വേനല്‍ച്ചൂടില്‍ മൃഗങ്ങളും വലയുന്നു; ക്ഷീരമേഖലയില്‍ കനത്ത തിരിച്ചടി

തൊടുപുഴ: കത്തുന്ന ചൂടില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും വെന്തുരുകുന്നു. വേനല്‍ച്ചൂട് കനത്തതോടെ പാല്‍ ഉല്‍പാദനത്തിലും പകുതിയോളം കുറവുവന്നു. കന്നുകാലി സമ്പത്ത് ഏറെയുള്ള ഇടുക്കി ജില്ലയില്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

Read More

കാല്‍നട യാത്രക്കാരിയുടെ മാല പൊട്ടിച്ചു ബൈക്കു യാത്രക്കാരന്‍ കടന്നു

തലയോലപ്പറമ്പ്: കാല്‍നട യാത്രക്കാരിയുടെ ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചു ബൈക്കു യാത്രക്കാരന്‍ കടന്നുകളഞ്ഞു. തലയോലപ്പറമ്പ് സ്വദേശിനിയും കാര്‍ണിവല്‍ സിനിമാശാലയിലെ ജീവനക്കാരിയുമായ സതി (50) ന്റെ മാലയാണ് പൊട്ടിച്ചത്. തലയോലപ്പറമ്പ് പള്ളികവലയ്ക്കു സമീപം ഇന്നലെ

Read More

വോട്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കിയാല്‍ പിടിവീഴും

കോട്ടയം: സ്ഥാനാര്‍ഥികളോ രാഷ്ട്രീയപാര്‍ട്ടികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണമോ പാരിതോഷികങ്ങളോ നല്‍കിയാല്‍ പിടിവീഴും. തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. അറിയിക്കേണ്ട ഫോണ്‍ നമ്പര്‍:

Read More

ആദിവാസി കുടിലില്‍നിന്ന് എ പ്ലസ് വിജയവുമായി പ്രവീണ

കല്‍പ്പറ്റ: ആദിവാസി കുടിലില്‍നിന്നും പരിമിതികളെ മറികടന്ന് എ പ്ലസ് വിജയം. കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയും കാട്ടിക്കുളം രണ്ടാം ഗോറ്റ് നാരങ്ങക്കുന്ന് കോളനിയിലെ അടിയ സമുദായത്തില്‍പ്പെട്ട ബാബു-ശാന്ത ദമ്പതികളുടെ മകളുമായ പ്രവീണയാണ്

Read More

തെരഞ്ഞെടുപ്പുകാലത്തെ കണ്ണുനനയിക്കുന്ന ഓര്‍മയായി ബാബു ചാഴികാടന്‍

കോട്ടയം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കറുത്ത അധ്യായമാണ് ബാബു ചാഴിക്കാടന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ കാലത്ത് കണ്ണ് നനയിക്കുന്ന ഓര്‍മയാണ് ബാബു ചാഴികാടന്‍ എന്ന പേര്. 1991 മേയ് 15നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്

Read More

ആംബുലന്‍സ് ഓട്ടോറിക്ഷയിലിടിച്ച് അമ്മയും മകളുമുള്‍പ്പെടെ നാലുപേര്‍ക്കു പരിക്ക്

കടുത്തുരുത്തി: രോഗിയെ ആശുപ ത്രിയിലെത്തിച്ചു മടങ്ങുകയായിരുന്ന ആംബുലന്‍സ് ഓട്ടോറിക്ഷയിലിടിച്ച് അധ്യാപികയായ അമ്മയും മകളുമു ള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ ഏറ്റുമാ നൂര്‍-വൈക്കം റൂട്ടില്‍ കോതനല്ലൂര്‍ ഹൈസ്കൂളിന് മുന്നിലാണ് അപകടം. ഓട്ടോറിക്ഷ

Read More

കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

കോട്ടയം: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ ബങ്കുട സ്വദേശി സകത്തുള്ള സേഖ്(28) ആണ് ഏറ്റുമാനൂര്‍ പുന്നത്തുറ കടവിനു സമീപത്തു നിന്നും എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 150 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Read More

പോസ്റ്റല്‍ വോട്ട് : തയാറെടുപ്പുകള്‍ തുടങ്ങി

കോട്ടയം: തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റുകള്‍ തപാലില്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ആവശ്യമായ തയാറെടുപ്പുകള്‍ തുടങ്ങി. ഇതുസംബന്ധിച്ച് തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാകളക്ടര്‍ സ്വാഗത് ഭണ്ഡാരി

Read More

വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍

കോട്ടയം: കഞ്ചാവ് വലിക്കാരുടെ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നയാള്‍ പിടിയില്‍. കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുല്‍ (19) ആണ് എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 15 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാനായി തയാറാക്കിയ ഉപകരണവും പിടികൂടി

Read More

സൂര്യാഘാതം: തൊഴിലിടങ്ങളില്‍ മേയ് 15 വരെ ജാഗ്രത; സൂര്യാഘാതമേറ്റു മരിച്ചു തൊഴിലാളിയുടെ സംസ്കാരം ഇന്ന്

കോട്ടയം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം മേയ് 15 വരെ പുനഃക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറ്

Read More