കലുങ്കുനിര്‍മാണം തുടങ്ങിയില്ല; അന്ത്യയാത്രയ്ക്ക് താത്കാലിക പലകപ്പാലം

കുമരകം: വാഹനഗതാഗതയോഗ്യമായ കലുങ്ക് നിര്‍മാണം പ്രതീക്ഷിച്ചിരുന്ന കുമരകം തെക്കുംഭാഗത്ത് യോഗ്യാവീട്ടില്‍ ഏബ്രഹാം ഫിലിപ്പിന് (53) അന്ത്യയാത്ര നാട്ടുകാര്‍ നിര്‍മിച്ച താത്കാലിക പാലത്തിലൂടെ. രണ്ടു വര്‍ഷം മുമ്പ് 16 ലക്ഷം രൂപയ്ക്ക് ആറു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൈന

Read More

സ്ഥിരസ്വഭാവമുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും പാടില്ലെന്ന്

കോട്ടയം: സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലോ ചുമരിലോ സ്ഥിര സ്വഭാവമുള്ളതോ അര്‍ധ സ്ഥിര സ്വഭാവമുള്ളതോ ആയ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ല. സ്വകാര്യവ്യക്തികളുടെ അനുവാദമുണ്ടെങ്കിലും സ്ഥിരസ്വഭാവമുള്ള ഇത്തരം പരസ്യങ്ങള്‍ പാടില്ല. അതിനാല്‍ ചുവരുകളില്‍ ഒട്ടിച്ചിട്ടുള്ള പോസ്റ്ററുകളും

Read More

സമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന്് മുണ്ടാര്‍ പാലം നിര്‍മാണം പ്രതിസന്ധിയില്‍

കടുത്തുരുത്തി: ജനകീയ മുന്നേറ്റത്തോടെ ആരംഭിച്ച മുണ്ടാര്‍ പാലം നിര്‍മാണം സമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയില്‍. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുണ്ടാര്‍ പ്രദേശത്തുനിന്നും എഴുമാംകായലിനു കുറുകെ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട പുതിയ പാലം നിര്‍മാണമാണ് പാതിവഴി പോലും എത്തും

Read More

താഴത്തങ്ങാടി മുസ്‌ലിം പള്ളി തുറന്നുകാണാന്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് അവസരം

കോട്ടയം: താഴത്തങ്ങാടി മുസ്‌ലിം പള്ളി തുറന്നുകാണാന്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നു. 24, മേയ് എട്ട് എന്നീ തീയതികളിലാണു പള്ളി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നത.് രാവിലെ എട്ടു മുതല്‍ 12 വരെയും പകല്‍

Read More

ചൂടുകൂടുന്നു; ചെറുനാരങ്ങാവില കുതിക്കുന്നു; കിലോഗ്രാമിന് 140 രൂപ

കോട്ടയം: ചെറുനാരങ്ങാ വില കുതിക്കുന്നു. ഏറ്റവും നല്ല നാരങ്ങാ ചില്ലറ വില്പന കിലോഗ്രാമിന് 140 രൂപയിലെത്തി. ചെറുതിന് 120-130 രൂപ വരെയാണു ചില്ലറ വില്പന വില. ചൂട് കൂടുന്നതനുസരിച്ച് നാരങ്ങാ വിലയും കുതിക്കുകയാണ്. വേനല്‍ ആരംഭത്തില്‍ 50 രൂപയുണ്ടായിരുന്ന നാരങ്ങാ

Read More

മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ വെട്ടിക്കുറച്ച് സമാഹരിക്കുന്ന തുക പരവൂര്‍ ദുരന്തബാധിതര്‍ക്ക് നല്‍കി സഹായിക്കും

കോട്ടയം: പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ വെട്ടിക്കുറച്ച് സമാഹരിക്കുന്ന തുക ദുരന്തബാധിതരെ സഹായിക്കാന്‍ നീക്കിവച്ചു. 21ന് കൊടിയേറ്റ് ദിവസം മുതല്‍ തുക സമാഹരിച്ചു

Read More

പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം; പൂഞ്ഞാറിലും കടുത്തുരുത്തിയിലും എല്‍ഡിഎഫ് വിജയിച്ചേ പറ്റൂ

കോട്ടയം: പൂഞ്ഞാറിലേയും കടുത്തുരുത്തിയിലേയും എല്‍ഡിഎഫ് പ്രചാരണം ഇനി പിണറായിയുടെ കൈകളില്‍. പൂഞ്ഞാറിലും കടുത്തുരുത്തിയിലും എല്‍ഡിഎഫ് പ്രചാരണത്തില്‍ പിന്നിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി കറക്കം; വീട്ടുകാരുടെ പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ഊരുചുറ്റല്‍ നടത്തിയ രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. വീട്ടുകാരുടെ പരാതിയിലാണ് രണ്ട് സംഭവങ്ങളിലും പോലീസ് നടപടി. പെണ്‍കുട്ടികളെ കാണാനില്ലെന്ന

Read More

മണിച്ചേട്ടനു ബിജുവിന്റെ ഗാനാര്‍ച്ചന

മണിച്ചേട്ടനുള്ള ഒരു ഗാനാര്‍ച്ചന എന്ന അടിക്കുറിപ്പോടെ പൊന്‍കുന്നം സ്വദേശിയായ പ്രവാസി ബിജു കൊല്ലമല രചിച്ച് ആലപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഗാനം സൂപ്പര്‍ഹിറ്റാകുന്നു. കലാഭവന്‍ മണിയുടെ നിരവധി ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ഗാനം ദൃശ്യവത്കരിച്ചിട്ടുമുണ്ട്.

Read More

കാഴ്ചയില്ലാത്ത കുഞ്ഞമ്മിണി കാത്തിരിക്കുന്നു; കാഴ്ചയുള്ള കുഞ്ഞിനായി…

കുമരകം: ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും മൂന്നര വയസുകാരി കുഞ്ഞമ്മിണി ഇന്നു ധന്യയാണ്. കുഞ്ഞമ്മിണി ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ്. കുരുടിയായി ജനിച്ചപ്പോള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്കിയ സുഹൃത്തുക്കളുടെ നിര്‍ദേശം അവഗണിച്ചു പരിപാലിച്ചു വളര്‍ത്തിയ ഉടമയ്ക്കു തന്റെ

Read More