ബിയര്‍ പാര്‍ലറില്‍ അക്രമിസംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; മൂന്നുപേര്‍ പിടിയിലായതായി സൂചന

കൊല്ലം: നഗരത്തിലെ ഒരു ബിയര്‍ പാര്‍ലറില്‍ കാറിലെത്തിയ അക്രമിസംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. താലൂക്ക് കച്ചേരി ജംഗ്ഷന് സമീപം താമസിക്കുന്ന ഷിജോ സെബാസ്റ്റ്യന്‍ (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഒരു ബിയര്‍പാര്‍ലറിലാണ് സംഭവം.

Read More

കൊല്ലം- തേനി പാതനിര്‍മാണത്തില്‍ ക്രമക്കേട്; വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങി

ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. കൊല്ലം വിജിലന്‍സ് സിഐ എം.എം.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ

Read More

അടുക്കളകളില്‍ അലങ്കാരമായിരുന്ന അമ്മിക്കല്ലുകള്‍ പടിക്കുപുറത്തായി

അഞ്ചല്‍: മലയാളിക്ക് സുപരിചിതമായിരുന്ന അമ്മികൊത്താനുണ്ടോ എന്ന നാടോടികളുടെ ശബ്ദം ഓര്‍മകളിലേക്ക് മാഞ്ഞുപോയെങ്കിലും നാട്ടിന്‍പുറങ്ങളില്‍ മിക്കയിടങ്ങളിലും അമ്മിക്കല്ലുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. മിക്‌സിയും, ഗ്രൈന്‍ഡറും കുക്കറുമൊക്കെ വിപണിയില്‍ സജീവമാ

Read More

പരവൂര്‍വെടിക്കെട്ട് ദുരന്തം: കരാറുകാരനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് കൂടുതല്‍ വിവരം ലഭിച്ചു

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കമ്പക്കെട്ടിന്റെ കരാറുകാരനായ കൃഷ്ണന്‍കുട്ടിയെക്കുറിച്ച് ക്രൈംബാഞ്ചിന് കൂടുതല്‍ വിവരം ലഭിച്ചതായാണ് അറിവ്. കരാറുകാരനായ വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയെക്കുറിച്ചാണ് വിവരങ്ങള്‍ ലഭിച്ചിട്

Read More

പരവൂര്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ റിപ്പോര്‍ട്ട് നല്‍കും

പരവൂര്‍ പരവൂരില്‍ 113പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള റിപോര്‍ട്ട് അടുത്ത ക്യാബിനറ്റിന് സമര്‍പ്പിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയ മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു

Read More

ദുരന്തത്തിന് മാനുഷികമുഖം അല്ലാതെ മറ്റ് മുഖം നല്‍കുന്നത് മനുഷ്യത്വ രഹിതം: ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത

പരവൂര്‍ : പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ മഹാദുരന്തത്തില്‍ ലോക മന:സാക്ഷി ദു:ഖാര്‍ത്തരായി നില്‍ക്കുമ്പോള്‍ ദുരന്തത്തിന് മാനുഷിക മുഖമല്ലാതെ മറ്റ് മുഖം നല്‍കുന്നത് മനുഷ്യരഹിതവും ദൈവനിന്ദയും ആണെന്ന് ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപ്

Read More

വേദനകള്‍ മറന്ന് അവര്‍ ഒത്തുകൂടി

കരുനാഗപ്പള്ളി: വേദനയും പേറി വീടുകളിലെ നാലു ചുവരുകളില്‍ രോഗം കൊണ്ട് വലഞ്ഞ് തളര്‍ന്നവര്‍, ജിവിതാവസാനം മാത്രം മുന്നില്‍ കണ്ട് ചുറ്റുമുള്ള ലോകത്തിന്റെ വെളിച്ചം തനിക്കിനി അന്യമാണന്ന് വിശ്വസിച്ചിരുന്നവര്‍ അവരെല്ലാം മറന്ന് ഒത്ത് കൂടി.പലര്‍ക്കും തങ്ങളേക്കാള്‍ വേദന തിന്നുവരുടെ കാ

Read More

ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് തടയിടാന്‍ യുഡിഎഫിന്റെ വിജയം അനിവാര്യം: ഉമ്മന്‍ ചാണ്ടി

കൊട്ടാരക്കര: രാജ്യത്താകമാനം ബിജെപി ഉയര്‍ത്തികൊണ്ടുവരുന്ന വിഭാഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സവിന്‍ സത്യന്റെ തിര

Read More

കളങ്കിത ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ കെട്ടുകെട്ടിക്കണം: വി.എസ്.

നെയ്യാറ്റിന്‍കര : ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന കളങ്കിത ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ കെട്ടുകെട്ടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ബാര്‍ കോഴ കേസിലും അഴിമതി ആരോപണങ്ങളില്‍പ്പെട്ട കേസുകളി

Read More

കുടപ്പനക്കുന്നില്‍ ജനറേറ്റര്‍ കാടുകയറി നശിക്കുന്നു

പേരൂര്‍ക്കട : കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ പഴയ കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നതിനു സമീപം ഒരു വര്‍ഷമായി ഉപയോഗിക്കാതെ വച്ചിരിക്കുന്ന ജനറേറ്ററാണിത്. പോലീസ് വയര്‍ലെസ് സംവിധാനവുമായി ബന്ധപ്പെട്ട് കറണ്ട് നല്‍കുന്നതിനാണ് ഈ ജനറേറ്റര്‍ ഇവിടെ സ്ഥാപിച്ചത്. ഇതിനു സമീപത്തായി ബിഎസ്

Read More