തിരഞ്ഞെടുപ്പ്: കൊല്ലത്ത് പ്രശ്‌നബാധിത ബൂത്തുകള്‍ സംബന്ധിച്ച അവലോകനം നടന്നു

കൊല്ലം: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍, മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍, സുരക്ഷാസേനാ വിന്യാസം തുടങ്ങിയവ സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.സുരക്ഷാ പ്ലാന്‍, ആവശ്യമായ

Read More

പിഎഫ് പെന്‍ഷന്‍കാരുടെ ക്ഷേമം : പ്രേമചന്ദ്രന്‍ എംപി നല്‍കിയ പ്രമേയം നാളെ ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കും

കൊല്ലം :എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സത്വരനടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നല്‍കിയ പ്രമേയം”നാളെ ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കും. എംപ്ലോയീസ് പ്രൊവിഡന്റ്

Read More

പത്തനാപുരം എസ്‌ഐയെ മര്‍ദിച്ച ലോറിഡ്രൈവര്‍ പിടിയില്‍

പത്തനാപുരം: പത്തനാപുരം സ്‌റ്റേഷനിലെ സീനിയര്‍ എസ്.ഐയെ മര്‍ദിച്ച കേസില്‍ ലോറിെ്രെഡവര്‍ അറസ്റ്റില്‍.സീനിയര്‍ എസ്.ഐ രാജുവിനെ മര്‍ദിച്ചകേസില്‍ പളളിമുക്ക് ടാണാപുരയിടത്തില്‍ മുജീബ് റഹ്മാനെ(57)യാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ

Read More

ചാത്തന്നൂര്‍ പോളച്ചിറ ഏലായില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി; വിഷം കലര്‍ത്തിയതായി സംശയം

ചാത്തന്നൂര്‍: ചിറക്കറ പോളച്ചിറ ഏലായിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഏലായില്‍ വിഷം കലര്‍ത്തിയതാണെന്ന് സംശയം ഉയരുന്നു. കരിമീന്‍, വരാല്‍, കൊറുവ, കൈതക്കോര തുടങ്ങിയ നാടന്‍ ഇനത്തില്‍പ്പെട്ട ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.

Read More

ത്യാഗവും സേവനവും ഭാരത സംസ്ക്കാരത്തിന്റെ ഭാഗം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കരുനാഗപ്പള്ളി: ത്യാഗവും സേവനവും ഭാരത സംസ്ക്കാരത്തിന്റേയും ദര്‍ശനത്തിന്റേയും ഭാഗമാണെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡെവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കരുനാഗപ്പള്ളി ചാച്ചാജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖത്തില്‍

Read More

നഗരത്തില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് ആശ്രയമേകാന്‍ കൊല്ലം പോലീസ്

കൊല്ലം: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുന്ന സിറ്റി പോലീസിന്റെ പദ്ധതിയായ കാഴ്ച 2016 ന് തുടക്കമായി. ഈസ്റ്റ് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നഗരത്തി

Read More

കുരീപ്പുഴ ശ്രീകുമാര്‍ നയിക്കുന്ന മതാതീത സാംസ്കാരിക യാത്ര നാളെ ജില്ലയില്‍

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാര്‍ നയിക്കുന്ന മതാതീത സാസംസ്കാരിക യാത്ര നാളെ ജില്ലയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് തഴവ, 10ന് കരുനാഗപ്പള്ളി, 11ന് ചവറ, 12ന് കൊല്ലം എസ്എന്‍ വനിതാകോളജ്, ഒന്നിന് ചാപ്റ്റര്‍ കോളജ്, രണ്ടിന് കളക്ടറേറ്റ്, നാലിന് കുണ്ടറ, 5.30ന്

Read More

വേനല്‍ച്ചൂട് കനത്തു; സൂര്യാഘാത ഭീഷണയില്‍ ജനങ്ങള്‍

തൊടുപുഴ: വേനല്‍ ചൂട് കനത്തതോടെ സൂര്യാഘാത സാധ്യത വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പലജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. അന്തരീക്ഷ

Read More

നിര്‍മാണം പൂര്‍ത്തിയായിട്ടും കല്ലുംകടവിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുകൊടുക്കുന്നില്ലെന്ന്

പത്തനാപുരം: കല്ലുംകടവില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കംഫര്‍ട്ട് സ്‌റ്റേഷന്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കാനായില്ല. നഗരത്തിലെത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാവാതെ ബുദ്ധിമുട്ടുന്നു. കല്ലുംകടവിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ രാപകല്‍ ഭേദമെന്യേമദ്യ

Read More

വനമേഖലയില്‍ കാട്ടുതീ വ്യാപകമായതോടെ വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക്

പത്തനാപുരം: കിഴക്കന്‍ വനമേഖലയില്‍ കാട്ടുതീ വ്യാപകമായതോടെ വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നു. ഇത് പ്രദേശവാസികളില്‍ ഭീതി പരത്തുന്നു. വേനല്‍ കടുത്തതോടെ കിഴക്കന്‍ വനമേഖലയായ അച്ചന്‍കോവില്‍, കറവൂര്‍, പാടം,ചെമ്പനരുവി ,

Read More