​ച്ച​തെ​ന്നു വ്യക്തമായി അ​റി​യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് പോ​ത്ത​ന്‍​കോ​ട് എ​സ്ഐ അ​ശ്വ​നി​കു​മാ​ര്‍ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ​ കാ​ട്ടാ​യിക്കോ​ണം കൂ​ന​യി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൂ​ന​യി ല്‍  ​വീ​ട്ടി ല്‍ ​പ​ല്ല​വി​യി ല്‍ ​സ​ജി​കു​മാ​റി​ന്‍റെയും (പ​ല്ല​വി കു​ട്ട​ന്‍ ), മ​ഹേ​ശ്വ​രി​യു​ടെ​യും മ​ക ള്‍  ​കാ​വ്യ .എം.​എ​സി​നെ​യാ​ണ് കു​ളി​മു​റി​യി ല്‍ ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5:30 ഓ​ടെ മ​രി​ച്ച നി​ല​യി ല്‍ ​ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി എ​ല്ലാ ദി​വ​സ​വും ഒ​റ്റ​യ്ക്കാ​ണ് കു​ളി​മു​റി​യി​ല്‍ കു​ളി​ക്കാ​ന്‍ പോ​കു​ന്ന​ത്.​ വ​രേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കാ​ണാ​ത്ത​തി​നാ​ല്‍ കു​ളി​മു​റി​യി ല്‍ ​പോ​യി നോ​ക്കു​മ്പോ ള്‍   ​വാ​തി​ല്‍ അ​ക​ത്ത് കു​റ്റി​യി​ട്ട നി​ല​യി​ല്‍ ആ​യി​രു​ന്നു.​ കു​ട്ടി​യെ  വി​ളി​ച്ചി​ട്ട് വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ മാ​താ​വ്…

Read More

കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു; അഞ്ച ലിൽ നിന്നും വരുകയായിരുന്ന കെൽവിനെ കാർ ഇടിച്ചു തെറിപ്പിക്കുക യായിരുന്നു; സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു

അ​ഞ്ച​ൽ: കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​ഞ്ച​ൽ ഗ​വ.​ഈ​സ്റ്റ്   ഹൈ​സ്കൂ​ളി​ന് സ​മീ​പം ഏ​ദ​ൻ​വി​ല്ല​യി​ൽ അ​നി​ലി​ന്‍റെ മ​ക​ൻ കാ​ൽ​വി​ൻ.​എ.​അ​നി​ലാ (21)ണ് ​മ​രി​ച്ച​ത്. അ​ഞ്ച​ൽ  പു​ന​ലൂ​ർ റോ​ഡി​ൽ എ​സ്ബി​ഐ​യ്ക്ക് സ​മീ​പം ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ അ​ഞ്ച​ലി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു​പോ​യ കെ​ൽ​വി​നെ എ​തി​ർ ദി​ശ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ർ നി​ർ​ത്താ​തെ പോ​യി. കെ​ൽ​വി​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.​അ​ഞ്ച​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ഞ്ച​ൽ സെ​ന്‍റ്  ജോ​സ​ഫ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം​പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സ​മീ​പ​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ കാ​റി​നെ സം​ബ​ന്ധി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി അ​ഞ്ച​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കൈയിലുള്ള കാശും പോയി, വയറും ചീത്തയായി! വിലയ്ക്ക് വാങ്ങിയ മുട്ടപുഴുങ്ങിയപ്പോൾ റബറായി; സാധാരണ മുട്ടയക്കുള്ളിൽ കാണുന്ന മഞ്ഞ നിറവും കാണാനില്ല

