തെരഞ്ഞെടുപ്പ് അടുത്തതോടെ യൂണിവേഴ്‌സിറ്റി കോളജില്‍ അടി തുടങ്ങി! എഐഎസ്എഫ് ജില്ലാ ഭാരവാഹിയെ തടഞ്ഞുവച്ചു; ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചു

തിരുവനന്തപുരം : വനിതകള്‍ ഉള്‍പ്പെടെയുള്ള എഐഎസ്എഫ് നേതാക്കള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഈ മാസം ഒമ്പതിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി

Read More

തെരുവു നായ്ക്കള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പത്തോളം കോഴികളെ കടിച്ചു കൊന്നു

കഴക്കൂട്ടം :വീട്ടുവളപ്പിലെ കോഴിക്കൂട്ടിലെ പത്തോളം കോഴികളെ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയായിരുന്നു സംഭവം. തെരുവുനായ്ക്കളാണ് കോഴികളെ കടിച്ച് കൊന്നതെന്നാണ് സംശയം.

Read More

ഫ്രീക്കന്മാര്‍ സൂക്ഷിക്കുക! സൂപ്പര്‍ ബൈക്കുകള്‍ക്കു കൂച്ചുവിലങ്ങ് വരുന്നു

കാക്കനാട്: യുവാക്കളില്‍ ഹരമായി മാറിയ സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നിര്‍ദേശപ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Read More

മത്സ്യവില്‍പ്പനയ്ക്കു പോയ സ്ത്രീ പിക്കപ്പ് വാനിടിച്ച് മരിച്ചു

കൊല്ലം: മത്സ്യവില്‍പ്പനനടത്തിവന്ന സ്ത്രീ പിക്കപ്പ് വാനിടിച്ചുമരിച്ചു. ശക്തികുളങ്ങര മിനികപ്പിത്താന്‍ ജംഗ്ഷന് സമീപം നോയല്‍ഭവനത്തില്‍ ബ്രിജിറ്റ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ ശക്തികുളങ്ങര ഹാര്‍ബറിന് സമീപമായിരുന്നു അപകടം.

Read More

പാരിപ്പള്ളിയില്‍ കഞ്ചാവ് കച്ചവടം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

പാരിപ്പള്ളി: എക്‌സൈസും ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ പാരിപ്പള്ളി ഭാഗത്തുനിന്നും കച്ചവടത്തിനിടെ ഒരാളെ 40 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കാവടിക്കോണം താന്നിവിള വീട്ടില്‍ രാജു(49) ബന്ധു പാരിപ്പള്ളി കോട്ടക്കകം മേലേകത്തോട്ടം വീട്ടില്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

Read More

ഹര്‍ത്താല്‍ ദിനത്തില്‍ കന്റോണ്‍മെന്റ് എസ്‌ഐയുടെ ഒഴിവു ദിവസത്തെ കളി; വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ താക്കോല്‍ ഊരി വിരലിലിട്ടു സിനിമ സ്‌റ്റൈലില്‍ എസ്‌ഐ സ്ഥലം വിട്ടു

തിരുവനന്തപുരം: വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പാളയം മാര്‍ക്കറ്റിലെത്തിയ തിരുമല സ്വദേശിയുടെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് കന്റോണ്‍മെന്റ് എസ്‌ഐ കടന്നു കളഞ്ഞു. താക്കോല്‍ തെരഞ്ഞു നടന്ന ഗണേശനോട് താക്കോല്‍ വേണമെങ്കില്‍ സ്‌റ്റേഷനില്‍ പോയി വാങ്ങണമെന്നു സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ പറഞ്ഞു

Read More

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

കൊട്ടാരക്കര: പ്രഭാതസവാരിക്കിറങ്ങിയ സ്തീകളുടെയിടയിലേക്ക് പിക്കപ്പ് വാനിടിച്ചുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്.കോട്ടാത്തല പണയില്‍ തെക്കടുത്ത് വീട്ടില്‍ പരേതനായ അശോകന്‍ ഉണ്ണിത്താന്റെ ഭാര്യ ലതിക (45) ആണ് മരിച്ചത്.

Read More

യൂട്യൂബ് പരിശീലകനായി ; കൃഷ്ണദേവന്റെ സ്വര്‍ണത്തിനു തിളക്കമേറെ

തിരുവനന്തപുരം: യൂട്യൂബില്‍ വെറുതെ വീഡിയോ കണ്ടിരിക്കുന്ന കൗമാരക്കാരോട് കൃഷ്ണദേവന്‍ എന്ന കായികതാരത്തിനു ചിലത് പറയാനുണ്ട്. കായിക മുന്നേറ്റത്തിനു യൂട്യൂബ് തനിക്ക് സഹായകരമായ കഥ.

Read More

നായ്ക്കളുടെ ആക്രമണത്തില്‍ യുവതിയ്ക്ക് പരിക്ക്

ചവറ: കോവില്‍ത്തോട്ടത്ത് ദേവാലയത്തില്‍ എത്തിയ യുവതിക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. കരിത്തുറ സ്വദേശിനി ഷാന്റിയ്ക്കാണ് മറിഞ്ഞ് വീണ് വലുത് കൈയ്ക്ക് പരിക്കേറ്റത്.

Read More

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

ചവറ: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലിസ് പിടിയില്‍. പന്മന കോലം സ്വദേശിയായ പ്രമോദിനെ(24) ആണ് പെണ്‍ കുട്ടിയുടെ

Read More