സര്‍ക്കാരിനു വി.എസിന്റെ മുന്നറിയിപ്പ്: അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കരുത്;യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം നടപടികളെ എത്തിര്‍ത്തയാളാണ് താനെന്ന് വിഎസ്

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പുമായി ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. സംസ്ഥാനത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന്

Read More

ജയലളിതയുടെ നിര്യാണം; കേരള നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സംസ്കാര ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജയയുടെ സംസ്കാര

Read More

തളിപ്പറമ്പുകാര്‍ മറക്കില്ല ജയലളിതയുടെ സന്ദര്‍ശനം;രാജരാജേശ്വര ക്ഷേത്രത്തില്‍ തോഴി ശശികലയോടൊപ്പമാണ് ദര്‍ശനം നടത്തിയത്

തളിപ്പറമ്പ്: പതിനഞ്ചു വര്‍ഷം മുമ്പത്തെ ഒരു ദിവസം. 2001 ജൂലൈ ഏഴ്. തളിപ്പറമ്പുകാര്‍ക്ക് മറക്കാനാവാത്ത ആ ദിവസമാണ് തലൈവി ജയലളിത തോഴി ശശികലയോടൊപ്പം തളിപ്പറമ്പിലെത്തിയത്. മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം രാത്രി 8.50നാണ്

Read More

എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അറസ്റ്റിലായ യുവതിയെ റിമാന്‍ഡ് ചെയ്തു; തട്ടിയെടുത്തത് ലക്ഷങ്ങള്‍

കഴക്കൂട്ടം: എയര്‍പോര്‍ട്ടില്‍ താത്ക്കാലിക ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഹോം നഴ്‌സിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. കഠിനംകുളം കാക്കതോപ്പ് സ്വദേശിനി

Read More

മഴക്കാടുകളായ അഗസ്ത്യകൂടത്തിലെ ജല ഉറവിടങ്ങളില്‍ വെള്ളമില്ല;ആശങ്കയില്‍ നാട്ടുകാര്‍

കാട്ടാക്കട: മഴക്കാടുകളായ അഗസ്ത്യവനത്തിലെ മര്‍മ്മം എന്നു വിശേഷിപ്പിക്കുന്ന അഗസ്ത്യമുടിയിലെ നദികളില്‍ വെള്ളമില്ല. ജലസമ്പത്തിന്റെ ഉദ്ഭവമായ ഇവിടെ വരള്‍ച്ച കണ്ടു തുടങ്ങിയതോടെ ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 7000 അടിയിലേ

Read More

മാനദണ്ഡം പാലിക്കാതെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നു സൂചന. കഴിഞ്ഞ 18ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ 15 ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍

Read More

ടികെഎം കോളജിലെ എസ്എഫ്‌ഐ, എഐഎസ്എഫ് സംഘര്‍ഷം: പ്രദേശത്ത് പോലീസ് കാവല്‍ തുടരുന്നു

കൊല്ലം: കരിക്കോട് ടികെഎം കോളജില്‍ എസ്എഫ്‌ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കാവല്‍തുടരുകയാണ്. കഴിഞ്ഞദിവസം സംഭവുമായി ബന്ധപ്പെട്ട് രണ്ട് എഐവൈഎഫ് പ്രവര്‍ത്തകരെ പോലിസ്

Read More

ചക്കുളത്ത്കാവ് പൊങ്കാല 12ന്; പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ അഗ്നിപകരും

കൊല്ലം: ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ 12ന് നടക്കും. രാവിലെ നാലിന് ഗണപതിഹോമം, എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ഥന.ഒമ്പതിന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാര അടുപ്പിലേയ്ക്ക്

Read More

എട്ടുമാസത്തോളം കെട്ടിടത്തിന്റെ ടെറസില്‍ അന്തിയുറങ്ങി; ഷാര്‍ജയില്‍ ദുരിതജീവിതം അനുഭവിച്ച യുവാവ് നാട്ടില്‍ തിരിച്ചെത്തി

അഞ്ചല്‍: ഷാര്‍ജയിലെ കൊടുംചൂടില്‍ തൊഴിലില്ലാതെ എട്ടുമാസത്തോളം കെട്ടിടത്തിന്റെ ടെറസില്‍ താമസിച്ച് ജീവിതം തള്ളിനീക്കിയ യുവാവ് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി.

Read More

പിതാവിന്റെ മര്‍ദനം ഭയന്ന് കുട്ടി ഒളിച്ചോടി! അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് കുട്ടി പോലീസില്‍; ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍

വെള്ളറട: അമ്പൂരിയില്‍ നിന്നും വീടുവിട്ടിറങ്ങിയ ഒമ്പതുവയസുകാരന്റെ മൊഴിയില്‍ പോലീസിനും ചൈല്‍ഡ്്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും ആശയക്കുഴപ്പം. പിതാവിന്റെ ക്രൂരമര്‍ദനംമൂലം ഭയന്നു വീടുവിട്ട കുട്ടിയെ രണ്ടു കിലോമീറ്റര്‍ അകലെ പാറക്കൂട്ടത്തില്‍ നിന്നു പിറ്റേന്നു പുലര്‍ച്ചെ അഞ്ചോടെ കണ്ടെത്തുകയായിരുന്നു.

Read More