ചവറ: വിലയ്ക്ക് വാങ്ങിയ മുട്ട പുഴുങ്ങിയപ്പോൾ റബറായി. മുട്ട പുഴുങ്ങിയപ്പോൾ കഴിക്കാൻ പോയിട്ട് ഉടയ്ക്കാൻ പോലുമാകാത്ത വിധം ആണ് റബർ പോലെയായത്. തെക്കുംഭാഗം മാലിഭാഗം പാലവിള തെക്കതിൽ അനിൽകുമാറിനാണ് ആഗ്രഹിച്ച് വാങ്ങിച്ച മുട്ടകൾ കാശും കളഞ്ഞ്, വയറും ചീത്തയാക്കിയത്. തേരുവിള ജംഗ്ഷന് സമീപത്തെ കടയിൽ നിന്നും രണ്ട് ദിവസം മുൻപ് വാങ്ങിയ അഞ്ച് മുട്ടയിൽ നാല് മുട്ടകളാണ് മുട്ടയെന്ന പേര് മാത്രവും ഉള്ളിൽ വെള്ള റബർ പോലത്തെ വസ്തുവും കണ്ടത്. ആദ്യ ദിവസം കഴിച്ച മുട്ട കട്ടിയായതിനെ തുടർന്ന് വയറിന് അസുഖം ബാധിച്ച് അനിൽ കുമാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് സംശയം തോന്നി മറ്റ് മുട്ടകൾ പുഴുങ്ങിയപ്പോഴാണ് തോടിനുള്ളിൽ കട്ടിയുള്ള വസ്തു കണ്ടത്. സാധാരണ മുട്ടയക്കുള്ളിൽ കാണുന്ന മഞ്ഞ നിറവും കാണാനില്ല. തേവലക്കരയിലും രണ്ട് ദിവസം മുൻപ് സമാന സംഭവം ഉണ്ടായിരുന്നു. മുട്ടകളുമായി അനിൽകുമാർ ആരോഗ്യ…

Read More

പ്രസവിക്കാത്ത കറുമ്പി പശുപാൽ ചുരത്തുന്നത് കൗതുകമാകുന്നു; ദിവസം ചുരത്തുന്നതാകട്ടെ അഞ്ച് ലിറ്റർ ശുദ്ധമായ പാൽ

ചവറ: പ്രസവിക്കാത്ത കറുമ്പി പശു പാൽ ചുരത്തുന്നത് കൗതുകമേകുന്നു. ദിവസം ചുരത്തുന്നതാകട്ടെ അഞ്ച് ലിറ്റർ ശുദ്ധമായ പാലും. ചവറ വട്ടത്തറ കളപ്പുരയ്ക്കൽ ജയശങ്കറിന്റെ വീട്ടിലെ ഒന്നര വയസ് മാത്രം പ്രായമുള്ള പശുക്കിടാവാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി പാൽ ചുരത്തി കൗതുകവും അത്ഭുതവും പകരുന്നത്. വർഷങ്ങളായി ക്ഷീര കർഷിക രംഗത്തുള്ള ജയശങ്കറിനും ഭാര്യ ജയശ്രീക്കും ജീവിതത്തിലെ ആദ്യ സംഭവമാണ് ഇത്. ജയശങ്കറിന്റെ വീട്ടിൽ ജനിച്ച് വളർന്ന കിടാവിനൊപ്പം കറവയുള്ള മറ്റൊരു പശുകൂടി ഉണ്ട്. തൊഴുത്തിൽ പാൽ കണ്ടതോടെ ആദ്യം ഗൗരവമായെടുത്തില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് കിടാരിയാണ് പാൽ ചുരത്തുന്നത് എന്ന് കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടർമാരെ വിവരമറിയിച്ചപ്പോൾ പശുക്കുട്ടിയെ കറവ നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. ആദ്യം രണ്ടും മൂന്നും ലിറ്റർ കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോൾ അഞ്ച് ലിറ്റർ പാലാണ് ദിവസവും കറന്നെടുക്കുന്നത്. പ്രസവിക്കാത്ത കിടാവിന്റെ പാൽ മടപ്പളളി ക്ഷീരസംഘത്തിലാണ് നൽകുന്നത്. 30 റീഡിംഗ്…

