പത്തനാപുരം. കല്ലുംകടവ് തോട് മാലിന്യ വാഹിനിയായി മാറിയിട്ടും വൃത്തിയാക്കുന്നതിനോ സംരക്ഷിക്കുന്നതിനോ നടപടികളില്ലെന്ന് ആക്ഷേപം.മേഖലയിലെ പ്രധാന ജലസ്രോതസും കുടിവെളള പദ്ധതികള്‍ക്കുള്‍പ്പെടെ ജലമെടുക്കുന്ന തോടാണ് മലിനമായി മാറിയത്. പട്ടണ നടുവിലൂടെ ഒഴുകുന്ന തോട് മലിനമായി മാറി
Read MoreCategory: Kollam
കൊട്ടാരക്കരയില്‍ സിപിഎം പട്ടികയില്‍ അയിഷാപോറ്റിക്ക് മുന്‍ഗണന
കൊട്ടാരക്കര: കന്നി അങ്കത്തില്‍ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ തറപറ്റിച്ച അഡ്വ. അയിഷാപോറ്റി എംഎല്‍എയെ മൂന്നാം അങ്കത്തിലും മുന്നില്‍ നിര്‍ത്താന്‍ സിപിഎം തയാറെടുക്കുന്നു. ഘടകകക്ഷികള്‍ക്ക് എതിര്‍പ്പില്ലാത്തതും ജനപ്രിയതയുമാണ് ഇവരെ വീണ്ടും പാര്‍ട്ടിക്ക് സ്വീകാര്യയാക്
Read Moreസജിയുടെ മരണം: ഞെട്ടല്‍ മാറാതെ പരവൂര്‍
പരവൂര്‍: ചലച്ചിത്ര സംവിധായകന്‍ സജിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് പരവൂര്‍ ജനത. ഇന്ന് പുലര്‍ച്ചെ സജി മരിച്ചുവെന്ന വാര്‍ത്ത ഇപ്പോഴും നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. നടന്‍ കലാഭവന്‍ മണിയുടെ ദേഹവിയോഗത്തിന്റെ ദുഖം മാറുംമുമ്പേ സജിയും പരലോ
Read Moreപത്തനാപുരം ഫയര്‍സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങളില്ല
പത്തനാപുരം: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാനസൗകര്യ പരിമിതിയില്‍ വീര്‍പ്പ് മുട്ടുകയാണ് പത്തനാപുരത്തെ അഗ്‌നിശമനസേനനിലയം.പ്രവര്‍ത്തനം ആരംഭിച്ച് ഒരുമാസത്തിനകംപൂര്‍ണസജ്ജമാകുമെന്ന മന്ത്രിയുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല.
Read Moreഎസ്എസ്എല്‍സി: ജില്ലയില്‍ 34538 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും
കൊല്ലം: ഒന്‍പതു മുതല്‍ 28 വരെ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷ ജില്ലയില്‍ എഴുതുന്നത് 34538 വിദ്യാര്‍ഥികള്‍. ഇതില്‍17462 പേര്‍ ആണ്‍കുട്ടികളും 16896പേര്‍ പെണ്‍കുട്ടികളുമാണ്. 33707 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളാണ്. പട്ടികജാതി വിഭാഗത്തിലെ 4067 പേരും
Read Moreകൊല്ലത്തെ കരിങ്കല്‍ ക്വാറികളിലധികവും നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം
കൊട്ടാരക്കര: ജില്ലയിലെ കരിങ്കല്‍ ക്വാറികളിലധികവും പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തി . നിയമ വിധേയമായി പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. 200 ഓളം കരിങ്കല്‍ ക്വാറികള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് കണക്ക്.
ഇവയില്‍
ഛോട്ടാമുംബൈയിലെ നടേശന്റെ ഓര്‍മകളുമായി നടി വിജയകുമാരി
കൊല്ലം: ഛോട്ടാമുംബൈയിലെ നടേശന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ച നടി വിജയകുമാരി ഒ.മാധവന്‍, കലാഭവന്‍മണിയുടെ ഓര്‍മകളിലൂടെ വേദന പങ്കുവയ്ക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ബെന്നി പി.നായരമ്പലം തിരക്കഥയെഴുതി
Read Moreകുന്നത്തൂരില്‍ അങ്കക്കളമൊരുങ്ങുന്നു; ഏറ്റുമുട്ടല്‍ ആര്‍എസ്പിക്കാര്‍ തമ്മിലായേക്കും
ശാസ്താംകോട്ട: മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കുന്നത്തൂരില്‍ പ്രചരണത്തിന് അങ്കക്കളമൊരുക്കിതുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയകേരളം ഇക്കുറി കുന്നത്തൂര്‍ നിയോജകമണ്ഡലത്തെ ഉറ്റുനോക്കുകയാണ്. ആര്‍എസ്
Read Moreലക്ഷങ്ങളുടെ ചന്ദനത്തടിയുമായി നാലുപേര്‍ പിടിയില്‍
കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ചെടുത്ത ചന്ദനതടികളുമായി നാലുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏഴുലക്ഷം രൂപ വിലമതിക്കുന്ന 500 കിലോ ചന്ദനതടി ഇവരില്‍ നിന്നും പോലീസ് കണെ്ടടുത്തു.കരുനാഗപ്പള്ളി
Read Moreബിഡിജെഎസ് ഗുരുദര്‍ശനത്തെ പണയം വച്ച പാര്‍ട്ടി: ജെഎസ്എസ്
കൊല്ലം: ബിഡിജെഎസ് വര്‍ഗീയ മുന്നണിയായ എന്‍ഡിഎയുടെ ഘടകകക്ഷിയായതോടെ ശ്രീനാരായണ ഗുരുദേവന്റെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മതാതീത ആത്മീയതയെ പണയം വച്ച രാഷ്ട്രീയ പാര്‍ട്ടിയായി മാറിയെന്ന് ജെഎസ്എസ് സത്ജിത് വിഭാഗം സംസ്ഥാന കണ്‍വന്‍ഷന്‍
Read More