കേസ് വിവരങ്ങള്‍ ഇനി സ്ക്രീനില്‍ തൊട്ടറിയാം;പത്തനംതിട്ട ജില്ലാ കോടതി ഇതോടെ ടച്ച് സ്ക്രീന്‍ കിയോസ്കുള്ള കേരളത്തിലെ ആദ്യത്തെ കോടതിയാകും

പത്തനംതിട്ട: കേസ് വിവരങ്ങള്‍ അറിയാന്‍ ഇനി സ്ക്രീനില്‍ വിരല്‍ തൊട്ടാല്‍ മതി. പത്തനംതിട്ട ജില്ലാ കോടതിയില്‍ ഇതിനായി ടച്ച് സ്ക്രീന്‍ കിയോസ്ക് സംവിധാനം നിലവില്‍ വരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ഹരിലാല്‍ ഉദ്ഘാടനം ചെയ്യും.

Read More

കെ.ആര്‍. നാരായണന്‍ ആശുപത്രിക്ക് അധികതസ്തിക അംഗീകാരം ഉടനെന്ന് മുഖ്യമന്ത്രി

കുറവിലങ്ങാട്: ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷാലിറ്റി ആശുപത്രിക്ക് അധിക തസ്തികകള്‍ അനുവദിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രിയായിരിക്കെ കെ.എം. മാണി അനുവദിച്ചതും മോന്‍സ് ജോസഫ് എംഎല്‍എ ആഗ്രഹിച്ചതുമ

Read More

കെ.ആര്‍. നാരായണന്‍ ആശുപത്രിക്ക് അധികതസ്തിക അംഗീകാരം ഉടനെന്ന് മുഖ്യമന്ത്രി

കുറവിലങ്ങാട്: ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷാലിറ്റി ആശുപത്രിക്ക് അധിക തസ്തികകള്‍ അനുവദിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രിയായിരിക്കെ കെ.എം. മാണി അനുവദിച്ചതും മോന്‍സ് ജോസഫ് എംഎല്‍എ ആഗ്രഹിച്ചതുമായ

Read More

ലൈസന്‍സ് പുതുക്കി ഒമ്പതു വര്‍ഷം കഴിഞ്ഞ് ഫീസ് കുറഞ്ഞെന്നു പറഞ്ഞ് നോട്ടീസ്

ഈരാറ്റുപേട്ട: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി ഒമ്പതു വര്‍ഷം കഴിഞ്ഞ് അടച്ച ഫീസ് കുറവാണെന്നു കാണിച്ച് നോട്ടീസ്. കുറവായ തുക ഉടന്‍ അടച്ചില്ലെങ്കില്‍ പുതുക്കിയ നടപടി അസാധുവാക്കുമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നത്.പാലാ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്

Read More

റെയില്‍വേ ബജറ്റ് 2016: പ്രതീക്ഷകള്‍ പാളംതെറ്റി: കാത്തിരിപ്പ് വെറുതെയായി

കോട്ടയം: കുതിപ്പിന്റെ ചൂളംവിളിക്കായുള്ള കാത്തിരിപ്പ് വെറുതെയായി. പാത ഇരട്ടിപ്പിക്കലിന് നക്കാപ്പിച്ച മാത്രം കിട്ടി. കോട്ടയത്തിനു പുതിയ ട്രെയിനുകളില്ല. ഓവര്‍ ബ്രിഡ്ജുകളുമില്ല. കുറുപ്പന്തറ, ഏറ്റുമാനൂര്‍, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി റെയില്‍വെ സ്‌റ്റേഷനുകളില്‍

Read More

ട്രെയിനില്‍ നിന്നു ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവ് ട്രാക്കില്‍ വീണു മരിച്ചു; യാത്രക്കാര്‍ രക്ഷിക്കാന്‍ ഓടിയെത്തിയെങ്കിലും ഫഌറ്റ്‌ഫോമിനിടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു

കോട്ടയം: പ്ലാറ്റ് ഫോമില്‍ നിന്നു മുന്നോട്ട് എടുക്കുന്നതിനിടെ ട്രെയിനില്‍ നിന്നു ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവ് ട്രാക്കില്‍ വീണു മരിച്ചു. തിരുവനന്തപുരം ജഗതി സ്വദേശി സുധീഭവനില്‍ വിജിത്ത് ലാല്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.06ന് ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനി

Read More

മുന്‍കരുതലുമായി പാര്‍ട്ടികള്‍..! തെരഞ്ഞെടു വിജ്ഞാപനം ഇറങ്ങുംമുമ്പേ മതിലുകള്‍ ബുക്ക് ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍

കടുത്തുരുത്തി: തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും മുമ്പേ മതിലുകള്‍ ബുക്ക് ചെയ്തു രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും. സ്ഥാനാര്‍ഥികള്‍ ആരെന്നുപോലും ചിത്രം തെളിയും മുമ്പേയാണ് മതിലുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

Read More

ഇരുനൂറാം വാര്‍ഷികത്തില്‍ സിഎംഎസ് കോളജിന് ഇരട്ടി മധുരം; കോളജിലെ പ്രിന്‍സിപ്പല്‍ ബംഗ്ലാവിലെ കാലിത്തൊഴുത്തിലെ വെച്ചൂര്‍ പശുവിന് മൂരിക്കുട്ടന്‍ പിറന്നു

കോട്ടയം: ഇരുനൂറാം വാര്‍ഷികത്തില്‍ സിഎംഎസ് കോളജിന് ഇരിട്ടി മധുരം. കോളജിലെ സുവോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ വളര്‍ത്തുന്ന നന്ദിനി എന്ന വെച്ചൂര്‍ പശുവിനു ജൂബിലി ആഘോഷത്തിന്റെ രണ്ടു നാള്‍ മുമ്പ് കിടാവ് പിറന്നു. ചൊവ്വാഴ്ച

Read More

ജനങ്ങള്‍ക്കു വേണ്ടി..! ബസ് സ്റ്റാന്‍ഡ് കവാടത്തിലെ കൊടിമരങ്ങളും സ്തൂപങ്ങളും നീക്കംചെയ്തു; വഴിവാണിഭക്കാരെ ഒഴിപ്പിച്ചു

മുണ്ടക്കയം: മുണ്ടക്കയത്തെ ഗതാഗത കുരുക്ക് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ ദുസഹമായ സാഹചര്യത്തില്‍ നടപടികളുമായി പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ വിവിധ

Read More

കാര്‍ഷികമേഖലയില്‍ കോഴിവളര്‍ത്തലും ഉള്‍പ്പെടുത്തി: ആശ്വാസത്തോടെ കോഴി കര്‍ഷകര്‍

ആലപ്പുഴ: ഇറച്ചിക്കോഴി കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഒടുവില്‍ പരിഹാരമായി. സംസ്ഥാന സര്‍ക്കാര്‍ കോഴിവളര്‍ത്തലും കാര്‍ഷിക മേഖലയിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്

Read More