Read More

സ്ത്രീ ജന്മം പുണ്യജന്മം…! സ്ത്രീകളെ ബഹുമാനിക്കുന്നവരായി കുട്ടികളെ വളർത്തിയാൽ നാട് പുരോഗതി കൈവരിക്കുമെന്ന് കവിയൂർ പൊന്നമ്മ

തേവലക്കര: സ്ത്രീകളെ ബഹുമാനിക്കുന്നവരായി കുട്ടികളെ വളർത്തിയാൽ ഒരു നാട് പുരോഗതിയിലേക്ക് പോകുമെന്ന് ചലച്ചിത്രതാരം കവിയൂർ പൊന്നമ്മ പറഞ്ഞു. തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്റർ നാഷണൽ സ്കൂളിലെ കെജി തല പ്രവേശനോത്സവവും പുതിയ പിആർഒ ബ്ലോക്കായ മാസിസോയുടെ (രക്ഷകർത്താക്കളുടെ സംശയ നിവാരണം തീർക്കൽ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അറിയാൻ രക്ഷകർത്താക്കൾക്കാകണം.അമ്മ വാത്സല്യവും കരുതലുമുണ്ടെങ്കിൽ ഒരോ കുഞ്ഞും നന്മയുളളവരായിത്തീരും. തികച്ചും ഗ്രാമവിശുദ്ധിയിൽ നില കൊളളുന്ന ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഗ്രാമത്തിലെ മറ്റൊരു വിദ്യ പകർന്ന് തരുന്ന ദേവാലയമാണന്നും ചലച്ചിത്ര ലോകത്തെ അമ്മ അഭിപ്രായപ്പെട്ടു. സ്കൂളിലെ പുതിയ മൊബൈൽ ആപ്പായ ഒഡിഗോസിന്റെ (മൊബൈലിൽ മാർഗനിർദേശം നൽകൽ) ഉദ്ഘാടനം ഫെഡറൽ ബാങ്ക് മാനേജർ ബിനോയി പാലത്തിങ്കിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഓഫീസർ എസ്. സുരേന്ദ്രൻപിള്ള…

Read More

കാക്കയുടെ വിശപ്പും മാറി പശുന്‍റെ കടിയും..! സിപിഎം-ബിജെപി പ്രകടനം ടൗണിലൂടെ കടന്നുപോയപ്പോൾ നശിപ്പിച്ചത് നിരവധി ഫ്ള ക്സ് ബോർഡുകൾ;രക്ഷപ്പെട്ടത് പോലീസും

അ​ഞ്ച​ൽ: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ വി​വി​ധ രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി​മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ച് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച കേ​സി​ൽ ഇരുന്നൂറിലധികം പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം, ബി​ജെ​പി, ഡി​വൈ​എ​ഫ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് അ​ഞ്ച​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് അ​ഞ്ച​ൽ ആ​ർ​ഒ ജം​ഗ്ഷ​ൻ മു​ത​ൽ ച​ന്ത​മു​ക്ക് വ​രെ​യു​ള്ള മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഡ​ൽ​ഹി എ​കെ​ജി ഭ​വ​നി​ൽ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കു നേ​രെ കൈ​യേറ്റ ശ്ര​മം ന​ട​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച​ലി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ അ​ഞ്ച​ൽ ആ​ർ​ഓ ജം​ഗ്ഷ​നി​ൽനി​ന്നു ച​ന്ത​മു​ക്കു​വ​രെ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ നിരവധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​ക​ട​നം ക​ട​ന്നു​പോ​യ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ണ്ടാ​യി​രു​ന്ന ബി​ജെ​പി, ആ​ർ​എ​സ്എ​സ്, വി​ശ്വ ഹി​ന്ദു പ​രി​ക്ഷ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫ്ലക്സ് ബോ​ർ​ഡു​ക​ൾ പ്ര​ക​ട​ന​ക്കാ​ർ ന​ശി​പ്പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ്…

Read More