പ​​ക്ഷി​​പ്പനിയും കൊ​​ടും​​ചൂ​​ടും; മു​​ട്ടവി​​ല ഉ​​യ​​ര​​ങ്ങ​​ളി​​ല്‍; താ​​റാ​​വു​​മു​​ട്ട ഒന്നിന് 11 രൂ​​പ​​

കോ​​ട്ട​​യം: പ​​ക്ഷി​​പ്പ​​നി​​യും കൊ​​ടും​​ചൂ​​ടും താ​​റാ​​വ് മു​​ട്ട വി​​ല ഉ​​യ​​രാ​​ന്‍ കാ​​ര​​ണ​​മാ​​യി. താ​​റാ​​വു​​മു​​ട്ട ചി​​ല്ല​​റ വി​​ല 11 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ന്നു. പൊ​​തു​​വേ കേ​​ടും കൂ​​ടു​​ത​​ലാ​​ണ്. കു​​ട്ട​​നാ​​ട്ടി​​ല്‍ പ​​ക്ഷി​​പ്പ​​നി​​യെ തു​​ട​​ര്‍​ന്ന് നാ​​ട​​ന്‍ താ​​റാ​​വു​​മു​​ട്ട​​യ്ക്ക് ക്ഷാ​​മ​​മു​​ണ്ട്. പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ര്‍ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്ന് മു​​ട്ട ഇ​​വി​​ടേ​​ക്ക് എ​​ത്തു​​ന്നു​​മി​​ല്ല. പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലാ​​യി എ​​ണ്ണാ​​യി​​രം താ​​റാ​​വു​​ക​​ളെ​​യാ​​ണ് കൊ​​ന്നൊ​​ടു​​ക്കു​​ന്ന​​ത്. കോ​​ഴി​​ക​​ള്‍​ക്കും രോ​​ഗം ബാ​​ധി​​ച്ച​​തോ​​ടെ കോ​​ഴി​​മു​​ട്ട വി​​ല​​യി​​ലും നേ​​രി​​യ വ​​ര്‍​ധ​​ന​​യു​​ണ്ട്. താ​​റാ​​വും കോ​​ഴി​​യും അ​​ട​​ക്കം കാ​​ല്‍​ല​​ക്ഷ​​ത്തി​​ലേ​​റെ പ​​ക്ഷി​​ക​​ളെ​​യാ​​ണ് കൊ​​ല്ലാ​​ന്‍ തീ​​രു​​മാ​​നം. നി​​ര​​ണം സ​​ര്‍​ക്കാ​​ര്‍ താ​​റാ​​വു​​വ​​ള​​ര്‍​ത്ത​​ല്‍ കേ​​ന്ദ്ര​​ത്തി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വൈ​​കാ​​തെ താ​​റാ​​വു​​കു​​ഞ്ഞു​​ങ്ങ​​ള്‍​ക്കും ക്ഷാ​​മം നേ​​രി​​ടും. നി​​ര​​ണം ഫാ​​മി​​ലെ 560 താ​​റാ​​വു​​ക​​ളാ​​ണ് ച​​ത്തൊ​​ടു​​ങ്ങി​​യ​​ത്. ഫാ​​മി​​ല്‍ ബാ​​ക്കി​​യു​​ള്ള 4081 താ​​റാ​​വു​​ക​​ളെ​​യും ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ലു​​ള്ള 5000 വ​​ള​​ര്‍​ത്തു പ​​ക്ഷി​​ക​​ളെ​​യും കൊ​​ന്നു ക​​ത്തി​​ക്കും. പ​​ക്ഷി​​പ്പ​​നി കൂ​​ടു​​ത​​ല്‍ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ കേ​​ര​​ള​​ത്തി​​ല്‍​നി​​ന്നു​​ള്ള കോ​​ഴി​​ക്കും മു​​ട്ട​​യ്ക്കും ത​​മി​​ഴ്നാ​​ട് നി​​രോ​​ധ​​നം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​തേ സ​​മ​​യം ചൂ​​ടു…

Read More

ക​ണ​മ​ല​യി​ലെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണം; ക​ണ്ണീ​രോ​ര്‍​മ​യ്ക്ക് ഒ​രു വ​ര്‍​ഷം; സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ഴ്വാ​ക്കാ​യി; സ​മ​രം ചെ​യ്ത​വ​രു​ടെ പേ​രി​ൽ കേ​സും

