കുത്തിവയ്പ് പോളിയോവാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

കോട്ടയം: കുത്തിവയ്പ് രൂപത്തില്‍ സ്വകാര്യആശുപത്രികളില്‍ നല്‍കിവരുന്ന നിഷ്ക്രിയ പോളിയോവാക്‌സിന്‍ ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കും. പോളിയോ പരിപൂര്‍ണമായി തുടച്ചുനീക്കുന്നതിന് ‘സ്വിച്ച്’ എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതി ഇന്ത്യന്‍ പ്രതിരോധ കുത്തിവെപ്പുകളു

Read More

പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം. പ്രചാരണത്തിനു മൃഗങ്ങളെ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മാനദന്ധങ്ങള്‍ പാലിക്കണം. മൃഗങ്ങളോട് ക്രൂരത കാണിക്കാനും പാടില്ല. അമിതഭാരം എ

Read More

ഉയര്‍ന്ന ചൂട്; സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു ദുരന്തനിവാരണ അഥോറിട്ടി

ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിനു സാധ്യതയെന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി അറിയിച്ചു. ആശുപത്രികള്‍, ആംഗന്‍വാ

Read More

കേരളത്തിന്റെ സംസ്കാരത്തിന് ആര്‍എസ്എസിനെ ഉള്‍ക്കൊള്ളാനാവില്ലെന്ന്പിണറായി വിജയന്‍

കുറവിലങ്ങാട്: കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ മോഹം നടപ്പില്ലെന്നും കേരളത്തിന്റെ സംസ്കാരത്തിന് ആര്‍എസ്എസിനെ ഉള്‍ക്കൊള്ളാനാവില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കടുത്തുരുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്കറി

Read More

കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി നാട്ടിലെ താരങ്ങളായി യാസീനും അന്‍ഷാദും

കാഞ്ഞിരപ്പള്ളി: സാമ്പത്തിക ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്ന കുടുംബത്തിലെ കുട്ടികളെങ്കിലും വഴിയില്‍നിന്നു കളഞ്ഞു കിട്ടിയ 85000 രൂപ ഉടമയ്ക്ക് തിരികെ നല്‍കി കുട്ടികള്‍ സമൂഹത്തിന് മാതൃകയായി. വാഴേപറമ്പില്‍ താമസക്കാരായ വയലുങ്കല്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (14), വാഴേപറമ്പില്‍

Read More

വ്യാജക്കള്ളും സെക്കന്‍ഡ്‌സ് മദ്യവും ഷാപ്പുകളില്‍ വിതരണം ചെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

കോട്ടയം: കള്ളിന്റെ ലഭ്യത കുറഞ്ഞതോടെ വ്യാജക്കള്ളും സെക്കന്‍ഡ്‌സ് മദ്യവും ഷാപ്പുകളില്‍ വിതരണം ചെയ്യാന്‍ സാധ്യതതെന്നു എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നു കള്ളുഷാപ്പുകളില്‍ പരിശോധന നടത്തി കള്ളിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു എക്‌സൈസ്

Read More

ബഷീറിന്റെ ഹൃദയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി; ഇന്നു ബഷീര്‍ സംസാരിച്ചുതുടങ്ങുമെന്ന പ്രതീക്ഷയില്‍ ഡോക്ടര്‍മാര്‍

ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍കോളജില്‍ ഇന്നലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബഷീറിന്റെ ഹൃദയം സാധാരണനിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്നു രാവിലെ ഏഴോടെ വെന്റിലേറ്റര്‍ നീക്കംചെയ്തു. ഹൃദയം മാറ്റിവച്ച് 20 മണിക്കൂറിനുള്ളില്‍ത്തന്നെ

Read More

ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ റോഡില്‍ നിന്നു തെന്നിമാറി രണ്ടുപേര്‍ക്കു പരിക്ക്

കടുത്തുരുത്തി: കൊടും വളവില്‍ വീശിയെടുത്ത കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ റോഡില്‍നിന്നും താഴേക്കു തെന്നി മാറി. അപകടം വഴി മാറിയതു തലനാരിഴയ്ക്ക്. തുടര്‍ന്നു സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് കണ്ടു സംഭവത്തെക്കുറിച്ചു ഡ്രൈവറോടു ചോദിക്കാനെത്തി

Read More

പുറ്റിംഗല്‍ ദുരന്തം: വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാതെ ഗിരീഷ് യാത്രയായി ; വിധിക്ക് മുന്നില്‍ പകച്ച് ബിന്ദുവും മക്കളും

പരവൂര്‍: സ്വന്തമായൊരു വീടെന്ന ആഗ്രഹം സഫലീകരിക്കാനാ കാതെയാണ് പൊഴിക്കര കൊച്ചുവീട്ടില്‍ പരേതനായ ഭാസ്കരന്‍ പിള്ളയുടെ മകന്‍ ഗിരീഷ് (36) ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞത്. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപ

Read More

യുവതലമുറയെ ലഹരിയില്‍ വീഴ്ത്താന്‍ മാജിക് കൂണ്‍..!

കോട്ടയം: ലഹരിയില്‍ പുതുവഴി തേടുന്ന യുവതലമുറയെ വലയിലാക്കാന്‍ മാജിക് കൂണും. കൊടൈക്കനാലില്‍ തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന കൂണാണ് ലഹരി വസ്തുവായി ഉപയോഗിക്കുന്നത്. പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കുന്ന കൂണില്‍ അടങ്ങിയ സിലോസിബിന്‍ എന്ന രാസവസ്

Read More