കോട്ടയം: ഇടിഞ്ഞുവീണ കാരാപ്പുഴ ഗവണ്‍മെന്റ് പ്രീ പ്രൈമറി സ്കൂളിന്റെ കെട്ടിടം പുനര്‍നിര്‍മിക്കണമെന്നാ വശ്യപ്പെട്ടു വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഇന്നു രാവിലെ ഒമ്പതിനു ജനകീയ സമരസമിതിയുടെയും
Read MoreCategory: Kottayam
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണനക്കെതിരേ പാലായില്‍ 19 ന് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല
പാലാ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണനക്കെതിരേയും പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘം, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സഹകരണസംഘം എന്നീ സ്ഥാപനങ്ങള്‍ നടത്തിയ കര്‍ഷക വഞ്ചനക്കെതിരേയും പ്രതിഷേധിച്ച് എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലം ക
Read Moreസമദൂരം ആലോചനയിലെന്നു സിഎസ്ഡിഎസ്; അഞ്ചു ജില്ലകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാലോചനയുണ്ടെന്ന് പ്രസിഡന്റ്
കോട്ടയം: എന്‍എസ്എസിന്റേതു പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ച് സിഎസ്ഡിഎസ് (ചേരമസാംബവ ഡവലപ്‌മെന്റ് സൊസൈറ്റി )
Read Moreകലുങ്ക്‌നിര്‍മാണം വൈകുന്നു; ചിങ്ങവനത്തു ഗതാഗത തടസം രൂക്ഷമായി
ചിങ്ങവനം: കലുങ്ക് നിര്‍മാണത്തിലെ കാലതാമസംമൂലം എംസി റോഡില്‍ ചിങ്ങവനം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍. കെഎസ്ടിപി റോഡ് വികസനം മൂലം തിരക്കേറിയ ചിങ്ങവനത്തു ഗതാഗത തടസം രൂക്ഷമായി തുടരുന്നതിനിടയിലാണു പ്രധാന ജംഗ്ഷനിലെ
Read Moreഓണം, വിഷു, ക്രിസ്മസ്… ഉത്സവം ഏതുമാകട്ടെ ഇനി സ്വകാര്യ ബസ് ചാര്‍ജ് മിതമായ നിരക്കില്‍; അമിത ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
കോട്ടയം: ഉത്സവ സീസണുകളില്‍ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ
Read Moreഓര്‍മ്മയുണ്ടോ എന്നെ..! സാധാരണക്കാരന്റെ ദാഹമകറ്റിയിരുന്ന വട്ടു സോഡ ഇനി ഓര്‍മകളില്‍
കടുത്തുരുത്തി: ഒരുകാലത്തു സാധാരണക്കാരന്റെ ദാഹമകറ്റിയിരുന്ന വട്ടു സോഡ നാടൊഴിഞ്ഞു. വട്ടുസോഡയുടെ കച്ചവടം പുതുതലമുറക്ക് തീര്‍ത്തും അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ തൊഴിലിനോടുള്ള ഇഷ്ടത്താല്‍ നഷ്ടം സഹിച്ചും ഉപജീവന മാര്‍ഗമായ വട്ടു സോഡ നിര്‍മ
Read Moreവ്യാപാരികളുടെ പ്രതിഷേധപ്രകടനത്തിനു നേരേ ആക്രമണം: 35-ാം മൈലില്‍ ഹര്‍ത്താല്‍; സിപിഎം വൈകുന്നേരം നാലിന് പ്രതിഷേധപ്രകടനം നടത്തും
മുണ്ടക്കയം: ബൈക്ക് ഷോറൂം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് 35-ാം മൈലില്‍ ഇന്നു ഹര്‍ത്താലാചരിക്കും. സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം സിപിഎം പ്രവര്‍ത്തകരായ മൂന്നുപേര്‍ക്കു വെട്ടേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം
Read Moreബൈക്കുമോഷണം: കുറിച്ചി സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്തു
കോട്ടയം: നിരവധി ബൈക്ക് മോഷണക്കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ പിടിയില്‍. കുറിച്ചി സ്വദേശികളായ 17ഉം 18ഉം വയസ് പ്രായമുളള വിദ്യാര്‍ഥികളെയാണു ചിങ്ങവനം പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 12നു മന്ദിരം കവലയ്ക്കു സമീപത്തുനിന്നും പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അപഹരിച്ച കേസിലാ
Read Moreഎംജി സര്‍വകലാശാല കലോത്സവം:ആറാം തവണയും സെന്റ് തെരേസാസിനു കലാകിരീടം
തൊടുപുഴ: 27-ാം എംജി സര്‍വകലാശാല കലോത്സവത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജിന് തുടര്‍ച്ചയായി ആറാം വര്‍ഷവും കലാ കിരീടം. 83 പോയിന്റുകള്‍ നേടിയാണ് ഇവര്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിനെ പിന്തള്ളി ഒന്നാമതെത്തിയത്.ആര്‍എല്‍വിക്ക് 69 പോയിന്
Read Moreഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ചിന്നാര്‍ ആദിവാസി സ്ത്രീകളില്‍ ഗര്‍ഭപാത്രരോഗങ്ങള്‍ വര്‍ധിക്കുന്നു
കോട്ടയം: ഗര്‍ഭനിരോധന ഗുളികകളുടെ അശാസ്ത്രീയമായ ഉപയോഗം മൂലം ചിന്നാര്‍ വന്യജീവി മേഖലയിലെ ആദിവാസി സ്ത്രീകളില്‍ ഗര്‍ഭപാത്ര സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നു. വന്യജീവി സങ്കേതത്തിലെ 11 കുടികളിലാണു കോട്ടയം മെഡിക്കല്‍ കോളജ് സര്‍വീസ് സെന്ററിലെ മെഡിക്കല്‍ സംഘം താമസിച്ചു
Read More