കടുത്തുരുത്തി: പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ചവിട്ടി വീഴ്ത്തിയ ശേഷം പണം കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4.15 ഓടെ നമ്പ്യാകുളത്തെ പഴയ പെട്രോള്‍ പമ്പിലാണ് സംഭവം. 49,555 രൂപ നഷ്ടപെട്ടതായി പമ്പുടമ മാത്യു ജോസഫ് പറഞ്ഞു. ബൈക്കിലെത്തിയ സംഘത്തില്‍ ഒരാളാണ്
Read MoreCategory: Kottayam
കുറവിലങ്ങാട്ട് മുന്നറിയിപ്പില്ലാതെ വൈദ്യുതിമുടക്കം, ജനം ദുരിതക്കയത്തില്‍
കുറവിലങ്ങാട്: ചൂട്ടുപൊള്ളുന്ന വെയിലിനൊപ്പം വൈദ്യുതി കിട്ടാക്കനിയായതോടെ ജനം ദുരിതത്തില്‍. വേല്‍ച്ചൂടിനെ മറികടക്കാന്‍ ഫാനിന് കീഴില്‍ വിശ്രമിക്കാമെന്ന് കരുതിയാല്‍ കുറവിലങ്ങാട് മേഖലയില്‍ നടപ്പിലെന്നതാണ് ഈ ദിവസങ്ങളിലെ സ്ഥിതി. വൈദ്യുതി എത്തിയാല്‍ എത്തി എന്നതാണ് ഇപ്പോള്‍ കുറവിലങ്ങാട് മേഖലയിലെ സ്ഥിതി
Read Moreഅഞ്ചു പൈസ ചെലവില്ലാതെ കുഞ്ഞുമോന്‍ വീട് എസിയാക്കി
കോട്ടയം: ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വീടിന്റെ ടെറസില്‍ വാഴക്കച്ചിയും പോതപുല്ലും നിറച്ച് മണര്‍കാട് സ്വദേശി യുവാവിന്റെ പരീക്ഷണം. ഇപ്പോള്‍ എയര്‍ക്കണ്ടീഷന്‍ മുറിയിലെ അവസ്ഥയെന്ന് മണര്‍കാട് നിരമറ്റം മട്ടാഞ്ചേരിയില്‍ കുഞ്ഞുമോന്‍ (ജയരാജ്) സാക്ഷ്യപ്പെടുത്തുന്നു. സംഗതി അറിഞ്ഞു കേട്ടെത്തിയ സമീപവാസികള്‍
Read Moreകടപ്പാറമലയിലെ സൂര്യതേജസായി ഫുള്‍ എ പ്ലസുകാരി സൂര്യ
മംഗലംഡാം: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി പി.എസ്.സൂര്യ എന്ന മിടുക്കി കടപ്പാറ മലയിലെ സൂര്യതേജസായി മാറി. പരിമിതികളും ഇല്ലായ്മകളും അതിജീവിച്ച് നേടിയ ഈ വിജയത്തിന് പൊന്‍തിളക്കമുണ്ട്. കടപ്പാറ സ്കൂള്‍പടിയില്‍ താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളി സുരേഷ് കുമാറിന്റെയും
Read Moreപണ്ട് അളിയന്‍; ഇന്നു ബ്രോ…
ന്യൂ ജനറേഷന്റെ ഇത്തരം ഡയലോഗുകള്‍ കേള്‍ക്കുന്ന ആരും ഒന്ന് അന്തിച്ചുപോകും. ഇവര്‍ ഇതെന്ത് ഭാഷയാണ് പറയുന്നതെന്ന് ആലോചിച്ച്. ഇതിന്റെയൊക്കെ ശരിക്കുള്ള അര്‍ഥം കിട്ടണമെങ്കില്‍ നോക്കേണ്ടത് യൊ യൊ പയ്യന്‍സിന്റെ നിഘണ്ടുവാണ്.എല്ലാകാലത്തും യുവജനങ്ങള്‍ക്കിടയില്‍ അവര്‍ക്കുമാത്രമായ ഒരു ഭാഷ
Read Moreഹൃദയവും ശ്വാസകോശവും ഒരേ സമയം മാറ്റിവയ്ക്കുന്ന ആദ്യ ആശുപത്രിയാകാന്‍ കോട്ടയം മെഡിക്കല്‍ കോളജ്
ഏറ്റുമാനൂര്‍: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ഏക സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മറ്റൊരു ചരിത്ര നേട്ടത്തിനരികെ. ഒരേ രോഗിയില്‍ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസി
Read Moreപെരുന്ന ബസ് സ്റ്റാന്‍ഡ് അപകടം; ഡ്രൈവര്‍ റിമാന്‍ഡില്‍; പെരുന്ന അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
ചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് അമിതവേഗത്തില്‍ കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വീട്ടമ്മ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. ചെങ്ങരൂര്‍ വിഷ്ണുഭവന്‍ വിഷ്ണു (23)വാണ് റിമാന്‍ഡിലായത്. ഇയാളെ പൊന്‍കുന്നം സബ് ജയിലിലേക്കു മാറ്റി. മനഃപൂര്‍വമായ നരഹത്യ
Read Moreജില്ല വേനല്‍ ചൂടിന്റെ പിടിയില്‍; ഒപ്പം വേനല്‍ക്കാല രോഗങ്ങളും പിടിമുറുക്കുന്നു
കോട്ടയം: ജില്ലയിലെ ചൂട് മുപ്പത്തിയാറ് ഡിഗ്രിയില്‍ കൂടുതലായതോടെ വേനല്‍കാലരോഗങ്ങളും പല പ്രദേശങ്ങളിലും പിടിമുറുക്കി. പടിഞ്ഞാറന്‍ മേഖലകളില്‍ ചിക്കന്‍പോക്‌സും കിഴക്കന്‍ മേഖലകളില്‍ വയറിളക്കവും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ അധികൃതര്‍ വ്യക്തമാക്കി രോഗപ്രതിരോധത്തിനുള്ള
Read Moreപുതിയ കേരളം, പുതിയ കോട്ടയം’എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കൊണ്ടു “പുതിയ കേരളം, പുതിയ കോട്ടയം’ എന്നതാണ് ഐക്യജനാധിപത്യ മുന്നണിയുടെ ലക്ഷ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വികസനരംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തന്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കൊണ്ട് സാധിച്ചു. അടിസ്
Read Moreടോംസിന്റെ വരകള്‍ക്കു മരണമില്ല; ചിരി മായുകയുമില്ല
കോട്ടയം: തൊമ്മച്ചനങ്കിള്‍, എന്നെ ഒന്ന് വരച്ചുതരാമോ?’. 65 വര്‍ഷം മുമ്പ് അയല്‍ക്കാരി മോളി എന്ന ഏഴു വയസുകാരി ടോംസ് എന്ന വിടി തോമസിനെ നോക്കി ചിരിച്ചുകൊണ്ടു ചോദിച്ചു. കൂടെ സഹോദരന്‍ എട്ടുവയസുള്ള ബോബനുമുണ്ട്. രസികയും കുസൃതിയും ആയിരുന്നു മോളിക്കുട്ടി എന്ന മോളി. ടോംസ്
Read More