പരവൂരില്‍ കുടിവെള്ളത്തിനായി ജനംപരക്കം പായുമ്പോള്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

പരവൂര്‍ :പരവൂരിന്റെ ദാഹം തീര്‍ക്കാന്‍ വിവിധ സംഘടനകള്‍ശ്രമിക്കുന്വോഴും പരവൂരിലെ വിവിധഭാഗങ്ങളില്‍ വാട്ടര്‍അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെളളം നഷ്ടമാകുന്നു.അപ്രതീക്ഷിതമായുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ വീടുകളും കിണറുകളും തകര്‍ന്നു. പ്രദേശത്തെ

Read More

ചടയമംഗലത്ത് സ്ഥാനാര്‍ഥികളുടെ ഒന്നാംഘട്ടപ്രചാരണം സമാപിച്ചു

ആയൂര്‍: ചടയമംഗലം നിയോജകണ്ഡലത്തിലെ മൂന്നു മുന്നണികളുടേയും ഒന്നാംഘട്ട പ്രചാരണം സമാപിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ പിന്തുണ തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായാണ് മൂന്നു മുന്നണികളിലേയും സ്ഥാനാര്‍ഥികളുടെ അഭിപ്രായം. പ്രചാരണം നടത്തുന്നതിനിടെ എല്‍ഡിഎഫ്,യുഡിഎ

Read More

അഞ്ചല്‍ പോലീസ് സ്‌റ്റേഷന്റെ പഴയ കെട്ടിടങ്ങള്‍ കാടുമൂടി നശിക്കുന്നു

അഞ്ചല്‍: പഴയ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ കാടുകയറി നശിക്കുമ്പോഴും പ്രയോജനപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ല. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് എതിര്‍വശത്തായി ചന്തയിലേക്കുള്ള പ്രവേശനപാതയുടെ വലതുവശത്തുള്ള രണ്ട് കോണ്‍ക്രീ

Read More

ഉത്സവ കമ്പം കണ്‍മുന്നില്‍; ദുരന്തത്തിന്റെ ഭീതിയൊഴിയാതെ പ്രവാസി മലയാളി

പരവൂര്‍: കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ നടുക്കത്തില്‍നിന്ന് സുരേഷ് ഇതുവരെ മോചിതനായില്ല. ഉത്സവങ്ങള്‍ കമ്പമായിരുന്ന പ്രവാസിമലയാളിയായ സുരേഷ് വെടിക്കെട്ട് കാണാനും ഉത്സവം ആഘോഷിക്കുന്നതിനുമായാണ് നാട്ടില്‍ എത്തിയത് .വിദേശത്ത് ജോലിചെയ്യുന്ന കലയ്‌ക്കോട് ഓമനവിലാസത്തില്‍

Read More

പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രം തുറന്നു; ദുര്‍ഗന്ധവും ഈച്ചശല്യവും രൂക്ഷം

പരവൂര്‍ : വെടിക്കെട്ട് ദുരന്തത്തെ തുറന്ന് അടച്ചിട്ടിരുന്ന പുറ്റിംഗല്‍ ദേവീക്ഷേത്രം ഇന്നലെ തുറന്നു. ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ഇടുക്കി കിഴക്കേവീട് ബിനു എന്നിവരുടെ കാര്‍മികത്വത്തിലാണ് നടതുറന്നത്. ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ കലശവും പുണ്യാഹവും നടത്തി

Read More

കുന്നത്തൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ കുഞ്ഞുമോന്‍ പരാജയപ്പെട്ടു: വൈ.ഷാജഹാന്‍

ശാസ്താംകോട്ട: കുന്നത്തൂരിലെ കുടിവെള്ളക്ഷാമം പരിഹരക്കുന്നതില്‍ 15 വര്‍ഷക്കാലമായി എംഎല്‍എ ആയ കുഞ്ഞുമോന്‍ പരാജയപ്പെട്ടെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി വൈ.ഷാജഹാന്‍ .ഐക്യജനാധിപത്യമുന്നണി ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിശാക്യാമ്പ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു

Read More

കേരളത്തിലേക്കുളള കഞ്ചാവു കടത്തിനു പിന്നില്‍ തമിഴ് രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കെന്ന്

കൊട്ടാരക്കര: തമിഴ്‌നാടു വഴി കേരളത്തിലേക്കു കഞ്ചാവും ലഹരി വസ്തുക്കളും കടത്തുന്നതിനു പിന്നില്‍ തമിഴ് രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തിച്ചു വരുന്നതായി സൂചനകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ പോലീസ് രഹസ്യാനേഷണ വിഭാഗത്തിനു ലഭിച്ചിട്ടുളളതായാണ് അറിയുന്നത്. തമിഴ്‌നാടു

Read More

പരവൂര്‍ ദുരന്തം: സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തു; ഹാര്‍ഡ് ഡിസ്കുകള്‍ പിടികൂടി

പരവൂര്‍: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്ന സിസി ടിവിയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീണ്ടടുത്തു.കൊല്ലം സൈബര്‍സെല്ലിലെ സാങ്കേതിക വിദഗ്ധരെത്തിയാണ് ദൃശ്യങ്ങള്‍ കോപ്പി ചെയ്‌തെടുത്തത്. ഓഫീസിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍നിന്ന്

Read More

പരവൂരില്‍ ശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

പരവൂര്‍: പോലിസ് പരിശോധനയുടെ ഭാഗമായി വൈകിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ചു. പൊലിസിന്റെ ഇതു സംബന്ധിച്ച നിലപാട് തേടിയ ശേഷമായിരുന്നു മന്ത്രിസഭാ ഉപസമിതി ശുചീകരണം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. സമിതിയംഗങ്ങള്‍ ദുരന്ത സ്ഥ

Read More

ജില്ലാആശുപത്രിയില്‍ 11പേര്‍ ഡിഎന്‍എ പരിശോധനയ്‌ക്കെത്തി

പരവൂര്‍:മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് 11പേരാണ് ജില്ലാആശുപ ത്രിയിലെത്തിയത്. ഇവരുടെ രക്തം ശേഖരിച്ച് തിരുവനന്തപുരത്തെ ലാബില്‍ പോലീസ് സംഘമാണ് എത്തിച്ചത്.പരവൂരില്‍നിന്നുള്ള ചിലരുടെ രക്തം കൂടി പോലീസ് ലാബിലെത്തിച്ചു.ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞതാ

Read More