കൊല്ലം: സ്കൂള്‍ വരാന്തയിലെ തൂണ്‍ തലയില്‍ പതിച്ച് അതി ദാരുണമായി മരണമടഞ്ഞ മുഖത്തല എംജിടിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാന്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി സര്‍ക്കാരിനോട്
Read MoreCategory: Kollam
ആംഗന്‍വാടി ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവം : പ്രതിഷേധം ശക്തം
ചാത്തന്നൂര്‍: ആംഗന്‍വാടി ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസും ബിജെപിയും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുളള പ്രതിഷേധ സമരങ്ങള്‍ നടത്തിവരികയാണ്. ഒരു മുന്‍ പഞ്ചായത്തംഗ ത്തിനെതിരെയാണ് ആരോ
Read Moreആവണീശ്വരം തോടിന് കുറുകെ നിര്‍മിച്ച ഇരുമ്പുപാലം പ്രദേശവാസികള്‍ക്ക് ആശ്വാസം പകരുന്നു
പത്തനാപുരം: ആവണീശ്വരം കുഴിവേലി തോടിന് കുറുകെ പാലം നിര്‍മ്മാണം പൂര്‍ത്തിയായി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാതോടെ നിരവധി കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരമായി.ഏഴ് ലക്ഷം രൂപ മുടക്കി ഇരുമ്പ്പാലം നിര്‍മ്മിക്കുക യായിരുന്നു. തോട്ടിലെ ശക്തമായ
Read Moreപുറ്റിംഗല്‍ ദുരന്തം മത്സരകമ്പത്തിലേയ്ക്ക് നയിച്ചത് രാഷ്ട്രീയ ഇടപെടലെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറിയുടെ മൊഴി
പരവൂര്‍: മത്സരകമ്പത്തിലേയ്ക്ക് വഴി തെളിച്ചത് രാഷ്ട്രീയ ഇടപെടലാണെന്ന് വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘത്തിന് മുമ്പാകെ ക്ഷേത്രഭരണസമിതി സെക്രട്ടറിയുടെ മൊഴി. വിദഗ്ധസംഘത്തിന്റെ തെളിവെടുപ്പിനിടെ ക്ഷേത്രഭരണസമിതി
Read Moreക്ഷേത്രപൂജാരിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു
പത്തനാപുരം പകരക്കാരനായെത്തിയ ശാന്തിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചേര്‍ത്തല വാത്തിക്കാട് നരിക്കപ്പറമ്പില്‍ കുഞ്ഞനുണ്ണിയുടെ മകന്‍ ഉദയഭാനു(52)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുന്നല കണ്ണംകോട് ശ്രീശിവ ക്ഷേത്രത്തിലെ താല്ക്കാലിക
Read Moreഓടയുടെ സ്ലാബ് തകര്‍ന്നു; താലൂക്ക് ആശുപത്രിക്കുമുന്നില്‍ ദുര്‍ഗന്ധ യാത്ര
കടയ്ക്കല്‍: ഓടതകര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയ്ക്കു മുന്നിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലെത്തി. കടയ്ക്കല്‍ താലൂക്കാശുപത്രിക്ക് മുന്നിലുള്ള ഓടയുടെ സ്ലാബാണ് പൊട്ടിപ്പൊളിഞ്ഞ് ദുര്‍ഗന്ധപൂരിതമായത്.ദിവസവും ആയിരക്കണക്കിന് പേരാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്
Read Moreശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണം : മന്ത്രി
കൊല്ലം മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദേ്യാ
Read Moreഇന്ധനവില വര്‍ധന: പരവൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
പരവൂര്‍ : പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയ്ക്ക് നിരന്തരം വിലവര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം പരവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരവൂര്‍ പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ്
Read Moreസ്കൂള്‍ തുറന്നു; കരഞ്ഞും ചിരിച്ചും കുരുന്നുകള്‍ അക്ഷരലോകത്തേക്ക്…
കൊല്ലം: വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി. ഒന്നാംക്ലാസിന്റെ പടികയറാന്‍ ആയിരക്കണക്കിന് കുട്ടികള്‍. പതിവ് തെറ്റിക്കാതെ കരഞ്ഞും പിന്നീട് ചിരിച്ചുമൊക്കെയുള്ള പ്രകൃതത്തോടെയാണ് രക്ഷിതാക്കളുടെ കൈപിടിച്ച് കുരുന്നുകള്‍ പടിചവിട്ടിയത്. റവന്യൂ ജില്ലാ സ്കൂള്‍ പ്രവേശനോത്സവം ഇന്ന് രാവിലെ
Read Moreപുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികളുടെ എണ്ണംകുറച്ചത് പുനപരിശോധിക്കണം: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികളുടെ എണ്ണം കുറച്ച നടപടി പുനഃപരിശോധിക്കണമെന്നും കൂടുതല്‍ ബോഗികള്‍ അടിയന്തിരമായി അനുവദിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര റയില്‍വേ മന്ത്രിയോടും ദക്ഷിണ മേഖലാ റയില്‍വേ ഡിവിഷന്‍ ജനറല്‍ മാനേജരോടും
Read More