ഒന്‍പത് വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

വിഴിഞ്ഞം: പുല്ലുവിള, കാഞ്ഞിരംകുളം തീരമേഖലയെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും തെരുവ് നായകളുടെ ആക്രമണം.ഒന്‍പത് വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ ഇന്നലെ പട്ടികളുടെ കടിക്കിരയായി. കരിംകുളം തെക്കെക്കര വിട്ടില്‍ പ്രീതി (9), കാഞ്ഞിരംകുളം സ്വദേശികളായ

Read More

രാജിയിലെ നടേശന്റെ കണ്ടെത്തലുകള്‍..! ഇ.പി.ജയരാജന്റെ രാജി ആന മണ്ടത്തരം; രാജി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചില്ല; രാജിയോടെ ചെന്നിത്തലയുടെ ഗ്രാഫ് ഉയര്‍ന്നെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്റെ പേരില്‍ ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ആന മണ്ടത്തരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണപക്ഷം ജയരാജനെ ക്രൂശിക്കാന്‍

Read More

എന്റെ പിഴമാത്രം..! ബംഗളൂരു കോടതി വിധി വന്നകേസില്‍ തനിക്ക് സമന്‍സ് ലഭിച്ചിട്ടില്ല; കേസ് ഗൗരവമായി എടുക്കാത്തത് തന്റെ ഭാഗത്തു നിന്നും വന്ന പിഴവായി വേണമെങ്കില്‍ കാണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബംഗളൂരു കോടതി വിധി വന്ന കേസില്‍ തനിക്ക് സമന്‍സ് ലഭിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയിലെ മീഡിയാ റൂമില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം

Read More

പഠിച്ചിട്ട് പറയുക..കേരളത്തില്‍ മൂന്നരലക്ഷത്തിലേറെ തെരുവുനായ്ക്കള്‍; നിയന്ത്രിക്കാന്‍ മൂന്നര വര്‍ഷം വേണ്ടിവരും; നായ പ്രശ്‌നത്തില്‍ നടപടിയെടുക്കാന്‍ സുപ്രീം കോടതി വിധി തടസമാകുന്നുവെന്ന് മന്ത്രി കെ.ടി.ജലീല്‍

തിരുവനന്തപുരം: തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ തടസങ്ങളുണ്ടെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ പറഞ്ഞു. മൂന്നരലക്ഷത്തിലേറെ തെരുവ് നായ്ക്കള്‍ കേരളത്തിലുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ മൂന്നര

Read More

നന്ദിയോടിന്റെ ദീപാവലി സ്‌പെഷല്‍… പടക്ക നിര്‍മാണത്തില്‍ പെണ്‍പെരുമയുമായി ആലംപാറ ഗ്രാമം; നിര്‍മ്മാണത്തില്‍ അഞ്ചൂറിലേറെ സ്ത്രീകള്‍

പാലോട്:പടക്ക നിര്‍മാണത്തിലെ പെണ്‍പെരുമയുമായി ആലംപാറ ഗ്രാമം . ഗ്രാമം മുഴുവന്‍ പടക്കനിര്‍മാണകേന്ദ്രങ്ങള്‍. അഞ്ഞൂറിലധികം സ്ത്രീകള്‍ ഈരംഗത്തുപണി യെടുക്കുന്നു. നന്ദിയോടും പരിസരപ്രദേശത്തും നൂറിലധികം പടക്കകടകള്‍. ദീപാവലി

Read More

സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവും മദ്യവും വില്‍പ്പന നടത്തിവന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

ചാത്തന്നൂര്‍: സ്കൂള്‍, കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്പനയും മദ്യ വില്പനയും നടത്തി വന്ന യുവാവ് പിടിയില്‍. ചാത്തന്നൂര്‍ കാരംകോട് സനൂജ മന്‍സിലില്‍ സനു(25)നെയാണ് ചാത്തന്നൂര്‍ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. വീട്ടില്‍ നിന്നും

Read More

പത്തനാപുരം നഗരത്തിലെ വണ്‍വേ സംവിധാനം ഉപയോഗപ്രദമാക്കുന്നില്ലെന്ന് പരാതി

പത്തനാപുരം: ഗതാഗതക്കുരുക്ക് വര്‍ധിച്ചിട്ടും വണ്‍വേ റോഡ് ഉപയോഗപ്രദമാക്കാതെ അധികൃതര്‍ . ഏറെകൊട്ടിഘോഷിച്ച് നടപ്പാക്കിയ വണ്‍വേ സംവിധാനത്തിന് മാസങ്ങള്‍ മാത്രമായിരുന്നു ആയുസ്.കെപി റോഡ്. പുനലൂര്‍ മൂവാറ്റുപുഴ റോഡ്

Read More

അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവം :പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

കൊല്ലം: അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ഷഹന്‍ഷാ എന്ന സൂര്യയുടെ (20) ദുരൂഹമരണത്തില്‍ ഉത്തര്‍പ്

Read More

കാന്‍സര്‍ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കും :ചെയര്‍പേഴ്‌സണ്‍

കരുനാഗപ്പള്ളി :കാന്‍സര്‍ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ എം. ശോഭന . കരുനാഗപ്പള്ളി നഗരസഭയുടെയും മൈനാഗപ്പള്ളി സാമുഹ്യാരോഗ്യ കേന്ദ്രത്തിന്റേയും, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍

Read More

തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പ്; ചിറക്കരയില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലായില്‍ സ്വകാര്യ വ്യക്തിയുടെ നിലം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളംകുഴിക്കാന്‍ ഒത്താശ ചെയ്ത വര്‍ക്കെതിരെ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് ചിറക്കര മണ്ഡലം കോണ്‍ഗ്രസ്

Read More