കോ​​ട്ട​​യം: ക​​ണ​​മ​​ല​​യി​​ല്‍ അ​​യ​​ല്‍​വാ​​സി​​ക​​ളാ​​യ ര​​ണ്ട് ഗ്രാ​​മീ​​ണ​​ക​​ര്‍​ഷ​​ക​​രെ കാ​​ട്ടു​​പോ​​ത്ത് കു​​ത്തി​​ക്കൊ​​ന്ന​​തി​​ന്‍റെ ഭ​​യാ​​ന​​ക ഓ​​ര്‍​മ​​ക​​ള്‍​ക്ക് ഒ​​രു വ​​യ​​സ്. വീ​​ട്ടു​​വ​​രാ​​ന്ത​​യി​​ല്‍ പ​​ത്രം വാ​​യി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ക​​ണ​​മ​​ല പു​​റ​​ത്തേ​​ല്‍ ചാ​​ക്കോ (65), പു​​ര​​യി​​ട​​ത്തി​​ല്‍ റ​​ബ​​ര്‍ ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന പ്ലാ​​വ​​നാ​​ല്‍​കു​​ഴി​​യി​​ല്‍ തോ​​മ​​സ് ആ​​ന്‍റ​​ണി (65) എ​​ന്നി​​വ​​രാ​​ണ് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം മേ​​യ് 19ന് ​​രാ​​വി​​ലെ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ചാ​​ക്കോ സം​​ഭ​​വ​​സ്ഥ​​ല​​ത്തും തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ​​യു​​മാ​​ണ് മ​​രി​​ച്ച​​ത്. പ​​മ്പ വ​​ന​​ത്തി​​ല്‍​നി​​ന്ന് കാ​​ട്ടു​​പോ​​ത്ത് നാ​​ലു കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ ക​​ണ​​മ​​ല ഗ്രാ​​മ​​ത്തി​​ല്‍ അ​​ട്ടി​​വ​​ള​​വി​​നു സ​​മീ​​പ​​മെ​​ത്തി​​യാ​​ണ് ര​​ണ്ടു​​പേ​​രെ​​യും ആ​​ക്ര​​മി​​ച്ച​​ത്.വ​​യ​​റ്റി​​ലും ത​​ല​​യി​​ലും ആ​​ഴ​​ത്തി​​ല്‍ മു​​റി​​വേ​​റ്റ ഇ​​രു​​വ​​രും അ​​തി​​ദാ​​രു​​ണ​​മാ​​യി കൊ​​ല്ല​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. സാ​​മ്പ​​ത്തി​​ക​​മാ​​യി വ​​ലി​​യ ബാ​​ധ്യ​​ത​​ക​​ളും പ​​രി​​മി​​തി​​ക​​ളാ​​ണ് ര​​ണ്ടു കു​​ടും​​ബ​​ങ്ങ​​ള്‍​ക്കു​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്. ര​​ണ്ടു ഘ​​ട്ട​​മാ​​യി പ​​ത്തു​​ല​​ക്ഷം രൂ​​പ വീ​​തം ന​​ഷ്ട​​പ​​രി​​ഹാ​​രം ല​​ഭി​​ച്ചെ​​ങ്കി​​ലും ആ​​ശ്രി​​ത​​ര്‍​ക്ക് ജോ​​ലി, വി​​ധ​​വാ പെ​​ന്‍​ഷ​​ന്‍, ബാ​​ങ്ക് ബാ​​ധ്യ​​ത എ​​ഴു​​തി​​ത്ത​​ള്ള​​ല്‍ തു​​ട​​ങ്ങി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ളൊ​​ന്നും പാ​​ലി​​ക്ക​​പ്പെ​​ട്ടി​​ല്ല. ഏ​​ഴു പ​​തി​​റ്റാ​​ണ്ടാ​​യി ജ​​ന​​ങ്ങ​​ള്‍ കൃ​​ഷി ചെ​​യ്തു താ​​മ​​സി​​ക്കു​​ന്ന ക​​ണ​​മ​​ല​​യി​​ല്‍ കാ​​ട്ടു​​പോ​​ത്ത് മി​​ന്ന​​ലാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​പ്പോ​​ഴും…

