ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു: ഉമ്മന്‍ചാണ്ടി

ചാത്തന്നൂര്‍ : തുടര്‍ഭരണം ആഗ്രഹിക്കുന്നത് ഒരിക്കലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. ജനങ്ങള്‍ക്ക് മുന്നില്‍ വച്ച എല്ലാ വാഗ്ദാനവും നിറവേറ്റിയ സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാത്തന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ശൂരനാട് രാജശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം

Read More

കരുനാഗപ്പള്ളിയില്‍ പാചക വാതക ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു

കരുനാഗപ്പള്ളി: 2009 ലെ പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും ഇനിയും വിമുക്തമാകാത്ത നാടിനെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടങ്കിലും വന്‍ അപകടം ഒഴിവായി.പുത്തന്‍തെരുവ് ഗ്യസ് ടാങ്കര്‍ ദുരന്തസ്ഥലത്തിന് 600 മീറ്ററകലെയാണ് ഇന്നലെ പുലര്‍ച്ചെ

Read More

അഞ്ചല്‍ കന്നുകാലിചന്തയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

അഞ്ചല്‍: കാലികച്ചവടത്തിന് പ്രസിദ്ധമെങ്കിലും അഞ്ചലില്‍ കന്നുകാലിചന്ത പ്രവര്‍ത്തിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളില്ലാതെ. അഞ്ചല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് പ്രസിദ്ധമായ കന്നുകാലിചന്ത പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ രണ്ടുദിവസം കന്നുകാലി കച്ചവടം

Read More

പത്തനാപുരത്ത് കരിമ്പനി ഭീതിപരത്തുന്നു

പത്തനാപുരം : അപൂര്‍വരോഗമായ കറുത്തപനി പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ സ്ഥിരീകരിച്ചു.ചെമ്പനരുവി ആദിവാസി കോളനിയില്‍ മറിയാമ്മ (63) യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.രണ്ടാഴ്ച മുന്‍പാണ് മ

Read More

പരവൂര്‍ പുറ്റിംഗല്‍ ദുരന്തം: രണ്ടുപേര്‍ കൂടി പിടിയില്‍

പരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയില്‍. ക്ഷേത്രഭരണസമിതി അംഗം സുരേഷ്ബാബു കരാറുകാരന്‍ സുരേന്ദ്രന്റെ തൊഴിലാളിയായ ഹാരീസ് എന്നിവരാണ് അറസ്റ്റിലായത്. സുരേന്ദ്രന്റെ മകന്‍ ഉമേഷ് പരിക്കേറ്റ് ചികിത്സയിലാണ് .ഇയാള്‍ പോലീസ് നി

Read More

ജാതി പിശാചുക്കളില്‍ നിന്ന് രക്ഷനേടാനും പോര് ആവശ്യം: കുരീപ്പുഴ ശ്രീകുമാര്‍

കൊല്ലം: ജാതി പിശാചുക്കളില്‍ നിന്ന് രക്ഷനേടാനും പോര് ആവശ്യമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്നും, കൊല്ലപ്പെടുമെന്നുമുള്ള ഭീതി നമ്മുടെ നാട്ടിലെ ഒരു വിഭാഗം ജനങ്ങളിലും കണ്ടു തുടങ്ങി. വംശീയതയുടെ പേരില്‍ കഴുത്തറുക്കുന്ന

Read More

വെടിക്കെട്ടപകടം; കണ്ണീരൊപ്പാന്‍ പരവൂര്‍ നഗരസഭയും

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്കും അംഗഭംഗം സംഭവിച്ചവര്‍ക്കും സഹായമെത്തിക്കാനായി പരവൂര്‍ നഗരസഭ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ കെ.പി കുറുപ്പ് പത്രസമ്മേളനത്തില്‍ അറി

Read More

പട്ടാഴിയിലെ ചെളിക്കുഴി മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല

പത്തനാപുരം: പട്ടാഴി വടക്കേകര പഞ്ചായത്തിലെ ചെളിക്കുഴി മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരേക്കറോളം വരുന്ന മാര്‍ക്കറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാട്കയറി ഇഴജന്തുക്കളുടെ താവളമായി മാറിയ നിലയിലാണ്

Read More

ജില്ലയില്‍ പിണറായി 21ന് പ്രചാരണത്തിനെത്തും

കൊല്ലം: ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് 21 ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ജില്ലയിലെത്തും. വൈകുന്നേരം നാലിന് കുന്നത്തൂര്‍ മണ്ഡലത്തിലെ ഐവര്‍കാലയിലും അഞ്ചിന് കൊട്ടാരക്കര മണ്ഡലത്തിലെ കരീപ്രയിലും ആറിന് ഇരവിപുരം മണ്ഡല

Read More

മൂന്നാംമുന്നണി അധികാരത്തിലെത്തുമെന്നത് സ്വപ്നം മാത്രം: പന്ന്യന്‍ രവീന്ദ്രന്‍

പത്തനാപുരം :മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്നത് സ്വപ്നം മാത്രമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍രവീന്ദ്രന്‍.പത്തനാപുരത്ത് നടന്നഎല്‍ഡിഎഫ ്‌നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഞ്ച് വര്‍ഷ

Read More