ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ അ​വ​ഗ​ണ​ന; സി​പി​എ​മ്മി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ അ​തൃ​പ്തി

കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ സി​​പി​​എം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​നെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​താ​​യി ആ​​ക്ഷേ​​പം. പ​​ല ബാ​​ങ്കു​​ക​​ളും സി​​പി​​എം കു​​ത്ത​​ക​​യാ​​ക്കി​​യെ​​ന്നും മാ​​ണി വി​​ഭാ​​ഗ​​ത്തി​​ന് പ്രാ​​തി​​നി​​ധ്യം ന​​ല്‍​കു​​ന്നി​​ല്ലെ​​ന്നു​​മാ​​ണ് പ​​രാ​​തി. കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി, ഏ​​റ്റു​​മാ​​നൂ​​ര്‍ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഇ​​ല​​ക്‌​ഷ​​നു​​ക​​ളി​​ലെ അ​​വ​​ഗ​​ണ​​ന എ​​ല്‍​ഡി​​എ​​ഫ് ജി​​ല്ലാ, സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തെ ധ​​രി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ് മാ​​ണി വി​​ഭാ​​ഗം. പ​​ന​​ച്ചി​​ക്കാ​​ട്, കു​​മാ​​ര​​ന​​ല്ലൂ​​ര്‍, കു​​മ​​ര​​കം, തി​​രു​​വാ​​ര്‍​പ്പ് ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ പ​​രി​​ഗ​​ണ​​ന ല​​ഭി​​ച്ചി​​ല്ല. കാ​​ര​​പ്പു​​ഴ ബാ​​ങ്കി​​ലെ സീ​​റ്റ് വി​​ഭ​​ജ​​ന​​ത്തി​​ലും എ​​തി​​ര്‍​പ്പു​​ണ്ട്. ഇ​​ക്കാ​​ര്യം എ​​ല്‍​ഡി​​എ​​ഫ് കോ​​ട്ട​​യം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യി​​ല്‍ മാ​​ണി വി​​ഭാ​​ഗം പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചു. തു​​ട​​ര്‍ യോ​​ഗ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കേ​​ണ്ടെ​​ന്നും തീ​​രു​​മാ​​ന​​മെ​​ടു​​ത്തു. യു​​ഡി​​എ​​ഫി​​ലാ​​യി​​രു​​ന്ന​​പ്പോ​​ള്‍ എ​​ല്ലാ സ​​ഹ​​ക​​ര​​ണ​​ബാ​​ങ്ക് ഇ​​ല​​ക്‌​ഷ​​ന്‍ പാ​​ന​​ലി​​ലും പ​​രി​​ഗ​​ണ​​ന ല​​ഭി​​ച്ചി​​രു​​ന്നെ​​ന്നും എ​ൽ​ഡി​എ​ഫി​ൽ ഇ​​തു തു​​ട​​ര്‍​ന്നാ​​ല്‍ ത​ദ്ദേ ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും സി​​പി​​എം ന​​ല്‍​കു​​ന്ന​​തു​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നും ആ​​ശ​​ങ്ക​​യു​​യ​​ര്‍​ന്നു. കു​​മാ​​ര​​ന​​ല്ലൂ​​ര്‍ ബാ​​ങ്കി​​ല്‍ ത​​ഴ​​ഞ്ഞ​​തി​​നെ​​രേ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​ഷേ​​ധ യോ​​ഗം ചേ​​ര്‍​ന്നി​​രു​​ന്നു. പ്രാ​​തി​​നി​​ധ്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ള്‍ സി​​പി​​എം…

Read More

നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു; ച​തു​പ്പി​ൽ ത​ല​കു​ത്തി​വീ​ണ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​നാ​ന്ത്യം

