ഔഷധസസ്യങ്ങളുടെ പ്രചാരണവും കൃഷിയും: സെമിനാര്‍ നാളെ

കൊല്ലം: ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായ സഹകരണ സംഘത്തിന്റെ (ഭേഷജം) ആഭിമുഖ്യത്തില്‍ ഔഷധ സസ്യങ്ങളുടെ പ്രചാരണവും കൃഷിരീതിയും എന്ന വിഷയത്തില്‍ നാളെ കൊല്ലത്ത് സെമിനാര്‍ നടത്തും.പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9.30ന് ഭേഷജം പ്രസിഡന്റ് ഡോ.വി.മോഹന്റെ

Read More

വിദ്യാലയങ്ങള്‍ കുട്ടികളെ കഴുത്തറപ്പന്‍ മത്സരങ്ങളിലേക്ക് തള്ളിവിടുന്നു : എം.എ.ബേബി

പത്തനാപുരം : വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കുഞ്ഞുങ്ങളെ കഴുത്തറപ്പന്‍ മത്സരത്തിന്റെ മനോഭാവത്തിലേക്ക് വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് ചെയ്യുന്നതെന്ന് മുന്‍ മന്ത്രി എം.എ.ബേബി . മലയാളം സാംസ്കാരികസമിതിയുടെ മൂന്നാമത് ബലിചന്ദനം പുരസ്കാരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ: പുനലൂര്‍

Read More

കാര്യറയില്‍ കുടിവെള്ളമില്ല; ജനം വലയുന്നു

പത്തനാപുരം: കുടിവെള്ളപദ്ധതികളില്‍ നിന്നും ഒഴിവാക്കപ്പെട്ട മേഖലയായി കാര്യറ.ചുറ്റും പദ്ധതികള്‍ നിരവധി ഉണ്ടെങ്കിലും കാര്യറ മേഖലയിലേക്ക് ജലവിതരണം നടത്താന്‍ ഇതുവരെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലുംആരംഭിച്ചിട്ടില്ല. പൂക്കുന്നിമല, പത്തനാ പുരം പിറവന്തൂര്‍ ശുദ്ധജലപദ്ധതി,

Read More

പുതിയകാവിലമ്മയ്ക്ക് ആയിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു

കൊല്ലം: നഗരം യാഗശാലയാക്കിമാറ്റി ആയിരങ്ങള്‍ പുതിയകാവിലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു. രാവിലെ പത്തിന് വായ്ക്കുരവക ളുടേയും മന്ത്രധ്വനികളുടേയും ഭക്തിപ്രസരത്താല്‍ പൊങ്കാല ചടങ്ങ് ധന്യതയിലെത്തി.അടുപ്പില്‍ നിന്നും ഉയര്‍ന്ന ധൂമങ്ങളാല്‍ നഗരം യാഗശാലയുടെ പ്രതീതിയു

Read More

പാരിപ്പള്ളി ,ചാത്തന്നൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന:യുവാവ് അറസ്റ്റില്‍

പാരിപ്പള്ളി: പാരിപ്പള്ളിയിലും ചാത്തന്നൂര്‍ ഇത്തിക്കര കേന്ദ്രീകരിച്ചു വന്‍ തോതില്‍ കഞ്ചാവു വില്പന നടത്തി വന്ന ഒരാളെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂര്‍ സെറ്റില്‍മെന്റ് കോളനിയില്‍ മുണ്ടപ്പുഴ തെ

Read More

പുന്നലയില്‍ തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു

പുന്നല : മലയോര മേഖലയില്‍ വീണ്ടും തെരുവുനായാക്രമണം. പത്തനാപുരം പുന്നലയിലാണു തെരുവു നായ്ക്കള്‍ പരിഭ്രാന്തി പരത്തിയത്. തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നു. പുന്നല സിദ്ദിഖ് മന്‍സിലില്‍ പി. എം. ഷംസുദീന്റെ വീടിനോടു ചേര്‍ന്നുള്ള

Read More

കമുകുംചേരി ചുമടുതാങ്ങി പാത ഗതാഗതയോഗ്യമല്ലാതായിട്ടും നടപടിയില്ല

പത്തനാപുരം :യാത്രക്കാരുടെ നടുവൊടിച്ച് കമുകുംചേരി ചുമടുതാങ്ങിപാത.പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതി പ്രകാരം കോടികള്‍ മുടക്കി പുനര്‍നിര്‍മ്മിച്ച റോഡാണിപ്പോള്‍തകര്‍ന്ന്ഗതാഗതയോഗ്യമല്ലാതായത്.ഇരുചക്രവാഹനങ്ങള്‍ പോലും കടന്നു പോകാന്‍ കഴിയാത്ത

Read More

പുതിയകാവ് പൊങ്കാല നാളെ

കൊല്ലം: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലനാളെ നടക്കും. ഈ വര്‍ഷം ഒരുലക്ഷം പേര്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.രാവിലെ പത്തിന് ശ്രീകോവിലില്‍ നിന്ന് കൊളുത്തുന്ന അഗ്നി ക്ഷേത്രത്തിന് മുന്നില്‍ സജ്

Read More

കൊല്ലം എസ് എന്‍കോളജിലെ എന്‍എസ്എസ് യൂണിറ്റ് ബോധവത്കരണ പരിപാടി നടത്തി

കൊല്ലം: ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം എസ്എന്‍ കോളേജിലെ എന്‍എസ്എസ്‌യൂണിറ്റ് സംഘടിപ്പിച്ച അവബോധപരിപാടിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി പോലീസ് അസി. കമ്മീഷണര്‍ ബി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. പോലീസും കാമ്പസുകളും സമാനമ

Read More

കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ ആക്രമണം: അഞ്ചുപേര്‍ കൂടി പിടിയില്‍

കൊട്ടാരക്കര: ആര്‍എസ്എസ്-ബിജെപി സംഘം അര്‍ധരാത്രിയില്‍ പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍.രമേശ്, സാബു, ഉണ്ണി, ഷാബു, സജി എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസ

Read More