Read More

അ​മ്മേ അ​ച്ഛാ ഞാ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു; 5 വ​ർ​ഷം ക​ഴി​ഞ്ഞ് ടി​വി​യി​ൽ കാ​ണാം; ക​ത്തെ​ഴു​തി​വ​ച്ച് 14കാ​ര​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി

പ​ത്ത​ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ൽ 14 വ​യ​സു​കാ​ര​നെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. മ​ഞ്ഞ​ത്താ​ന സ്വ​ദേ​ശി അ​ഭി​ലാ​ഷി​ന്‍റെ മ​ക​ൻ ആ​ദി​ത്യ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ മു​ത​ലാ​ണ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്. ട്യൂ​ഷ​ന് പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ കു​ട്ടി പി​ന്നീ​ട് തി​രി​കെ എ​ത്തി​യി​ല്ല. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നെ​ന്നും അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞ് ടി​വി​യി​ൽ കാ​ണാ​മെ​ന്നും കു​റ​പ്പെ​ഴു​തി​വെ​ച്ച ശേ​ഷ​മാ​ണ് വീ​ട്ടി​ൽ നി​ന്നും ആ​ദി​ത്യ പോ​യ​ത്. കു​ട്ടി​യു​ടെ സൈ​ക്കി​ൾ മ​ല്ല​പ്പ​ള്ളി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ടു​ത്തു. ആ​ദി​ത്യ​യു​ടെ ക​ത്ത്…‘പ്രി​യ​പ്പെ​ട്ട അ​മ്മേ അ​ച്ഛാ ഞാ​ൻ പോ​കു​ന്നു. എ​ന്‍റെ സി​നി​മ​യി​ലേ​ക്ക് എ​നി​ക്ക് ക​ഥ എ​ഴു​തി പ​ണം ഉ​ണ്ടാ​ക്കി നി​ങ്ങ​ൾ​ക്ക് 100000 രൂ​പ ത​രാം. പ​ക്ഷേ എ​നി​ക്ക് ഒ​രു സാ​വ​കാ​ശം വേ​ണം. ഒ​രു വ​ർ​ഷം. എ​നി​ക്ക് ഇ​ച്ചി​രെ പൈ​സ വേ​ണം. ഞാ​ൻ ഇ​വി​ടെ ജോ​ലി ചെ​യ്ത് ഉ​ണ്ടാ​ക്ക​ണം. എ​നി​ക്ക് ജീ​വി​ച്ച് കാ​ണി​ക്ക​ണം. നി​ങ്ങ​ൾ​ക്ക് എ​ന്നെ കാ​ണ​ണം എ​ങ്കി​ൽ ഒ​രു 5…

Read More

ചു​ട്ടു​പ​ഴു​ത്ത് കു​മ​ര​കം; പ​തി​വു​തെ​റ്റി​ക്കാ​തെ വേ​ന​ല​വ​ധി​ക്ക്  വി​രു​ന്നെ​ത്തു​ന്ന അ​തി​ഥി​ക്കി​ളി​ക​ള്‍ പി​ണ​ങ്ങി​പ്പോ​യി

