എംഎം ഹസന്‍, ഡോ. ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പത്രിക നല്‍കി

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ഥികളായ എംഎം ഹസന്‍ (ചടയമംഗലം) ഡോ. ശൂരനാട് രാജശേഖരന്‍ (ചാത്തന്നൂര്‍), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കുണ്ടറ) എന്നിവര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു.എംഎം ഹസന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് ചടയമംഗലം ബ്ലോക്ക് ഓഫീസില്‍ ബിഡിഒ മുമ്പാകെയാണ്

Read More

പദ്ധതികള്‍ ഏറെ; കുടിവെള്ളത്തിനായി കടുവാത്തോട്, ചെളിക്കുഴി മേഖലകളില്‍ ജനം നെട്ടോട്ടമോടുന്നു

പത്തനാപുരം: പട്ടാഴി ഗ്രാമപഞ്ചായത്തിലെ പൂക്കുന്നിമലയില്‍ കോടികള്‍ ചിലവഴിച്ച് കുടിവെള്ള പദ്ധതി ട്രയല്‍ റണ്‍ നടത്തിയെങ്കിലും മേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും കുടിവെള്ളമെത്തിയിട്ടില്ല.വേനല്‍ കടുത്തതോടെ മിക്കയിടങ്ങളിലും കിണറുകള്‍ വറ്റിവരണ്ടു. അനധികൃത കൈയേറ്റങ്ങള്‍

Read More

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പരിശോധന: പത്തുലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി

തെന്മല :ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ പരിശോധന പത്തുലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി തെന്മല ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപ വിലവരുന്ന പാന്‍മസാല പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. മിനിലോ

Read More

ഇടത്തറയില്‍ വീടുകളില്‍ മോഷണം: രണ്ടരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു

പത്തനാപുരം: പാതിരിയ്ക്കല്‍ ഇടത്തറയില്‍ മോഷണം. രണ്ടര ലക്ഷത്തോളം രൂപ അപഹരിച്ചു. പാതിരിയ്ക്കല്‍ പാണച്ചിറയില്‍ തോട്ടത്തില്‍ കാലായില്‍ നൗഷാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് മോഷണവിവരം അറിയുന്നത്. നൗഷാദും കുടുംബവും കൊല്ലത്ത് ആശുപത്രിയില്‍ പോയിരിക്കു

Read More

വരും കാലങ്ങളില്‍ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും: രാജീവ് പ്രതാപ് റൂഡി

ചവറ: വരും കാലങ്ങളില്‍ കേരളം ഭരിക്കുന്നത് ബിജെപി നേതൃത്വം ആയിരിക്കുമെന്ന് കേന്ദ്ര നൈപുണ്യ -പാര്‍ലമെന്റ് കാര്യ മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി എം. സുനിലിന്റെ ചവറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തട്ടാശേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു

Read More

കുണ്ടറയില്‍ സ്ഥാനാര്‍ഥികള്‍ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി

കുണ്ടറ: അസംബ്ലി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. രാജ്‌മോഹന്‍ ഉണ്ണിത്താനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ. മേഴ്‌സിക്കുട്ടിയമ്മയും എന്‍ഡിഎ സ്ഥാനാര്‍ഥി എം. എസ്. ശ്യാംകുമാറും മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍കണ്ടും കടകമ്പോളങ്ങള്‍ സന്ദര്‍ശിച്ചും ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. കത്തി

Read More

മാറ്റങ്ങള്‍ വരുത്താന്‍ എല്‍ഡിഎഫിനെ കഴിയൂ: പിണറായി വിജയന്‍

വെഞ്ഞാറമൂട്: മാറ്റങ്ങള്‍ വരുത്താന്‍ എല്‍ഡിഎഫിനെ കഴിയൂവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായിവിജയന്‍ പറഞ്ഞു.കേരളത്തില്‍ എല്ലാ മേഖലയിലും വികസനത്തിന് അടിത്തറപാകിയത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ കേരള

Read More

അഴിമതിക്കാര്‍ക്ക് കുടപിടിച്ചു കൊടുത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കരുനാഗപ്പള്ളി: ഭൂമിതട്ടിപ്പില്‍ പ്രതിയായ ഗണ്‍മാന്റെ കുടക്കീഴില്‍ ഭരണം നയിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക

Read More

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം: സഹായഹസ്തവുമായി വിവിധ സംഘടനകള്‍; അല്‍ജസീറാ ഗ്രൂപ്പ് അരലക്ഷം വീതം നല്‍കും

പരവൂര്‍: വെടിക്കെട്ട് അപകടത്തില്‍ വെന്തുനീറുന്ന പരവൂരിന് സഹായഹസ്തവുമായി വിവിധ സംഘടനകള്‍ രംഗത്ത്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും ദുരിതംപേറുന്നവര്‍ക്കും ആശ്വാസത്തിന്റെ കൈത്താങ്ങായി മാറുകയാണ് പ്രവാസി സംഘടനകള്‍

Read More

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: മൂന്നുപേര്‍ കൂടി ഉടന്‍ പിടിയിലാകും

കൊല്ലം: നഗരത്തിലെ ഒരുബാറിന്‌ സമീപം യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്ന് ഈസ്റ്റ് എസ്‌ഐ രാജേഷ്കുമാര്‍ പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15ന് രാത്രി

Read More