ഉദ്ഘാടനശിലാഫലകം സംരക്ഷിക്കാന്‍ സംരക്ഷണഭിത്തി വളച്ചൊടിച്ച് വികസനം

കുറവിലങ്ങാട്: റോഡ് വികസനത്തിന്റെ പേരില്‍ ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമടക്കം പൊളിച്ചുമാറ്റിയ നാട്ടില്‍ ഉദ്ഘാടനശില സംരക്ഷിക്കാനായി റോഡിന്റെ സംരക്ഷണഭിത്തി വളച്ചൊടിച്ചു. കോഴാ സെന്റ് ജോസഫ്‌സ് കപ്പേള ജംഗ്ഷനിലാണ് ഈ നീക്കം. റോഡ് വികസനത്തിന്റെ

Read More

പിബിആര്‍ പിള്ളയുടെ മരണം; വിടപറഞ്ഞതു കേരള രാഷ്ട്രീയത്തിലെ ‘നിഷേധിയായ” സോഷ്യലിസ്റ്റ് നേതാവ്

ഏറ്റുമാനൂര്‍: വിടപറഞ്ഞതു കേരള രാഷ്ട്രീയത്തിലെ നിഷേധിയായ സോഷ്യലിസ്റ്റ് നേതാവ്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിച്ച പിബിആര്‍ പിള്ള ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. ശരിയെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ക്കായി ഏതറ്റംവരെ പോകാനും എങ്ങനെയൊക്കെയും പ്രതിക

Read More

യുഡിഎഫിനെതിരേയുള്ള വ്യാജ ആരോപണങ്ങള്‍ വിലപ്പോകില്ലെന്ന് കൊടിക്കുന്നില്‍

ചങ്ങനാശേരി: മുഖ്യമന്ത്രിക്കും യുഡിഎഫിനുമെതിരെ സിപിഎം നേതാക്കള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ കേരള ജനത തള്ളിക്കളഞ്ഞതായി കൊടിക്കുന്നില്‍ സുരേഷ് എംപി. യുഡിഎഫ് വാഴപ്പള്ളി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Read More

കുതിരാലയത്തില്‍ പുതിയ അതിഥി, റാണി പിറന്നു…

എരുമേലി: ഹെലികോപ്റ്ററും കാറുമൊക്കെ സ്വന്തമാക്കണമെന്നു ചെറുപ്രായത്തില്‍ കൂട്ടുകാരൊക്കെ പറയുമ്പോള്‍ എരുമേലി സ്വദേശി അനിലിന് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കുതിരയെ വാങ്ങണം.. സിനിമയിലും ചിത്രങ്ങളിലുമൊക്കെ കുതിരയെ കാണുമ്പോള്‍ അനിലിന്റെ കണ്ണുകള്‍ തിളങ്ങും

Read More

കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് കാരണം ഇടതുകക്ഷികള്‍ കൃഷിയിടങ്ങളില്‍ കമ്യൂണിസം വിതച്ചതിനെതുടര്‍ന്നെന്ന് കെ.എം. മാണി

രാമപുരം: കര്‍ഷകരുടെ ഇന്നത്തെ ദുരിതങ്ങള്‍ക്ക് കാരണം ഇടതുകക്ഷികള്‍ കൃഷിയിടങ്ങളില്‍ കമ്യൂണിസം വിതച്ചതിനെത്തുടര്‍ന്നാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.മാണി പറഞ്ഞു. യുഡിഎഫ് രാമപുരം മണ്ഡലം കണ്‍വന്‍ഷനില്‍ വോട്ട് അഭ്യര്‍ഥിച്ചു പ്രസംഗിക്കുകയായിരുന്നു മാണി

Read More

സിവില്‍ സര്‍വീസ് സ്വപ്നം ബാക്കിയാക്കി അമ്പിളി ഫാത്തിമ ഇനി കണ്ണീര്‍ ഓര്‍മ

കോട്ടയം: സിവില്‍ സര്‍വീസ് മോഹം ബാക്കിയാക്കി അമ്പിളി ഫാത്തിമ മടങ്ങി. ഇന്നു രാവിലെ 11ന് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ(22) മരണത്തിനു കീഴടങ്ങിയത്. കോട്ടയം സിഎംഎസ് കോളജില്‍ അവസാന വര്‍ഷ എംകോം വിദ്

Read More

പുല്ലുവെട്ടാനും വിത്തു വിതയ്ക്കാനും നിലം ഉഴാനും സഹായകമായ യന്ത്രവുമായി എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍

കോട്ടയം: കര്‍ഷകര്‍ക്കു തുണയാകുന്ന “”മെക്കാനിക്കല്‍ റെയോട്ട്’ എന്ന യന്ത്രവുമായി ഒരു കൂട്ടം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍. കോട്ടയത്തെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജിലെ അവസാനവര്‍ഷം മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ടിബിന്‍ ഷാജി, സി.എന്‍. ശ്രീജിത്ത്, ടോംസ്

Read More

ജില്ലയില്‍ ചൂടു കനക്കുന്നു; സ്ത്രീ ഉള്‍പെടെ രണ്ട് പേര്‍ക്ക് സൂര്യാഘാതം

.കടുത്തുരുത്തി: കടുത്ത ചൂടില്‍ സ്ത്രീ ഉള്‍പെടെ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റൂ. ഞീഴൂര്‍ തിരുവമ്പാടി കിഴക്കേക്കുറ്റ് കെ.പി. അപ്പുക്കുട്ടന്‍ (65), കോഴിക്കോട്ടുകാലായില്‍ സജീവന്റെ ഭാര്യ ലത (43) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. കൃഷിപണിക്കിടെയാണ് അപ്പുക്

Read More

കഞ്ചാവു വില്പന: 50 പൊതി കഞ്ചാവുമായി പോക്കറ്റടിക്കാരന്‍ പിടിയില്‍

കോട്ടയം: പോക്കറ്റടിയില്‍ വിദഗ്ധനായ ആള്‍ കഞ്ചാവു കേസില്‍ പിടിയിലായി. എക്‌സൈസ് പൊക്കിയപ്പോള്‍ കൈവശം 50 പൊതി കഞ്ചാവുമായിട്ടാണ് പിടിയിലായത്. പെരുവന്താനം അമലഗിരി പുത്തന്‍പുരയ്ക്കല്‍ ജയചന്ദ്രനെ (45)യാണ് വണ്ടന്‍പതാല്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടിയത്.

Read More

കൊടുംചൂടില്‍ വളര്‍ത്തുമൃഗങ്ങളും വലയുന്നു; ചൂടില്‍നിന്നു വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍

കോട്ടയം: കടുത്ത വേനല്‍ ചൂടില്‍ സൂര്യതാപമേറ്റ് ജില്ലയില്‍ രണ്ടു കറവപശുക്കള്‍ ചത്തു. പാടത്ത് മേഞ്ഞുകൊണ്ടിരുന്ന പശുക്കളാണു ചത്തത്. വാകത്താനം പുതുപ്പറമ്പില്‍ എന്‍.എന്‍. റോയിയുടെയും മാങ്ങാനം മുല്ലശേരിയില്‍ കെ.കെ. പത്മകുമാരിയുടെയും കറവയുള്ള പശുക്കളാണു ചത്തത്. പശുക്കള്‍ ചത്തതില്‍

Read More