കോട്ടയം: “സാന്ത്വന’ത്തില്‍ കഴിഞ്ഞിരുന്ന പാപ്പിയെ തേടി മകള്‍ പദ്മയെത്തി. ഒരാഴ്ചയായി നാടു മുഴുവന്‍ അന്വേഷിച്ചുനടന്ന് ഒടുവില്‍ അമ്മയെ കണെ്ടത്തിയപ്പോള്‍ പത്മ നിറകണ്ണുകളോടെ പാപ്പിയെ കെട്ടിപ്പിടിച്ച് ഉമ്മ നല്കി. കഴിഞ്ഞ 24ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ത്രിനു സമീപത്തുനിന്നാണ്
Read MoreCategory: Kottayam
നഗരത്തെ ഫൂളാക്കി ഇത്തവണയും വ്യാജവാര്‍ത്തകള്‍
കോട്ടയം: ഏപ്രില്‍ ഫൂള്‍ദിനത്തില്‍ കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ളവരെ ഫൂളാക്കി നിരവധി പ്രചാരണങ്ങള്‍. രാവിലെ എട്ടോടെ കുമരകം ചെങ്ങളത്തുകാവില്‍ രണ്ടു കൊമ്പനാനകള്‍ പരസ്പരം കുത്തി ചരിഞ്ഞു എന്നുള്ള വാര്‍ത്തയാണ് ആദ്യം പ്രചരിച്ചത്. വാര്‍ത്ത പ്രചരിച്ചതോടെ നിര
Read Moreസി.കെ. ആശയെ സ്ഥാനാര്‍ഥിയാക്കിയത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന് ബിനോയ് വിശ്വം
വൈക്കം: എംഎല്‍എ എന്ന നിലയില്‍ കെ. അജിത്ത് മികവു പുലര്‍ത്തിയിരുന്നെന്നും ജയസാധ്യതയുള്ള സീറ്റില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ആശയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതെന്നും സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ്
Read Moreആരും മത്സരിച്ചോട്ടെ; ചുവരെഴുതാന്‍ വിന്‍സെന്റ് റെഡി…
കോട്ടയം: ഇടതു വലതുപക്ഷ മുന്നണികള്‍ ആരു വിജയക്കൊടി പാറിച്ചാലും ചിങ്ങവനം സായിപ്പുകവല സ്വദേശി സി.സി. വിന്‍സെന്റിനു ശ്രദ്ധ ചുവരെഴുതുന്ന കാര്യത്തിലാണ്. കോട്ടയത്തു വാശിയേറുന്ന മത്സരത്തിനു കളമൊരുങ്ങുമ്പോള്‍ കക്ഷിരാഷ്ട്രീയഭേദമില്ലാതെ സ്ഥാനാര്‍ഥികള്‍
Read Moreന്യൂമാന്‍ കോളജില്‍ നിന്നു 11 അധ്യാപകര്‍ പടിയിറങ്ങുന്നു
തൊടുപുഴ: ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ 11 അധ്യാപകര്‍ ന്യൂമാന്‍ കോളേജില്‍ നിന്നു പടിയിറങ്ങുന്നു. കോളജിന്റെ വൈസ് പ്രിന്‍സിപ്പലും സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പു മേധാവിയുമായ ഡോ. കെ. ജെ. ജോണ്‍. ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നും മേധാവി ഡോ. ജോസ് അഗസ്റ്റിന്‍, ഡോ. എ.ജെ.
Read Moreവേനല്‍ കത്തുന്നു, നഗരം കുടിവെള്ളത്തിനു കേഴുന്നു; ബേക്കര്‍ ജംഗ്ഷനില്‍ സര്‍ക്കാര്‍വക നീരുറവ !
കോട്ടയം: ബേക്കര്‍ ജംഗ്ഷനില്‍ പൈപ്പു പൊട്ടി വെള്ളം നഷ്്ടമാകാന്‍ തുടങ്ങിയിട്ടു മാസങ്ങളായിട്ടും നടപടി ഉണ്ടായിട്ടില്ലെന്നു വ്യാപാരികള്‍. ബേക്കര്‍ ജംഗ്ഷനില്‍ നിന്നും ബേക്കര്‍ സ്കൂളിലേക്കുള്ള റോഡിനു മുന്നില്‍ മൂന്നു മാസത്തിലേറെയായി പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍
Read Moreവടവാതൂരില്‍ നിന്നു മാലിന്യം നീക്കാന്‍ വിമുഖത: നഗരസഭയ്ക്കു ഹൈക്കോടതി വിമര്‍ശനം
കോട്ടയം: വടവാതൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍നിന്നും പഴയ മാലിന്യം നീക്കം ചെയ്യാതിരുന്ന കോട്ടയം നഗരസഭയുടെ നടപടിക്കെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ തയാറാകാതിരുന്നതാണു ഹൈക്കോട
Read Moreജില്ലയില്‍ സിപിഐക്കു സ്ഥാനാര്‍ഥികളായി; കാഞ്ഞിരപ്പള്ളിയില്‍ അഡ്വ.വി.ബി ബിനുവും വൈക്കത്ത് സി.കെ ആശയും
കോട്ടയം: ജില്ലയില്‍ സിപിഐക്കു സ്ഥാനാര്‍ഥികളായി. സിപിഐക്കു ലഭിച്ചിരിക്കുന്ന വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണു സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായത്. സംവരണമണ്ഡലമായ വൈക്കത്ത് എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ആശയും കാഞ്ഞിരപ്പള്ളിയില്‍ സംസ്ഥാന എ
Read Moreകോടിമത-മണിപ്പുഴ നാലുവരിപ്പാതയില്‍ കാമറകള്‍ ഉടന്‍ മിഴിതുറക്കുമെന്ന് പോലീസ്
കോട്ടയം: കോടിമത-മണിപ്പുഴ നാലുവരിപാതയില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പോലീസ്. ആധുനിക രീതിയില്‍ നാലുവരി പാത പുനര്‍ നിര്‍മിച്ചതിനുശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കണ്ണും പൂട്ടി ഇതുവഴി പായുന്നവരു
Read Moreഫോണുകള്‍ കണ്ടാല്‍ എടുത്തുപോകും സാറേ… ആഡംബര ഫോണുകള്‍ മാത്രം മോഷ്ടിച്ചു വില്‍ക്കുന്നയാളെ അറസ്റ്റു ചെയ്തു
കോട്ടയം: ഐ ഫോണ്‍ മോഷ്്ടിച്ചു വില്പന നടത്തിയ കേസില്‍ കോട്ടയത്ത് പിടിയിലായ വൈറ്റില അലങ്കാര്‍ ടൂറിസ്റ്റ് ഹോമിനു സമീപം അമ്പാടന്‍കുഴിയില്‍ ബാലു (62) സമാനമായ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പോലീസ്. ആഡംബര മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു
Read More