തിരുവനന്തപുരം: ബംഗളൂരു കോടതി വിധി വന്ന കേസില്‍ തനിക്ക് സമന്‍സ് ലഭിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയിലെ മീഡിയാ റൂമില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ഗൗരവമായി എടുക്കാത്തത് തന്റെ ഭാഗത്തു നിന്നും വന്ന പിഴവായി വേണമെങ്കില്‍ പറയാം. ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത സോളാര്‍ കേസില്‍ പരാതിയിലോ മൊഴിയിലോ എഫ്ഐആറിലോ പണം തട്ടിയതില്‍ തനിക്ക് പങ്കുള്ളതായി പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Related posts
പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിൽ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടുന്നു; വന്ദേഭാരത് സർവീസിന്റെ സാധ്യതകളും പരിശോധിക്കുന്നു
കൊല്ലം: പുനലൂർ-ചെങ്കാട്ട റെയിൽവേ ലൈനിൽ വിവിധ സ്റ്റേഷനുകളിൽ താഴ്ന്ന നിലയിലുള്ള പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽ...ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്..! പണം ഇരട്ടിപ്പ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് വാട്സാപ്പ്, ടെലിഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേരള പോലീസ് മുന്നറിയിപ്പ്...കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കം; മെമ്മറി കാർഡിനായുള്ള അന്വേഷണം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിലെ നിർണായക ദൃശ്യങ്ങളുടെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിൽ പോലീസ് അന്വേഷണം...