വൈ​ക്കം: ​വെ​​ച്ചൂ​​ർ ഇ​​ട​​യാ​​ഴം – ക​​ല്ല​​റ റോ​​ഡി​​ൽ കൊ​​ടു​​തു​​രു​​ത്തി​​ൽ ഓ​​ട്ടോ​​റി​​ക്ഷ പാ​​ട​​ത്തേ​​ക്ക് മ​​റി​​ഞ്ഞ് ഡ്രൈ​​വ​​ർ മ​​രി​​ച്ചു. ചേ​​ർ​​ത്ത​​ല മു​​ട്ട​​ത്തി​​പ്പ​​റ​​മ്പ് ഉ​​ള്ളാ​​ട​​ശേ​​രി​​ൽ ജി​​ബു​​മോ​​നാ(47)​​ണ് മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ഭാ​​ര്യ സു​​ര​​മ്യ​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30ഓ​​ടെ ആ​​യി​​രു​​ന്നു അ​​പ​​ക​​ടം. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ജി​​ബു​മോ​​ൻ ഭാ​​ര്യ​​ക്കൊ​​പ്പ​​മെ​​ത്തി മ​​രു​​ന്നു വാ​​ങ്ങി​​യ​​ശേ​​ഷം ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. കൊ​​ടു​​തു​​രു​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യ ഓ​​ട്ടോ​​റി​​ക്ഷ പാ​​ട​​ത്തേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു. വീ​​ഴ്ച​​യി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ​നി​​ന്ന് ജി​​ബു​​മോ​​ൻ തെ​​റി​​ച്ച് പാ​​ട​​ത്തി​​നു സ​​മീ​​പ​​ത്താ​​യു​​ള്ള ച​​തു​​പ്പി​​ലെ ചെ​​ളി​​യി​​ൽ മു​​ഖം കു​​ത്തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും നാ​​ട്ടു​​കാ​​ർ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജി​​ബു​​മോ​​ൻ മ​​രി​​ച്ചു. ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ ചെ​​ളി നി​​റ​​ഞ്ഞ​​തും വീ​​ഴ്ച​​യി​​ൽ ത​​ല​​യ്ക്കേ​​റ്റ പ​​രി​​ക്കു​​മാ​​ണ് മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. ഭാ​​ര്യ സു​​ര​​മ്യ​​യു​​ടെ പ​​രി​​ക്കു​​ക​​ൾ ഗു​​രു​​ത​​ര​​മ​​ല്ല. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ക്കും. മ​​ക്ക​​ൾ: അ​​ഭി​​റാം,…

Read More

വ​ഴി​തെ​റ്റി​ച്ച് വീ​ണ്ടും വി​ല്ല​നാ​യി ഗൂ​ഗി​ൾ മാ​പ്പ്; സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു; ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം

ഉ​ടു​ന്പ​ന്നൂ​ർ: സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു. 11 കെ​വി ലൈ​ൻ ത​ക​ർ​ത്താ​ണ് ലോ​റി മ​റി​ഞ്ഞ​തെ​ങ്കി​ലും വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. പെ​രി​ങ്ങാ​ശേ​രി​ക്ക് സ​മീ​പം ഉ​പ്പു​കു​ന്ന് റോ​ഡി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ലോ​റി മ​റി​ഞ്ഞ​ത്. ഗൂ​ഗിൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ന്ന വാ​ഹ​ന​ത്തി​ന് വ​ഴി തെ​റ്റു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്‌ട്ര ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​മാ​ണ് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ പി​ന്നോ​ട്ടു​രു​ണ്ട് 11 കെ​വി വൈ​ദ്യു​തി ലൈ​ൻ ത​ക​ർ​ത്തു മ​റി​ഞ്ഞ​ത്. ലോ​റി ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. ഉ​പ്പു​ത​റ സ്വ​ദേ​ശി​യാ​യ ലൈ​സ​ൻ​സിക്ക് കൊ​ണ്ടുവ​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​യി​രു​ന്നു ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഗ​മ​ണ്‍ വ​ഴി പോ​കേ​ണ്ടി​യി​രു​ന്ന വാ​ഹ​നം മൂ​വാ​റ്റു​പു​ഴ​യി​ൽനി​ന്നു വ​ഴിതെ​റ്റി​യാ​ണ് പെ​രി​ങ്ങാ​ശേ​രി​യി​ലെ​ത്തി​യ​തെ​ന്ന് ക​രി​മ​ണ്ണൂ​ർ സി​ഐ വി.​സി.​ വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു. ലോ​റി​യി​ലു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​റ​ണാ​കു​ള​ത്തുനി​ന്നെ​ത്തിയ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി മാ​റ്റി ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും വാ​ഹ​നം വി​ട്ടു ന​ൽ​കു​ക​യെ​ന്ന് പോ​ലീ​സ്…

