ഇ-സമാധാന്‍: ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനത്തിന് തുടക്കമായി

കൊല്ലം ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന് കളക്ടറേറ്റില്‍ തുടക്കമായി. എന്റെ കൊല്ലം പദ്ധതി പ്രകാരം നടപ്പാക്കിയ ഇ-സമാധാന്‍ ഓണ്‍ലൈന്‍ സംവിധാനം ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍

Read More

വരള്‍ച്ച: അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍

കൊല്ലം :വരള്‍ച്ച നേരിടാനായി അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട അറ്റകുറ്റപ്പണികള്‍, ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ എന്നിവ എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ജല അഥോറിറ്റി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന

Read More

കല്ലുകടവിലെ സ്വകാര്യബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കുന്നില്ലെന്ന് പരാതി

പത്തനാപുരം: കല്ലുംകടവില്‍ സ്വകാര്യ ബസ് സ്റ്റാന്റ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഒരു ബസുപോലും സ്റ്റാന്റിനുള്ളില്‍ കയറാറില്ല.സ്വകാര്യബസുകളുടെ അനധികൃത പാര്‍ക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുന്നു. പത്തനംതിട്ട,അടൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകള്‍ സെന്‍ട്രല്‍

Read More

തിരഞ്ഞെടുപ്പുകാലം മുതലാക്കി അനധികൃത നിലംനികത്തലും മണ്ണെടുപ്പും വ്യാപകമായി

കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവസരം മുതലാക്കി ഭൂമാഫിയകള്‍ കിഴക്കന്‍ മേഖലയില്‍ സജീവമായി. അനധികൃത നിലം നികത്തലും മണ്ണെടുപ്പും വ്യാപകമായി നടന്നു വരുന്നു. ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളടക്കമുളള രാഷ്ട്രീയ

Read More

കൊലക്കേസ് വിചാരണ നിര്‍ത്തിവച്ചു; പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കൊല്ലം: തങ്കശേരിയില്‍ ഹാര്‍ബര്‍ വകുപ്പ് ജീവനക്കാരന്‍ കൊലചെയ്യപ്പെട്ട കേസിന്റെ വിചാരണ നിര്‍ത്തിവച്ച് ഒന്നാം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം സെഷന്‍സ് കോടതി ആറില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരുന്ന കഴിഞ്ഞ ദിവസം ഒന്നാം

Read More

ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാനായി കൂട്ടയോട്ടം

അഞ്ചാലുംമൂട്:വ്യായാമം ചെയ്യൂ ജീവിത ശൈലി രോഗങ്ങള്‍ ഒഴിവാക്കൂ എന്ന സന്ദേശവുമായി തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ആര്‍. സന്തോഷ് കുമാര്‍ ഫ്‌ളാഗ് ഓഫ്

Read More

മൈക്രോഫിനാന്‍സ് തട്ടിപ്പിനെതിരെ ശ്രീനാരായണ ധര്‍മ സംരക്ഷണസമിതി രംഗത്ത്

കൊല്ലം: എസ്എന്‍ഡിപി യോഗം നടപ്പിലാക്കിയ മൈക്രോഫിനാന്‍സ് പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പാണെന്ന് ശ്രീനാരായണ ധര്‍മ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.സംസ്ഥാനത്ത് ഉടനീളം ഏറ്റവും കുറഞ്ഞത് 1500 കോടി രൂപയുടെ

Read More

വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം

കുണ്ടറ: വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ 54-ാമത് വാര്‍ഷികാഘോഷം നടന്നു. സ്കൂള്‍ അങ്കണത്തില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോഹന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്

Read More

പത്തനാപുരം നഗരമധ്യത്തിലെ വേദി ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു

പത്തനാപുരം: നഗരമധ്യത്തിലെ വേദിനിര്‍മാണം ഗതാഗത പ്രശ്‌നങ്ങള്‍ക്ക്കാരണമാകുന്നു. വാളകം പത്തനാപുരം ശബരി പാത, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് സ്‌റ്റേജ് നിര്‍മ്മാണം.വിവിധ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹികസാംസ

Read More

സൂര്യാഘാതം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം : കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊല്ലം: സൂര്യാഘാതത്തിനെതിരെ ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചില മേഖലകളില്‍ സൂര്യതാപം മൂലം ആളുകള്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയര്‍ന്നാല്‍ മ

Read More