തൊഴിലുറപ്പു പദ്ധതി: പഞ്ചായത്തുകളിലെ ക്രമക്കേടില്‍ പാഴാകുന്നത് കോടികള്‍

കൊട്ടാരക്കര: മിക്ക പഞ്ചായത്തുകളിലെയും തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നു വരുന്നതായി ആക്ഷേപം. ജന പ്രതിനിധികളും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കാളികളാകുന്ന അഴിമതി മൂലം ഓരോ വര്‍ഷവും കോടികളാണ്

Read More

ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു

കരുനാഗപ്പള്ളി: തൊടിയൂര്‍ ഹൈസ്കൂളിനു സമീപത്തു ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ കമ്പനിയുടെ ആള്‍ക്കാര്‍ നടത്തിയ ശ്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടു കാരും രംഗത്ത് വന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അജിതാ മോഹനന്റെ നേതൃത്വത്തില്‍ ഇരുപത്തി യഞ്

Read More

റോഡപകടങ്ങളും ഗതാഗതക്കുരുക്കുകളും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം : മന്ത്രി

കൊല്ലം: മഴക്കാലത്ത് റോഡപകടങ്ങളും ഗാതാഗതക്കുരുക്കും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍ദ്ദേശിച്ചു. റോഡുകളുടെ നിലവാരം അവലോകനം

Read More

കോണ്‍ഗ്രസ് ഓഫീസ് തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തവരെ അറസ്റ്റുചെയ്യണം : കൊടിക്കുന്നില്‍

കൊല്ലം: പത്തനാപുരത്ത് കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ക്കുകയും കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്ത പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. പത്തനാപുരത്ത് കോണ്‍ഗ്രസ് ഓഫീസ്

Read More

വില്പനക്കായി സൂക്ഷിച്ച പാന്‍മസാല ശേഖരവുമായി യുവാവ് അറസ്റ്റില്‍

അഞ്ചല്‍: ടൗണില്‍ ജനത്തിരക്കേറിയ ഭാഗത്ത് തടിപ്പെട്ടിയ്ക്കുള്ളില്‍ വില്പനക്കായി സൂക്ഷിച്ചിരുന്ന പാന്‍മസാല ശേഖരവുമായി അന്യസംസ്ഥാനക്കാരനായ യുവാവ് പോലീസിന്റെ പിടിയിലായി. ബീഹാര്‍ സ്വദേശി ഷമീറി(23) ആണ് അറസ്റ്റി ലായത്.ഇന്നലെ വൈകുന്നേരം അഞ്ചോടെ

Read More

കൊല്ലം-പുനലൂര്‍-ചെങ്കോട്ട പാതയിലൂടെ ജനുവരിയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും

കൊല്ലം: ഡിസംബറോടെ കൊല്ലം- ചെങ്കോട്ട പാതയുടെ ഗേജ് മാറ്റ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജനുവരിയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി ചെന്നൈ ദക്ഷിണ മേഖല റയില്‍വേ ആസ്ഥാനത്ത് ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Read More

ചെള്ളുപനി: ജാഗ്രത പാലിക്കണം: ഡിഎംഒ

കൊല്ലം :ജില്ലയില്‍ പത്തനാപുരം, നിലമേല്‍ ഭാഗങ്ങളില്‍ ചെള്ളുപനിയുടെ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. എലിയുടെ പുറത്ത് കാണുന്ന ചെള്ളു വഴിയാണ് മഴക്കാലത്ത്

Read More

പരവൂരിലെ സുനാമി കോളനിയില്‍ സംയുക്ത പരിശോധന; ഫഌറ്റുകള്‍ വാടകക്ക് നല്‍കിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പരവൂര്‍: സുനാമി കോളനിയിയില്‍ റവന്യൂ, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 26 ഫഌറ്റുകള്‍ ഗുണേഭോക്താക്കള്‍ വാടകക്ക് നല്‍കിയിരിക്കുന്നതായും 55 ഫഌറ്റുകള്‍ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായും സ്ഥിരീകരിച്ചു. ഫഌറ്റ് പരിസരത്ത്

Read More

ബൈക്കിലെത്തിയ മോഷണസംഘം വീട്ടമ്മയുടെ മാലപൊട്ടിച്ചെടുത്തു

പത്തനാപുരം:ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല അപഹരിച്ചു. പത്തനാപുരം വണ്‍വേ റോഡില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലേക്കുള്ള ഇടവഴിയില്‍ വച്ചാണ് സംഭവം. ഗവ ഹോസ്പി റ്റലിനു സമീപം താമസിക്കുന്ന തോട്ടത്തിന്‍ കാലായില്‍ രാജി വര്‍ഗീസിന്റെ മാലയാണ് അപഹ

Read More

റെയില്‍വേസ്റ്റേഷ നില്‍നിന്ന് വസ്ത്രക്കെട്ടുകള്‍ മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കൊല്ലം: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വസ്ത്രക്കെട്ടുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കവെ അലഹബാദ് സ്വദേശി പിടിയിലായി. കൊല്ലം പീരങ്കി മൈതാനത്ത് താല്‍കാലിക തുണി സ്റ്റാള്‍ നടത്തുന്ന അമര്‍ജിത് (36) ആണ് അറസ്റ്റിലായത്. കൊല്ലം സ്‌റ്റേഷനിലത്തെിയ നേത്രാവതി എക്‌സ്പ്രസില്‍

Read More