Read More

അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും വേ​ണ്ട… പ​ക്ഷി​പ്പ​നി വ്യാ​പ​നം ത​ട​യാ​ൻ കോ​ട്ട​യ​ത്തെ ​മൂ​ന്നു താ​ലൂ​ക്കു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​വും പ​രി​ശോ​ധ​ന​യും

കോ​​ട്ട​​യം: പ​​ക്ഷി​​പ്പ​​നി നി​​യ​​ന്ത്ര​​ണ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, വൈ​​ക്കം താ​​ലൂ​​ക്കു​​ക​​ളെ പൂ​​ര്‍​ണ​​മാ​​യും നി​​യ​​ന്ത്ര​​ണ​​മേ​​ഖ​​ല​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച് സ​​ര്‍​ക്കാ​​ര്‍ ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ ച​​ര്‍​ച്ച ചെ​​യ്യാ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ യോ​​ഗം ചേ​​ര്‍​ന്നു. പ​​ക്ഷി​​പ്പ​​നി നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​ക്കു​​ന്ന​​തി​​നും പു​​ന​​ര്‍​വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​നു​​മാ​​യി രോ​​ഗ​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ല്‍ വ​​ള​​ര്‍​ത്തു​പ​​ക്ഷി​​ക​​ളു​​ടെ എ​​ണ്ണം ക്ര​​മ​​മാ​​യി കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ ക​​ഴി​ഞ്ഞ ര​​ണ്ടി​​നാ​​ണ് ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​ന​​ത്തി​​ലൂ​​ടെ സ​​ര്‍​ക്കാ​​ര്‍ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ജി​​ല്ല​​യി​​ല്‍ നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള കോ​​ട്ട​​യം, വൈ​​ക്കം, ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കു​​ക​​ളി​​ല്‍ ഡി​​സം​​ബ​​ര്‍ 31 വ​​രെ കോ​​ഴി, താ​​റാ​​വ്, കാ​​ട ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വ​​ള​​ര്‍​ത്തു​​പ​​ക്ഷി​​ക​​ളെ നി​​യ​​ന്ത്ര​​ണ​​മേ​​ഖ​​ല​​യ്ക്ക് അ​​ക​​ത്തേ​​ക്കു കൊ​​ണ്ടു​​വ​​രാ​​നോ പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​നോ പാ​​ടി​​ല്ല. നി​​യ​​ന്ത്ര​​ണ​​മേ​​ഖ​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഫാ​​മു​​ക​​ളി​​ല്‍ പു​​റ​​ത്തു​​നി​​ന്നു വി​​രി​​യി​​ച്ച കോ​​ഴി​​ക്കു​​ഞ്ഞു​​ങ്ങ​​ളെ​​യോ താ​​റാ​​വ്, കാ​​ട ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വ​​ള​​ര്‍​ത്തു​​പ​​ക്ഷി​​ക​​ളെ​​യോ കൊ​​ണ്ടു​​വ​​രാ​​ന്‍ പാ​​ടി​​ല്ല. നി​​യ​​ന്ത്ര​​ണ മേ​​ഖ​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഹാ​​ച്ച​​റി​​ക​​ളി​​ല്‍ വി​​രി​​യു​​ന്ന​​തി​​നാ​​യി വ​​ച്ച മു​​ട്ട​​ക​​ള്‍ ന​​ശി​​പ്പി​​ക്ക​​ണം. നി​​യ​​ന്ത്ര​​ണ മേ​​ഖ​​ല​​ക​​ളി​​ലെ ഹാ​​ച്ച​​റി​​ക​​ളി​​ല്‍/​​ഫാ​​മു​​ക​​ളി​​ല്‍ വ​​ള​​ര്‍​ത്തി​വ​​രു​​ന്ന ബ്രീ​​ഡ​​ര്‍…

