നെയ്യാറ്റിന്‍കര: വയോജന ദിനമായ നാളെ വിവിധ ആഘോഷപരിപാടികള്‍ നാടൊട്ടുക്കും അരങ്ങേറും. പക്ഷെ, വൃദ്ധജന പരിപാലനം വാഗ്ദാനങ്ങളിലൊതുങ്ങുന്നതായി ആക്ഷേപം. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷ
Read MoreCategory: Kollam
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍
തിരുവനന്തപുരം: നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സ്വാശ്രയ കോളജുകള്‍ തലവരി പണം വാങ്ങുന്
Read Moreപ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം: ജനകീയ ശുചിത്വ യജ്ഞം 15ന്
കൊല്ലം :നവംബര്‍ ഒന്നിന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായി അഷ്ടമുടി കായലും കായല്‍ പരിസരങ്ങളും മാലിന്യ മുക്തമാക്കുന്നതിന് ഒക്‌ടോബര്‍ 15ന് ജനകീയ ശുചിത്വ യജ്ഞം നടത്താന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ അധ്യക്ഷതയില്‍ കളകടറേറ്റില്‍ചേ
Read Moreസിപിഎം നേതാവിന്റെ മരണം : ഫോറന്‍സിക് മെഡിക്കല്‍സംഘം പരിശോധന നടത്തി
പത്തനാപുരം : സിപിഎം പ്രാദേശിക നേതാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് മെഡിക്കല്‍ സംഘം പരിശോധന നടത്തി. മൃതദേഹം കണ്ട സ്ഥലവും വീടിന്റെ പരിസരങ്ങളും സംഘം സന്ദര്‍ശിച്ചു. പത്തനാപുരം സിഐടിയു ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ കമ്മിറ്റി
Read Moreഫീസ് വര്‍ധന മാനേജ്‌മെന്റുകളെ സഹായിക്കാന്‍: പ്രേമചന്ദ്രന്‍
കൊല്ലം: സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ അമിത ഫീസ് വര്‍ധന സ്വകാര്യ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അനന്തര ഫലമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വാശ്രയ വിദ്യാഭ്യാസ ഏജന്‍സികളുമായി നടത്തിയ ഗു
Read Moreമധുരിക്കും ഓര്‍മകളുടെ മലര്‍മഞ്ചലില്‍ മധു
പരവൂര്‍: ദേവരാജ സംഗീതത്തിന്റെ മാസ്മരികതയില്‍ മനം നിറഞ്ഞ് മലയാളത്തിന്റെ മഹാനടന്‍ മധു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എസ്എന്‍വി ആര്‍സി ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ദേവരാജ സംഗീത മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെ
Read Moreലേബര്‍ റൂമില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റു ചെയ്തു
കായംകുളം: ഗര്‍ഭിണിയായ യുവതിയെ സ്കാനിംഗ് റൂമിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം ഇരവിപുരം രമ്യാ ഡെയ്‌ലില്‍
Read Moreമോദിയുടെ ദളിത് പിന്നാക്ക, മതന്യൂനപക്ഷ പ്രേമം വോട്ട് തട്ടാനുള്ള തന്ത്രമാത്രമെന്ന കെഡിഎഫ്
കൊല്ലം: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലും ബിജെപിയുടെ പ്രമേയത്തിലും ദളിത്, പിന്നാക്ക, മതന്യൂനപക്ഷ പ്രേമം വോട്ടു തട്ടാനുള്ള കുടിലതന്ത്രം മാത്രമാണെന്ന് കേരള ദളിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ആരോപിച്ചു
Read Moreമനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കി ലോകമെമ്പാടും തീവ്രവാദവും ഭീകരാക്രമണങ്ങളും വര്‍ധിച്ചു വരുന്നു: മാതാ അമൃതാനന്ദമയി
കരുനാഗപ്പള്ളി: ലോകത്ത് മനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കി തീവ്രവാദം വളര്‍ന്നു വരുന്നതായി മാതാഅമൃതാനന്ദമയി. ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സന്ദേശത്തിലാണ് അമൃതാനന്ദമയി ആശങ്കയോടെ ഇക്കാര്യം പറഞ്ഞത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ത
Read Moreകുന്നിക്കോട് ഗവ.എല്‍പി സ്കൂളിന്റെ മതില്‍നിര്‍മാണം മുടങ്ങി
കുന്നിക്കോട്: അനുമതിയില്ലാതെ പൊളിച്ചുമാറ്റിയസര്‍ക്കാര്‍ സ്ക്കൂളിന്റെ മതിലും ഗേറ്റും പുനര്‍നിര്‍മിച്ചില്ല.ബാറുകാരെ സഹായിക്കാന്‍ വീണ്ടും താല്‍ക്കാലിക പ്രവേശനകവാടം നിര്‍മിക്കാന്‍ നീക്കം.കഴിഞ്ഞ29നാണ്കുന്നിക്കോട്ടെ സര്‍ക്കാര്‍ എല്‍പിസ്ക്കൂളിന്റെ പ്രധാന കവാടം അട
Read More