കോ​​ട്ട​​യം: പ​​റ​​ന്നു​​യ​​രാ​​ന്‍ പ​​റ്റാ​​ത്ത വി​​ധം ക​​ഠി​​ന​​മാ​​യചൂ​​ട് കു​​മ​​ര​​ക​​ത്തെ ദേ​​ശ​​ക്കി​​ളി​​ക​​ള്‍​ക്കും ദേ​​ശാ​​ട​​ന​​ക്കി​​ളി​​ക​​ള്‍​ക്കും താ​​ങ്ങാ​​നാ​​വു​​ന്നി​​ല്ല. വേ​​ന​​ല​​വ​​ധി​​ക്കു പ​​തി​​വു​​തെ​​റ്റി​​ക്കാ​​തെ വി​​രു​​ന്നു വ​​രാ​​റു​​ള്ള അ​​തി​​ഥി​​പ്പ​​ക്ഷി​​ക​​ള്‍ ഒ​​രാ​​ഴ്ച​​പോ​​ലും കു​​മ​​ര​​കം ആ​​സ്വ​​ദി​​ക്കാ​​തെ തി​​രി​​കെ​പ്പ​റ​​ന്നു. സൈ​​ബി​​രി​​യ​​ന്‍ കൊ​​ക്ക് മു​​ത​​ല്‍ വാ​​ള്‍​ക്കൊ​​ക്ക​​ന്‍ വ​​രെ പ​​ല നി​​റ​​ത്തി​​ലും വ​​ലി​​പ്പ​​ത്തി​​ലു​​മു​​ള്ള പ​​ക്ഷി​​ക​​ള്‍ കാ​​യ​​ലോ​​ര​​ത്തെ മ​​ര​​ങ്ങ​​ളി​​ലും പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ലു​​മൊ​​ക്കെ വേ​​ന​​ലി​​ല്‍ വ​​ന്ന് കാ​​ല​​വ​​ര്‍​ഷ​​പ്പെ​​യ്‌​​ത്തോ​​ടെ മ​​ട​​ങ്ങി​​യി​​രു​​ന്നു. മാ​​മ്പ​​ഴ​​ത്തി​​ന്‍റെ​യും ച​​ക്ക​​പ്പ​​ഴ​​ത്തി​​ന്‍റെ​​യും രു​​ചി​​സ​​മൃ​​ദ്ധി ഇ​​ക്കൊ​​ല്ലം ഇ​​ല്ലാ​​തെ പോ​​യ​​തും കി​​ളി​​ക​​ള്‍ പ​​ല വ​​ഴി പോ​​കാ​​ന്‍ കാ​​ര​​ണ​​മാ​​യി. മ​​ര​​പ്പൊ​​ത്തു​​ക​​ളി​​ലും ചി​​ല്ല​​ക​​ളി​​ലും തെ​​ങ്ങോ​​ല​​ത്ത​​ല​​പ്പു​​ക​​ളി​​ലും കൂ​​ടൊ​​രു​​ക്കി വി​​രി​​യാ​​ന്‍ ക​​രു​​തി​​വ​​ച്ച മു​​ട്ട​​ക​​ള്‍ ഉ​​ണ​​ങ്ങി​​വ​​റ്റി​​പ്പോ​​യ​​തും കി​​ളി​​ക്കൊ​​ഞ്ച​​ല്‍ മാ​​യാ​​ന്‍ കാ​​ര​​ണ​​മാ​​യി. വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ലും ചു​​റ്റു​​വ​​ട്ട​​ത്തെ തോ​​ടു​​ക​​ളി​​ലും പു​​ഴ​​യോ​​ര​​പ്പൊ​​ത്തു​​ക​​ളി​​ലും അ​​ട​​യി​​രി​​ക്കാ​​റു​​ള്ള നീ​​ര്‍​ക്കാ​​ക്ക​​ക​​ള്‍​ക്കും മേ​​ട​​ച്ചൂ​​ട് താ​​ങ്ങാ​​നാ​​വു​​ന്നി​​ല്ല. തോ​​ടു​​ക​​ളി​​ലെ ചൂ​​ടു​​വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി​​ക്കു​​ളി​​ക്കാ​​ന്‍ പ​​റ്റാ​​താ​​യ​​തോ​​ടെ കി​​ളി​​ക​​ള്‍ മ​​ര​​മു​​ക​​ളി​​ലും തെ​​ങ്ങി​​ന്‍​ത​​ല​​പ്പു​​ക​​ളി​​ലും മാ​​നം നോ​​ക്കി മ​​ഴ കാ​​ത്തി​​രി​​പ്പാ​​ണ്. കൂ​​മ​​നും പ​​രു​​ന്തും മ​​രം​​കൊ​​ത്തി​​യും മാ​​ട​​ത്ത​​യും മൈ​​ന​​യും ത​​ത്ത​​യു​​മൊ​​ക്കെ ത​​ണു​​പ്പു​​തേ​​ടി കു​​റ്റി​​ക്കാ​​ടു​​ക​​ളി​​ല്‍ ഒ​​ളി​​ച്ചി​​രി​​ക്കു​​ന്നു. ഇ​​ന്ന​​ലെ കു​​മ​​ര​​ക​​ത്തെ പ​​ക​​ല്‍​താ​​പം 38 ഡി​​ഗ്രി​​യാ​​യി​​രു​​ന്നു.…

