പരവൂര്‍: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെടുന്നതും മരണംസംഭവിക്കുന്നതും വര്‍ധിക്കുന്നു. ഒരാഴ്ചമുന്‍പ് പരവൂര്‍ പൊഴിക്കര ഈച്ചന്റഴികം മുക്കിനു സമീപത്തെ വീട്ടുപുരയിടത്തില്‍ കിണറ്റില്‍ തൊടികള്‍ക്കിടയില്‍ മെറ്റല്‍ ഇറക്കാന്‍ എത്തിയ രണ്ടു പേര്‍മരിച്ചു.2
Read MoreCategory: Kollam
പരവൂര്‍ വെടിക്കെട്ട് : ജില്ലയെ ഞെട്ടിച്ച നാലാമത്തെ വലിയ ദുരന്തം
കരുനാഗപ്പള്ളി: രാജ്യത്തേയും കേരളത്തേയും നടുക്കിയ നാലമത്തെ വലിയ ദുരന്തത്തിനാണ് ഇന്നലെ ജില്ല സാക്ഷ്യം വഹിച്ചത്.1990ല്‍ ശൂരനാട് മലനട ക്ഷേത്രത്തില്‍ നടന്ന മത്സരകമ്പത്തിനിടയിലുണ്ടായ ദുരന്തത്തില്‍ 26 പേരുടെ ജീവനാണ് കവര്‍ന്നത്. അതിനുശേഷം നടന്ന ഏറ്റവും വലിയ വെടിക്കെ
Read Moreപരവൂരിലെ വെടിക്കെട്ട് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ദുരന്തം: പ്രേമചന്ദ്രന്‍
പരവൂര്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ ദുരന്തമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ആഘോഷങ്ങളോടനു
Read More570 കോടി രൂപയുടെ വിറ്റുവരവിലൂടെ കെഎംഎംഎല്‍ ലാഭത്തിലേക്ക്
കൊല്ലം 570 കോടി രൂപയുടെ വിറ്റുവരവിലൂടെ കെഎംഎംഎല്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 21 കോടി രൂപയുടെ ലാഭം കൈവരിച്ചു. 2014-15 സാമ്പത്തിക വര്‍ഷത്തെ 24 കോടി രൂപയുടെ നഷ്ടത്തില്‍ നിന്നാണ് കമ്പനി ഈ നേട്ടം കൈവരിച്ചത് എന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ
Read Moreതൃക്കടവൂര്‍ സിഎച്ച്‌സി ലോകാരോഗ്യ ദിനം ആചരിച്ചു
അഞ്ചാലുംമൂട്: ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ബോധവത്ക്കരണ ക്ലാസ്, പ്രമേഹ, രക്തസമ്മര്‍ദ പരിശോധന എന്നിവയോടെ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ലോകാരോഗ്യ ദിനം ആചരിച്ചു. ഡോ.എ.കെ.അഞ്ജന ദേവി ഉദ്ഘാടനം ചെയ്തു. സാമൂഹികാരോഗ്യ കേന്ദ്രത്
Read Moreകൊട്ടാരക്കര മേഖലയിലെ കുന്നുകളും നിരപ്പുപ്രദേശങ്ങളും മണ്ണ് മാഫിയ തരപ്പെടുത്തുന്നു
കൊട്ടാരക്കര: ബൈപാസ് നിര്‍മാണത്തിന്റെയും റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെയും ഭാഗമായി കൊട്ടാരക്കര മേഖലയില്‍നിന്ന് മണ്ണ് കടത്താന്‍ മാഫിയ സംഘം സജീവം. കുന്നുകളും നിരപ്പുഭൂമികളുമെല്ലാം മണ്ണെടുപ്പിനായി വിലപേശി ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇക്കൂട്ടര്‍. ഈ രണ്ട് പദ്ധതി
Read Moreമില്‍മയുടെ പുതിയ ഉല്‍പ്പന്നം മില്‍മ ലസി പുറത്തിറക്കി
കൊല്ലം: മില്‍മയുടെ പുതിയ ഉല്‍പ്പന്നമായ മില്‍മ ലസി പുറത്തിറക്കി. മില്‍മ ഹോമജനൈസ്ഡ് ടോണ്‍ഡ് പാല്‍ സംസ്കരിച്ച് അണുവിമുക്തമാക്കി നിയന്ത്രിത സാഹചര്യത്തില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തില്‍ പുളിപ്പിച്ച് ഉറ ചേര്‍ത്ത് തയ്യാറാക്കുന്ന പാലുല്‍പ്പന്നമാണ് മില്‍മ ലസി.
Read Moreകടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറി കെട്ടിട്ടം ഉദ്ഘാടനത്തോടെ അടച്ചപൂട്ടി
കടയ്ക്കല്‍: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ഷെഡില്‍. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും മോര്‍ച്ചറിയുടെ പ്രവര്‍ത്തനം താല്‍ക്കാലിക ഷെഡില്‍ നടത്തുന്നത് അധികൃതരുടെ ഉദാസീനതയാണ് ചൂണ്ടിക്
Read Moreആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി പാതിവഴിയില്‍
പത്തനാപുരം:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുമ്പോഴും പാര്‍പ്പിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാ ക്കാനാകാതെ കിഴക്കന്‍ മേഖലയിലെ ആദിവാസി കുടുംബങ്ങള്‍.ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ ഭയമില്ലാതെ ഉറങ്ങാനാകാതെ വിറങ്ങലിക്കുകയാണ്
Read Moreപുനലൂരില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പം തുടരുന്നു
ആയൂര്‍: പുനലൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ആശയക്കുഴപ്പം തുടരുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും സ്ഥാനാര്‍ഥികളുടെ അന്തിമലിസ്റ്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇരു മുന്നണികളിലേയും സ്ഥാനാര്‍ഥികള്‍ പ്രചരണവും ആരം
Read More