Read More

വീ​ടി​നു​ള്ളി​ൽ കു​ഞ്ഞി​ന്  ജ​ന്മം ന​ൽ​കി ആ​ദി​വാ​സി യു​വ​തി; ഇ​രു​വ​രേ​യും സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്

എ​​രു​​മേ​​ലി: വീ​​ടി​​നു​​ള്ളി​​ൽ കു​​ഞ്ഞി​​ന് ജ​​ന്മം ന​​ൽ​​കി ആ​​ദി​​വാ​​സി യു​​വ​​തി. യു​​വ​​തി​​യെ​​യും കു​​ഞ്ഞി​​നെ​​യും സു​​ര​​ക്ഷി​​ത​​മാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച് ആ​​രോ​​ഗ്യ വ​​കു​​പ്പ്. എ​​രു​​മേ​​ലി മ​​ണി​​പ്പു​​ഴ​​യി​​ലാ​​ണ് സം​​ഭ​​വം. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് എ​​രു​​മേ​​ലി മ​​ണി​​പ്പു​​ഴ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന യു​​വ​​തി വീ​​ടി​​നു​​ള്ളി​​ൽ ആ​​ൺകു​​ഞ്ഞി​​ന് ജ​​ന്മം ന​​ൽ​​കി​​യ​​ത്. ഈ ​​സ​​മ​​യം യു​​വ​​തി​​യു​​ടെ ഭ​​ർ​​ത്താ​​വി​​ന്‍റെ പ്രാ​​യ​​മാ​​യ മു​​ത്ത​​ശി മാ​​ത്ര​​മാ​​ണ് വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​യ​​ൽ​​വാ​​സി​​ക​​ളാ​​ണ് യു​​വ​​തി വീ​​ടി​​നു​​ള്ളി​​ൽ പ്ര​​സ​​വി​​ച്ച വി​​വ​​രം ആ​​രോ​​ഗ്യ​വ​​കു​​പ്പി​​നെ അ​​റി​​യി​​ച്ച​​ത്. ഈ ​​സ​​മ​​യം ഹോ​​ട്ട​​ൽ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​യി​​രു​​ന്ന ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ ഷാ​​ജി ക​​റു​​ക​​ത്ര​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ഉ​​ട​​ൻ യു​​വ​​തി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി ആം​​ബു​​ല​​ൻ​​സി​ൽ അ​​മ്മ​​യെ​​യും കു​​ഞ്ഞി​​നെ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും സു​​ഖ​​മാ​​യി​​രി​​ക്കു​​ന്ന​​താ​​യി ആ​​ശു​​പ​​ത്രി വൃ​​ത്ത​​ങ്ങ​​ളും ആ​​രോ​​ഗ്യ വ​​കു​​പ്പ​​ധി​​കൃ​​ത​​രും അ​​റി​​യി​​ച്ചു. യു​​വ​​തി ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന് വീ​​ട്ടി​​ലെ​​ത്തി​​യ ആ​​ശാ വ​​ർ​​ക്ക​​ർ നേ​​ര​​ത്തെ സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഇ​​വ​​ർ ഇ​​ത് അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്ന് ആ​​രോ​​ഗ്യ​വ​​കു​​പ്പ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. യു​​വ​​തി​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ പ്ര​​സ​​വ​​മാ​​ണി​​ത്. പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് ന​​ഴ്സ് സൂ​​പ്പ​​ർ​​വൈ​​സ​​ർ വി​​ജി​​മോ​​ൾ, പ​​ബ്ലി​​ക്…

