ചാത്തന്നൂരില്‍ പൈപ്പുകള്‍ പൊട്ടി കുടിവെളളം പാഴാകുന്നു

ചാത്തന്നൂര്‍ :ചിറക്കര,ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ജപ്പാന്‍ കുടിവെളള പൈപ്പ്‌പൊട്ടി ഒലിച്ച് റോഡുകള്‍ കുളമാകുന്ന . പാഴാകുന്നത് ഗ്യാലന്‍ കണക്കിനുകുടിവെളളം.മാസങ്ങളായി പൈപ്പുകള്‍ പൊട്ടിയൊലിച്ചിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.നിരവധി

Read More

സുനാമി മോക് ഡ്രില്‍ നാളെ കരിത്തുറയില്‍

കൊല്ലം ചവറ ഐ ആര്‍ ഇ ക്ക് സമീപം കരിത്തുറ ബീച്ചില്‍ നാളെ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 6.30 വരെ സുനാമി മോക് ഡ്രില്‍ നടത്തും. മോക് ഡ്രില്‍ നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. മോക് ഡ്രില്‍ നടക്കുന്ന കരുത്തുറ പ്ര

Read More

സെക്രട്ടറിയേറ്റ് നില്‍ക്കുന്ന സ്ഥലം പതിച്ചു നല്‍കിയിയോ എന്ന് പരിശോധിച്ചാല്‍ അറിയാമെന്ന് വി.എസ്

തിരുവനന്തപുരം: മെത്രാന്‍കായല്‍ നികത്തി വന്‍ ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത് കൈയോടെ പിടിക്കപ്പെട്ടതുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ്

Read More

മെത്രാന്‍കായല്‍ നികത്തല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ മെത്രാന്‍ കായല്‍ ടൂറിസം പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.വി.എസ്. അച്യുതാനന്ദന്‍

Read More

അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ ജോലി ചെയ്യുന്നവരില്‍ പലരും സ്‌പെഷല്‍ ഡ്യൂട്ടിക്കാര്‍

അമരവിള: കേരളത്തിന്റെ തെക്കന്‍ പ്രദേശത്തെ പ്രധാന ചെക്ക് പോസ്റ്റായ അമരവിള ഉള്‍പ്പെടെയുളള ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന പരാതി ഉയരുന്നു .അതിര്‍ത്തിയിലെ പന്ത്രണ്ട് ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്ക് ഒരു ഡ്യൂട്ടിയില്‍ പന്ത്ര

Read More

ബസുകള്‍ കട്ടപ്പുറത്ത് ;യാത്രക്കാര്‍ ദുരിതത്തില്‍

വിഴിഞ്ഞം: വിഴിഞ്ഞം കെഎസ് ആര്‍ടിസി ഡിപ്പോയില്‍ ബസുകള്‍ കട്ടപ്പുറത്ത്, യാത്രക്കാര്‍ ദുരിതത്തിലായിട്ടും അധികൃതര്‍ നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം.ആകെ 74 ഷെഡ്യൂളുകളാണ് വിഴിഞ്ഞം ഡിപ്പോയില്‍ നിന്നുള്ളത്. ഈ ഷെഡ്യൂള്‍ ഓടിക്കാനുള്ളത് 70 വണ്ടികളും. എന്നാല്‍ ദിവസം

Read More

വികസനവിരോധികളെ ജനം തിരിച്ചറിയും: കെ. മുരളീധരന്‍

പേരൂര്‍ക്കട: യുഡിഎഫ് നടപ്പാക്കിവരുന്ന വികസനപരിപാടി കളെക്കുറിച്ചുള്ള രൂപം കേരളീയര്‍ക്കു മുന്നിലുണെ്ടന്നും വികസനവിരോധികളെ ജനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചറിയുമെന്നും കെ. മുരളീധരന്‍ എംഎല്‍എ കുന്നംപാറ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം

Read More

പൊതുമേഖലാ ബാങ്കിംഗ് സേവനങ്ങള്‍ വിപുലീകരിക്കണം: മേയര്‍

തിരുവനന്തപുരം : രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ ക്ഷേമത്തിനും കൂടുതല്‍ സഹായകമാകും വിധം പൊതുമേഖലാ ബാങ്കുകളുടെ സാന്നിധ്യവും സേവനങ്ങളും വ്യാപിപ്പിക്കണമെന്ന് മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ യുവജന സ

Read More

ഡെന്‍മാര്‍ക്ക് വിദ്യാര്‍ഥികള്‍ ചവറയിലെ വസ്ത്രനിര്‍മാണ ശാല സന്ദര്‍ശിച്ചു

തേവലക്കര: ഡെന്‍മാര്‍ക്ക് കോപ്പന്‍ ഹേഗന്‍ സ്കൂള്‍ ഓഫ് ഡിസൈനിലെ വിദ്യാര്‍ഥികളും അധ്യാപകരും ചവറയിലെ വസ്ത്രനിര്‍മാണശാല സന്ദര്‍ശിച്ചു. ഭാരത സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെ കരകൗശല വസ്ത്ര നിര്‍മാണ മേഖലയെകുറിച്ച് പഠിക്കുന്നതിനുവേണ്ടിയാണ് വിദേശിക

Read More

ഒ.എന്‍.വി കൊല്ലത്തിന്റെ തീരാനഷ്ടം: എന്‍.കെ പ്രേമചന്ദ്രന്‍ എംപി

കൊല്ലം: മലയാള ഭാഷയില്‍ മാറ്റത്തിന്റെ മാറ്റൊലിയായിരുന്നു ഒ.എന്‍.വി കുറുപ്പ്. അദ്ദേഹത്തിന്റെ നഷ്ടം മലയാളിയുടെ നഷ്ടമാണ്. കൊല്ലം നിവാസികള്‍ക്ക് നിത്യ ദുഃഖം നല്‍കുന്ന തീരാനഷ്ടമാണ് ഒ.എന്‍.വിയുടെ വേര്‍പാട് വരുത്തി വച്ചിരിക്കുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍. എംപി. ഇപ്ലോ

Read More