തീരദേശ മേഖലകളില്‍ കൂടിവെള്ളക്ഷാമം രൂക്ഷം

വിഴിഞ്ഞം : വേനല്‍ കടുത്തതോടെ തീരദേശത്ത് ജലക്ഷാമം രൂക്ഷം. പണം കൊടുത്താലും കുടിവെള്ളം കിട്ടാനില്ലെന്ന സ്ഥിതിയാണ്. എല്ലാ വേനല്‍ക്കാലത്തും കുടിവെള്ളക്ഷാമം നേരിടാറുണെ്ടങ്കിലും ഇത്തവണ കടുത്ത ജലക്ഷാമത്തിനാണ് നാട്ടുകാര്‍ സാക്ഷ്യം വഹിക്കുന്നത്. തീരദേശത്തെ വിഴിഞ്ഞം, കോട്ടപ്പുറം,

Read More

പെരുമ്പാവൂരില്‍ തടിലോറി മറിഞ്ഞു സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

പെരുമ്പാവൂര്‍: ക്ഷേത്രത്തിലേക്കു പോകുംവഴി സ്കൂട്ടര്‍ യാത്രക്കാരി തടിലോറി മറിഞ്ഞുവീണ് തത്ക്ഷണം മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന മധ്യവയ്‌സകയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊറ്റയാംപുറം ശശി

Read More

ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതിനു സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: ബാറുടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി കെട്ടിടം പൊളിക്കുന്നതിന് സുപ്രീംകോടതി താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തി. കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത് ചോദ്യം ചെയ്ത് ബിജു രമേശ്

Read More

ബി.ആര്‍. അംബേദ്ക്കര്‍ മുതല്‍ കലാഭവന്‍മണി വരെ; ചര്‍ച്ച നാളെ

കൊല്ലം: ഡോ. ബി.ആര്‍. അംബേദ്ക്കറുടെ 125 ാം ജന്മദിനാഘോഷത്തിന്റെയും കലാഭവന്‍മണിയുടെ സ്മരണാര്‍ഥവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ കെഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവോഥാനം : ഡോ. ബി. ആര്‍. അംബേ

Read More

ക്ഷേത്ര പരിസരത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നത് വിലക്കി

കൊല്ലം: വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്ര പരിസരത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള തുറന്ന കിണറുകളില്‍ നിന്നും വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്.ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം വീടുകള്‍ സന്ദര്‍ശിച്ച് ഇന്നലെ മുന്നറിയിപ്പ് നല്‍കി. വെളളം രാസപരിശോ

Read More

ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞ പാങ്ങോടു ചിറ’ശുദ്ധജലതടാകം ശ്രദ്ധേയം

കൊട്ടാരക്കര: ജില്ലയിലെ പ്രമുഖ ശുദ്ധജല തടാകങ്ങളിലൊന്നാണ് പാങ്ങോടുചിറ. തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇടം തേടിയിട്ടുളള ഈ ചിറ ഐതീഹ്യപെരുമയിലും പുകള്‍പെറ്റതാണ്. കൊട്ടാരക്കര- ശാസ്താംകോട്ട റോഡരികില്‍ പുത്തൂര്‍ പാങ്ങോട്ടാണ് ഈ ചിറ സ്ഥിതി ചെയ്യുന്നത്. പാങ്ങോടു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോടനു ബന്ധിച്ച് രണ്ടു ഹെക്ടറിലധികം സ്ഥലത്തായി ഈ ശുദ്ധജല

Read More

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കാണാതായ സുഹൃത്തുക്കളില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു

ആയൂര്‍: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടുദുരന്തത്തില്‍ മരിച്ച മഹേഷിനോടുള്ള ആദരസൂചകമായി ചടയമംഗലത്തെ രണ്ടുക്ഷേത്രങ്ങളിലെ ഉത്സവം മാറ്റിവച്ചു. കുരിയോട് ദേവീക്ഷേത്രത്തിലേയും ചടയമംഗലം മഹാദേവര്‍ ക്ഷേത്രത്തിലേയും

Read More

മത്സരക്കമ്പങ്ങള്‍ പരവൂരിന് എന്നും ഹരം

കൊല്ലം: പുറ്റിംഗല്‍ ക്ഷേത്രത്തിലെ മത്സരക്കമ്പം എന്നും പരവൂര്‍ നിവാസികളുടെ ഹരമാണ്. ഉത്സവത്തിന്റെ ഭാഗമായി മത്സരക്കമ്പം ഇല്ലെന്ന് അറിഞ്ഞാല്‍ അവര്‍ നിരാശയിലാകും. എങ്ങനെയും കമ്പം നടത്തികിട്ടാന്‍ ദേവസ്വം ഭാരവാഹികളില്‍ നാട്ടുകാര്‍ സമ്മര്‍ദം ചെലുത്തും. മത്സരക്കമ്

Read More

വീട്ടമ്മയുടെ ദുരൂഹമരണം:യുവാവ് പിടിയില്‍

പത്തനാപുരം: ദളിത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയസംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍. പിറവന്തൂര്‍ മന്ദിരം മുക്കില്‍ വട്ടവിള ശ്രീനിലയത്തില്‍ സുനിജ(40)യെയാണ് സമീപത്തെ കിണറിന്റെ പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Read More

ആവണീശ്വരത്ത് റെയില്‍വേ മേല്‍പ്പാലം വാഗ്ദാനം കടലാസിലൊതുങ്ങി

പത്തനാപുരം:വാളകം പത്തനാപുരം ശബരി ബൈപാസില്‍ റെയില്‍വേ മേല്‍പാലമില്ല. ദുരിതയാത്രയൊഴിയാതെ ആവണീശ്വരം റെയില്‍വേലെവല്‍ക്രോസ്.പ്രതിദിനം അറ് മണിക്കൂറിലധികം ഗേറ്റ് അടഞ്ഞ് കിടക്കും. ശബരിമല ബൈപ്പാസിന്റെ ഭാഗമായ കുന്നിക്കോട് പത്തനാപുരം പാതയിലെ

Read More