Read More

മൂ​ന്നാ​റി​ൽ ഒ​റ്റ​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം; ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പ​രി​ക്ക് ; സാ​ര​മാ​യി പ​രി​ക്കേ​റ്റ ശേ​ഖ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മൂ​ന്നാ​ര്‍: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.  മൂ​ന്നാ​ര്‍ എം​ജി ന​ഗ​ര്‍ സ്വ​ദേ​ശി അ​ഴ​ക​മ്മ, നെ​റ്റി​ക്കു​ടി സ്വ​ദേ​ശി ശേ​ഖ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സാ​ര​മാ​യി  പ​രി​ക്കേ​റ്റ​ത്.  കു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ന​യു​ടെ കൊ​മ്പു കൊ​ണ്ടാ​ണ് ശേ​ഖ​റി​ന് പ​രി​ക്കേ​റ്റ​ത്. കാ​ല്‍ ഒ​ടി​യു​ക​യും ചെ​യ്തു. ശേ​ഖ​റി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഴ​ക​മ്മ​യ്ക്ക് വീ​ണു പ​രി​ക്കേ​റ്റ​ത്.     പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ ദി​വ​സ​വേ​താ​നി​സ്ഥാ​ന​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​ർ. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍​ത​ന്നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍  മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു  രാ​വി​ലെ എ​ട്ടോ​ടെ മൂ​ന്നാ​ര്‍ ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റി​ലു​ള്ള മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.   രാ​വി​ലെ എ​ത്തി ജോ​ലി  ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ കാ​ട്ടാ​ന തൊ​ട്ടു​മു​ന്നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ത​ന്നെ തു​ട​രു​ന്ന ഒ​റ്റ​ക്ക​മ്പ​ന്‍ എ​ന്ന കാ​ട്ടാ​ന​യാ​യി​രു​ന്നു സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ എ​ത്തി​യ​ത്. മു​മ്പും പ​ല​ത​വ​ണ  പ്ലാ​ന്‍റി​ല്‍ കാ​ട്ടാ​ന​ക​ള്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും  ഇ​ത്ത​ര​ത്തി​ലു​ള്ള  ആ​ക്ര​മ​ണ​ത്തി​ന് മു​തി​ര്‍​ന്നി​രു​ന്നി​ല്ല.…

Read More

തൊടുപുഴയിൽ  ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് ദാരുണാന്ത്യം

തൊ​ടു​പു​ഴ: അ​ന്ത​ര്‍​സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. തൊ​ടു​പു​ഴ ഒ​ള​മ​റ്റം പൊ​ന്ന​ന്താ​നം ത​ട​ത്തി​ല്‍ സ​ന്തോ​ഷി​ന്‍റെ മ​ക​ന്‍ ടി.​എ​സ്.​ആ​ല്‍​ബ​ര്‍​ട്ട് (19) ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ക​രി​ങ്കു​ന്നം വ​ട​ക്കും​മു​റി കൊ​ച്ചു​ഭൂ​ത​ക്കാ​ട്ടി​ല്‍ പ​രേ​ത​നാ​യ ജോ​ബി​യു​ടെ ഏ​ക മ​ക​ന്‍ എ​ബി​ന്‍ (19) ആ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബ​ര്‍​ട്ടി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍ കാ​ല്‍ അ​റ്റു​തൂ​ങ്ങി​യ നി​ല​യി​ലാ​ണ് എ​ബി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഇ​വി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ-​പാ​ല റൂ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ ക​രി​ങ്കു​ന്നം പു​ത്ത​ന്‍ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​രി​ങ്കു​ന്നം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും തൊ​ടു​പു​ഴ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ക​ല്ല​ട ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.പൊ​ന്ന​ന്താ​ന​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ് ആ​ല്‍​ബ​ര്‍​ട്ടി​ന്‍റെ കു​ടും​ബം. റീ​ന​യാ​ണ് മാ​താ​വ്. സ​ഹോ​ദ​രി ആ​ഞ്ജ​ലീ​ന. മൃ​ത​ദേ​ഹം ഇ​ന്ന്…

