മകളെ കൂട്ടിക്കൊണ്ടുവരാന്‍ നെടുമ്പാശേരിയിലേക്കു പോയ വീട്ടമ്മ കാറപകടത്തില്‍ മരിച്ചു

കോട്ടയം: വിദേശത്ത് നിന്നു വരുന്ന ബന്ധുവിനെ കൂട്ടികൊണ്ടുവരാന്‍ നെടുമ്പാശേരിയിലേക്കു പോയ കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ന് മൂവാറ്റുപുഴയിലായിരുന്നു അപകടം. കോട്ടയം പൊന്‍പള്ളി

Read More

ആനക്കമ്പക്കാരുടെ നയനങ്ങള്‍ക്ക് കുളിര്‍മയേകി ഇത്തിത്താനം ഗജമേള

ചങ്ങനാശേരി: ആനക്കമ്പക്കാരുടെ നയനങ്ങള്‍ക്ക് കുളിര്‍മയും മനസുകള്‍ക്കു ആഹ്ലാദവും പകര്‍ന്ന് ഇത്തിത്താനം ഗജമേള. ഇന്നലെ സായംസന്ധ്യയിലാണു ഇത്തിത്താനം ക്ഷേത്രാങ്കണത്തില്‍ ഗജരാജന്മാര്‍ അണിനിരന്നത്

Read More

സ്ഥാനാര്‍ഥികള്‍ ഒരുമിച്ച് വൃക്ഷത്തൈ നട്ടത് വേറിട്ട കാഴ്ചയായി

പൊന്‍കുന്നം: ഭൗമദിനാചരണദിനത്തില്‍ കാഞ്ഞിരപ്പള്ളിയിലെ ഇടതു-വലതു-എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഒരുമിച്ച് വൃക്ഷത്തൈ നട്ടത് വേറിട്ട കാഴ്ചയായി. രാഷ്്ട്രീയമേതായാലും തങ്ങളില്‍ ജയിച്ചുവരുന്നയാള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ

Read More

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം. മാണിയും ഇന്നു പത്രിക സമര്‍പ്പിക്കും

കോട്ടയം: ജില്ലയിലെ രണ്ടു പ്രമുഖ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോട്ടയം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലാ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ

Read More

ശരീരം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുത്ത് ഡോ.അന്നമ്മ

തൊടുപുഴ: ബംഗഌദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ വേദന അനുഭവിക്കുന്നവര്‍ക്കും ശിഷ്ടകാലം മലയാളി സമൂഹത്തിനുമായി ജീവിതം മാറ്റി വച്ച അന്നമ്മ ഡോക്ടര്‍ നിത്യതയിലേക്കു യാത്രയായപ്പോഴും സേവനത്തിന്റെ മാതൃകയായി. കരിങ്കുന്നം വടക്കുംമുറി തട്ടായത്ത് പരേതരായ പുന്നൂസിന്റെയും

Read More

തെരഞ്ഞെടുപ്പിന്റെ മറവില്‍ വ്യാജമദ്യം ഒഴുക്കാന്‍ നീക്കം

കോട്ടയം: തെരഞ്ഞെടുപ്പിന്റെ മറവില്‍ വന്‍ തോതില്‍ വ്യാജമദ്യമൊഴുക്കാന്‍ നീക്കം നടക്കുന്നതായി എക്‌സൈസ് ഇന്റലജന്‍സിന് വിവരം ലഭിച്ചു. സ്പിരിറ്റില്‍ നിറം കലര്‍ത്തി വ്യാജ സ്റ്റിക്കര്‍ പതിച്ച മദ്യം ചില കേന്ദ്രങ്ങളില്‍ തയാറാക്കുന്നതായും രഹസ്യ വിവരമുണ്ട്. വ്യാജമദ്യലോബിയെക്

Read More

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരേ കേസ്

കടുത്തുരുത്തി: വിവാഹ വാഗ്ദാനം നല്‍കി പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട കോതനല്ലൂര്‍ ചാമക്കാല സ്വദേശിയായ 21 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി മങ്ങാട് സ്വദേശിയായ റോബിന്‍ (21) നെതിരെയാണ് കേസ്

Read More

മലയാളിപ്പയ്യന് വധുവായ് ആസാമീസ് പെണ്‍കൊടി

കടുത്തുരുത്തി: മലയാളി യുവാവിന് ആസാം സ്വദേശിയായ യുവതി വധുവായി. കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപ്പള്ളി ഇടവകാംഗമായ കെ എസ് പുരം കോല്‍ത്താമ്പ്രായില്‍ പേരതനായ കുര്യന്റെയും ത്രേസ്യാമ്മയുടെയും മകന്‍ ജോസഫ് കുര്യന്‍ (32) ആണ് ആസാം സ്വദേശി അല്‍ബിന (30) യെ വിവാഹം കഴിച്ചത്. ഇന്നലെ രാവിലെ കടുത്തുരുത്തി

Read More

പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ വാഹന അകമ്പടി പാടില്ല; വരണാധികാരിക്കുമുന്‍പില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പ്രവേശനം

കോട്ടയം: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ എത്തുമ്പോള്‍ വാഹനങ്ങളുടെ അകമ്പടി പാടില്ല. സ്ഥാനാര്‍ഥിക്കൊപ്പം എത്തുന്ന മൂന്നു വാഹനങ്ങള്‍ക്കുമാത്രമേ വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും കാര്യാലയത്തിനു 100 മീറ്റര്‍ ചുറ്റളവില്‍

Read More

ചുവരെഴുത്തില്‍ വാസു ഉഷാറാണ്; തക്കുടു കൂടെയുണ്ടെങ്കില്‍

കോട്ടയം: ചുവരെഴുത്തുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. ഏറ്റുമാനൂര്‍ മണ്ഡലത്തിലൂടെ സഞ്ചരിച്ചാല്‍ ആരെയും ആകര്‍ഷിക്കുന്ന ചുവരെഴുത്ത് കാഴ്ചയുണ്ട്. വളര്‍ത്തുനായയെ ഒപ്പംകൂട്ടി ചുവരെഴുതുകയാണു മാന്നാനം ചിറ്റേടത്തുപറമ്പില്‍ വാസുദേവന്‍

Read More