കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ വീണ്ടും തെരുവുനായ്ക്കള്‍ സംഹാരതാണ്ഡവമാടുമ്പോള്‍ ഇവറ്റകളെ

പിടിച്ചുകെട്ടാന്‍ ആരുമില്ലായെന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇക്കുറി ചത്തൊടുങ്ങിയത് 250ഓളം കോഴികളാണ്..നായ്ക്കളുടെ ആക്രമണത്തില്‍ 350ഓളം താറാവുകള്‍ ചത്തതിനു പിന്നാലെയാണ് ഇപ്പോള്‍

Read More

വ്യാപാരികളുടെ കടയടപ്പു സമരം കോട്ടയത്ത് പൂര്‍ണം

കോട്ടയം: വ്യാപാരികളെ പീഡിപ്പിക്കുന്ന വില്പന നികുതി ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതി യും ആഹ്വാനം ചെയ്ത കടയടപ്പ് സമരം കോട്ടയത്ത് പൂര്‍ണം. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള

Read More

പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

കോട്ടയം: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്നു അര്‍ധരാത്രി

Read More

തെങ്ങില്‍ ഒളികാമറ സ്ഥാപിച്ച് കുളിക്കടവിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയസംഭവം: അന്വേഷണം ഊര്‍ജിതമാക്കി; ചിത്രങ്ങള്‍ മൊബൈല്‍വഴി പ്രചരിപ്പിച്ചതായി പോലീസ്

തൊടുപുഴ: തെങ്ങിന്റെ മുകളില്‍ ഒളികാമറ സ്ഥാപിച്ച് നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ കുളിക്കടവിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാക്കളുടെ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാമറ സ്ഥാപിച്ചിരുന്ന

Read More

നഴ്‌സാകണമെന്ന് മോഹം..! കോട്ടയം മെഡിക്കല്‍ കോളജിലെ വ്യാജ നഴ്‌സിനു വിദ്യാഭ്യാസം ആറാം ക്ലാസ്; ജോലി കൂലിപ്പണി

കോട്ടയം: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നഴ്‌സ് ചമഞ്ഞ് ചില്ലറ തട്ടിപ്പു നടത്തിയതിന് പിടിയിലായ രാമപുരം സ്വദേശി അനില്‍കുമാറിന് വിദ്യാഭ്യാസം ആറാം ക്ലാസ്. തൊഴില്‍ കൂലിപ്പണി. പക്ഷേ നഴ്‌സ് ആയി നടക്കണമെന്ന മോഹമാണ് തട്ടിപ്പ് നടത്താന്‍ തന്നെ പ്രേരി

Read More

കഞ്ചാവ് കേസില്‍ പിടിയിലായ വിദ്യാര്‍ഥി ബൈക്ക് മോഷണക്കേസിലും പ്രതി; കുമരകത്ത് നടന്ന നിശാപാര്‍ട്ടിയിലും ഇയാള്‍ കഞ്ചാവെത്തിച്ചതായി പോലീസ്

കോട്ടയം: കോളജ് വിദ്യാര്‍ഥി ചമഞ്ഞ് രണ്ടു കിലോഗ്രാം കഞ്ചാവു കടത്തിയതിന് പിടിയിലായ തങ്കമണി കാല്‍വരിമൗണ്ട് ജിത്ത് തോമസ്(23) മുന്‍പ് ബൈക്ക് മോഷണ കേസില്‍

Read More

പലിശരഹിതവായ്പ വാഗ്ദാനം ചെയ്തു പണംതട്ടിയ സംഘത്തിലെ ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ പിടിയില്‍

വൈക്കം: വിദേശമലയാളികളുടെ ട്രസ്റ്റ് രൂപീകരിച്ച് അതിലൂടെ ലഭിക്കുന്ന പണംകൊണ്ട് സാധാരണക്കാര്‍ക്ക് പലിശരഹിത വായ്പ നല്‍കാമെന്ന വ്യാജേന നൂറുകണക്കിനാളുകളില്‍നിന്ന് പണം തട്ടിയ സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. ആലപ്പുഴ

Read More

പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

കോട്ടയം: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. നിരവധി തവണ ഇതുസംബന്ധിച്ച് ഓയില്‍ കമ്പനി അധികൃതരുമായി

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: നേതൃത്വമില്ലാതെ മലയോരത്തെ യുഡിഎഫ്

മുക്കം: നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും മലയോര മേഖലയില്‍ യുഡിഎഫ് കടുത്ത പ്രതിസന്ധിയില്‍. മിക്ക പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും കടുത്ത വെല്ലുവിളിയാണ് യുഡിഎഫ് നേരിടുന്നത്. ഇതുമൂലം തെരഞ്ഞെടുപ്പിന്റെ

Read More

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെബ്‌സൈറ്റില്‍ കയറരുത്; വായിച്ചാല്‍ പണികിട്ടും !

കുറവിലങ്ങാട്: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെബ്‌സൈറ്റില്‍ കയറി ഏതെങ്കിലും വിവരങ്ങള്‍ തേടിയാല്‍ അവന്‍ വഴിതെറ്റും എന്ന് ഉറപ്പാണ്. വിവര സാങ്കേതിക

Read More