Read More

ഓ​ണ വിപണി: സ​പ്ലൈ​ക്കോ​യ്ക്കും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​നും നേ​ട്ടം

തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന്യാ​യവി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ വി​പ​ണി​ക​ളി​ൽനി​ന്നു മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം. സ​പ്ലൈ​ക്കോ, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ്, കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം നേ​ടാ​നാ​യ​ത്. കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് ഓ​ണ​ച്ച​ന്ത​ക​ളി​ലൂ​ടെ ല​ഭ്യ​മാ​യ​ത്. സ​പ്ലൈ​ക്കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ജി​ല്ലാ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ താ​ലൂ​ക്ക് ഫെ​യ​റു​ക​ളും ന​ട​ത്തി. ഇ​തി​ലൂ​ടെ ആ​കെ 1.21 കോ​ടി​യാ​ണ് വ​രു​മാ​ന​മു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ, നെ​ടു​ങ്ക​ണ്ടം, മൂ​ന്നാ​ർ ഡി​പ്പോ​ക​ൾ​ക്ക് കീ​ഴി​ലെ താ​ലൂ​ക്ക് ഫെ​യ​റു​ക​ളു​ടെ​യും ജി​ല്ലാ ഫെ​യ​റി​ന്‍റെ​യും ചേ​ർ​ത്തു​ള്ള വ​രു​മാ​ന​മാ​ണി​ത്. ജി​ല്ലാ ഫെ​യ​റി​ൽ മാ​ത്രം ന​ട​ന്ന വി​ൽ​പ്പ​ന​യി​ലൂ​ടെ 7,92,315 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റി​നാ​ണ് ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങി​യ​ത്. ഉ​ത്രാ​ട​നാ​ളാ​യ 14ന് ​അ​വ​സാ​നി​ച്ചു. സ​ബ്സി​ഡി, നോ​ണ്‍ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും ഹോ​ർ​ട്ടി​കോ​ർ​പ്, കു​ടും​ബ​ശ്രീ, മി​ൽ​മ ഉ​ത്പ​ന്ന​ങ്ങ​ളും വി​ൽ​പ്പ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു. പ​ക​ൽ ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യു​ള്ള സ​മ​യ​ത്ത് വാ​ങ്ങി​യാ​ൽ 45 ശ​ത​മാ​നം​വ​രെ അ​ധി​ക ഡി​സ്കൗ​ണ്ടും അ​നു​വ​ദി​ച്ചി​രു​ന്നു. സ​ബ്സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​മു​ത​ൽ 50 ശ​ത​മാ​നം…

Read More

യാ​ത്ര​ക്കാ​രി​യു​ടെ​യും ക​ട​യു​ട​മ​യു​ടെ​യും ന​ല്ല മ​ന​സ്: ജാ​ന്‍​സി​ക്കു ന​ഷ്ട​പ്പെ​ട്ട മാ​ല തി​രി​കെ ല​ഭി​ച്ചു

