പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷതൈകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു

പത്തനാപുരം: പഞ്ചായത്ത് വക സ്ഥലത്ത് കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍നട്ട വൃക്ഷ തൈകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പിറവന്തൂര്‍ ജംഗ്ഷനില്‍ലൈബ്രറി സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് അധീനതയിലുളള മൂന്ന് സെന്‍റ്സ്ഥലത്തില്‍ നിന്നിരുന്ന വൃക്ഷതൈകളാണ് ഇന്നലെ

Read More

മുത്തശി പ്ലാവിനെ പുടവചുറ്റി ആദരിച്ച് വേറിട്ട പരിസ്ഥിതി ദിനാചരണം

കരുനാഗപ്പള്ളി:മുത്തശി പ്ലാവിന് ആദരപൂര്‍വം പുടവ ചുറ്റിയും പുതിയ മരം നട്ടും വേറിട്ട പരിസിഥിതി ദിനാചരണം സംഘടിപ്പിച്ചു. തഴവ പതിനൊന്നാം വാര്‍ഡ് കുടംബശ്രീ-തൊഴിലുറുപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ആണ് നാട്ടുകാരെ കൗതുകത്തിലാക്കിയ വേറിട്ട പരിസ്ഥിതി ദിനാചരണം നടന്നത്

Read More

വ്രതാനുഷ്ഠാനത്തിന് വിശ്വാസികള്‍ ഒരുങ്ങി വിശുദ്ധിയുടെ രാപകലുകള്‍ക്ക് തുടക്കമായി

കരുനാഗപ്പള്ളി: വ്രതാനുഷ്ഠാനത്തിന് വിശ്വാസികളും പ്രാര്‍ഥനകള്‍ക്ക് മസ്ജിദുകളും ഒരുങ്ങി. ഇനിയുള്ള ഒരുമാസം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ദൈവത്തിന്റെ പ്രീതിക്കായുള്ള കാത്തിരിപ്പാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം നോല്‍ക്കു

Read More

നദികളുടെ പുനരുജ്ജീവനത്തിന് പ്രാധാന്യം നല്‍കും: മന്ത്രി കെ.രാജു

പുനലൂര്‍: കേരളത്തിലെ നദികളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും വര്‍ധിച്ച പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.ലോക പരിസ്ഥിതിദിനാഘോ ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാ ടനം പുനലൂരില്‍ നിര്‍വഹിച്ച് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവുമ

Read More

കെഎസ്ആര്‍ടിസി ബസുകളുടെ അനധികൃത പാര്‍ക്കിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്നു

പത്തനാപുരം: കെഎസ്ആര്‍ടിസിബസുകളുടെ അനധികൃതപാര്‍ക്കിംഗ് നഗരത്തിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു. പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ പത്തനാപുരം ജനതാ ജംഗ്ഷന് സമീപമാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഇരുവശങ്ങളിലും റോഡിലേക്കിറക്കി

Read More

കടല്‍ക്ഷോഭത്തില്‍ ദുരിതംഅനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കണം :എന്‍.കെ പ്രേമചന്ദ്രന്‍ എംപി

കൊല്ലം :ജില്ലയിലെ തീരദേശവാസികളെ കടലാക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിനും കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു. കടലാക്രമണം നേരിട്ട ഇരവിപുരം, പളളിമേര്,

Read More

ഓച്ചിറയില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

കരുനാഗപ്പള്ളി: ദേശീയപാതയില്‍ ഓച്ചിറ പ്രീമീയര്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. തൃശൂര്‍ സ്വദേശി വിദീഷ്, ചൂനാട് വള്ളികുന്നം സ്വദേശി ദേവദര്‍ശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദീഷിനെ ആലപ്പുഴ വണ്ടാനം

Read More

സ്കൂളിലെ തൂണ് വീണ് വിദ്യാര്‍ഥി മരിച്ച സംഭവം: ഡിഡി ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: മുഖത്തല എംജിറ്റിഎച്ച്എസില്‍ വിദ്യാര്‍ഥി സ്കൂള്‍ വരാന്തയുടെ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച സംഭവത്തില്‍ കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. സംഭവത്തെകുറിച്ച് അനേ്

Read More

ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്റെ ജന്മവാര്‍ഷിക ദിനാഘോഷം ഇന്ന്

കൊല്ലം: കൊല്ലം രൂപത ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്റെ 75-ാം ജന്മവാര്‍ഷിക ദിനാഘോഷവും പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും ഇന്ന് തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം നാലിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ചടങ്ങുകള്‍

Read More

ജോണികുട്ടിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കൊട്ടാരക്കര: മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച നിലയില്‍ വാളകം എംഎല്‍എ ജംഗ്ഷനില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. വാളകം നെടുവം വയലില്‍ പുത്തന്‍വീട്ടില്‍ ജോണികുട്ടിയുടെ മരണം സംബന്ധിച്ചാണ് കൊലപാതകമാണെന്ന് സംശയി ക്കുന്നത്. പോലീസിനും ഇതേ നിഗമനമുണ്ട്.

Read More