കോ​ട്ട​യം: വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ​യും ക​ട​യു​ട​മ​യു​ടെ​യും ന​ല്ല മ​ന​സി​ല്‍ ജാ​ന്‍​സി​ക്കു ന​ഷ്ട​പ്പെ​ട്ട മാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്നു തി​രി​കെ ല​ഭി​ച്ചു. ക​ടു​വാ​ക്കു​ളം തി​രു​ഹൃ​ദ​യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യും ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് സ്വ​ദേ​ശി​നി​യു​മാ​യ ജാ​ന്‍​സി ഷാ​ജ​ന്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് ച​ങ്ങ​നാ​ശേ​രി​ക്കു​ള്ള ബ​സ് ക​യ​റു​ന്ന​തി​നാ​യി ചൂ​ള ഭാ​ഗ​ത്തു​നി​ന്നു ക​ടു​വാ​ക്കു​ളം ജം​ഗ്ഷ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഒ​രു​പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം ജാ​ന്‍​സി അ​റി​യു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ച്ചാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​തെ​ന്ന സം​ശ​യ​ത്തി​ല്‍ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ ഡി​പ്പോ​ക​ളി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ട​യി​ല്‍ ജാ​ന്‍​സി​ക്കു പി​ന്നാ​ലെ അ​തു​വ​ഴി ന​ട​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ക്കു വ​ഴി​യി​ല്‍ കി​ട​ന്നു മാ​ല ല​ഭി​ച്ചു. യാ​ത്ര​ക്കാ​രി മാ​ല ഉ​ട​ന്‍ ത​ന്നെ ക​ടു​വാ​ക്കു​ളം ജം​ഗ്ഷ​നി​ലു​ള്ള ഇ​ല​ക്ട്രി​ക് ക​ട​യു​ട​മ ഷി​ജു​വി​നെ ഏ​ല്‍​പ്പി​ക്കു​ക​യും യാ​ത്ര​ക്കാ​രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ മാ​ല ല​ഭി​ച്ച വി​വ​രം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ത​നി​ക്ക് ല​ഭി​ച്ച മാ​ല ഷി​ജു കോ​ട്ട​യം…

Read More

ന​ഗ​ര​മ​ധ്യ​ത്തി​ൽ  ഓ​ട്ടോ​യി​ലെ​ത്തി​യ യു​വ​തി​യെ ത​ട​ഞ്ഞ് നി​ർ​ത്തി ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചു; നാ​ലു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

തൊ​ടു​പു​ഴ: ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്ത യു​വ​തി​യെ ന​ഗ​ര​മ​ധ്യ​ത്തി​ൽ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. അ​ക്ര​മരം​ഗം പ്ര​തി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. തൊ​ടു​പു​ഴ കോ​ലാ​നി കോ​താ​യി​ക്കു​ന്നേ​ൽ കെ.​എം മു​ജീ​ബ് (34), പാ​റ​പ്പു​ഴ​യി​ൽ പി.​ഡി. ഫ്രാ​ൻ​സി​സ് (47), ചി​റ​വേ​ലി​ൽ ഹ​രി​നാ​രാ​യ​ണ​ൻ (49), ക​രി​മ​ണ്ണൂ​ർ നെ​യ്യ​ശേ​രി മ​ന​യ്ക്ക​പ്പാ​ടം കൊ​ച്ചു​വീ​ട്ടി​ൽ കെ.​കെ. ബ​ഷീ​ർ (53) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച നാ​ല​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗാ​ന്ധി സ്ക്വ​യ​റി​ൽനി​ന്നു തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ​യി​ൽ ക​യ​റി​യ​താ​യി​രു​ന്നു യു​വ​തി. ഓ​ട്ടോ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു ഓ​ട്ടോ​യി​ലെ​ത്തി​യ പ്ര​തി​ക​ൾ വാ​ഹ​നം ത​ട​യു​ക​യും യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു ത​ട​ഞ്ഞ​പ്പോ​ൾ മ​ർ​ദി​ക്കു​ക​യും അ​ശ്ലീ​ല​പ്ര​യോ​ഗം ന​ട​ത്തു​ക​യും ചെ​യ്തു. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും താ​ക്കോ​ൽ ഉൗ​രി വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നി​ടെ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ…

Read More