Read More

ഏ​ഷ്യാ യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്കിം​ഗ്; എം ​ജി യൂ​ണി​വേ​ഴ്സി​റ്റി മൂ​ന്നാം സ്ഥാ​ന​ത്ത്

കോ​ട്ട​യം: ബ്രി​ട്ട​നി​ലെ ടൈം​സ് ഹ​യ​ർ എ​ജ്യു​ക്കേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഏ​ഷ്യാ യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്കിം​ഗി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റാ​ങ്കിം​ഗി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സും ത​മി​ഴ്‌​നാ​ട്ടി​ലെ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​ണ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ൽ ചൈ​ന​യി​ലെ സി​ൻ​ഹു​വ, പീ​ക്കിം​ഗ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി. ഈ ​പ​ട്ടി​ക​യി​ൽ എം​ജി 134-ാം സ്ഥാ​ന​ത്താ​ണ്. എം​ജി ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ് ഏ​ഷ്യ​ൻ റാ​ങ്കിം​ഗി​ൽ ആ​ദ്യ 150ൽ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Read More

ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ഇ​ടു​ക്കി: ഇ​ര​ട്ട​യാ​റി​ലെ പോ​ക്സോ കേ​സ് അ​തി​ജീ​വി​ത​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴു​ത്തി​ൽ ബെ​ൽ​റ്റി​ട്ട് മു​റു​ക്കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് അ​തി​ജീ​വി​ത​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോലീ​സ് സ്ഥ​ല​ത്തെ​ത്തി തുടർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Read More

തു​ട​ര്‍​ച്ച​യാ​യി വൈ​ദ്യു​തി മു​ട​ങ്ങി; അ​ർ​ധരാ​ത്രി​ കെ​എ​സ്ഇ​ബി ഓഫീസ് ഉ​പ​രോ​ധിച്ചു

ക​ടു​ത്തു​രു​ത്തി: തു​ട​ര്‍​ച്ച​യാ​യ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു പ​ഞ്ചാ​യ​ത്തം​ഗ​വും നാ​ട്ടു​കാ​രും അ​ര്‍​ധ​രാ​ത്രി​യി​ല്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ക​ല്ല​റ പ​ഞ്ചാ​യ​ത്തം​ഗം അ​ര​വി​ന്ദ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു നാ​ട്ടു​കാ​ര്‍ നീ​ണ്ടൂ​ര്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്നോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ക​ള​മ്പു​കാ​ട്, എ​ക്ക​മ്മ, എ​സ്ബി​ഐ ജം​ഗ്ഷ​ന്‍, നീ​രൊ​ഴു​ക്കി​ല്‍ ഭാ​ഗം, വെ​ല്‍​ഫ​യ​ര്‍ സ്‌​കൂ​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ കു​റെ ആ​ഴ്ച്ച​ക​ളാ​യി യാ​തൊ​രു അ​റി​യി​പ്പും കൂ​ടാ​തെ തു​ട​ര്‍​ച്ച​യാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തു​മൂ​ലം രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. വൈ​ദ്യു​തി ല​ഭ്യ​മാ​കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ വോ​ള്‍​ട്ടേ​ജ് ക്ഷാ​മ​വും ഈ ​പ്ര​ദേ​സ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​ണ്. കു​റ​ഞ്ഞ വോ​ള്‍​ട്ടേ​ജ് കാ​ര​ണം നി​ര​വ​ധി വീ​ടു​ക​ളി​ലെ ഫാ​ന്‍, മി​ക്സി, ലൈ​റ്റു​ക​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഇ​ല​ക്‌​ട്രി​ക് സാ​ധ​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യി​രു​ന്നു. പ​ല​ത​വ​ണ നീ​ണ്ടൂ​ര്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണു നാ​ട്ടു​കാ​ര്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സ​ലേ​ക്ക് സ​മ​ര​വു​മാ​യെ​ത്തി​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണു വൈ​ദ്യു​തി മു​ട​ക്ക​ത്തി​നു…

Read More

സായിപ്പിന്‍റെ സ്കൂൾ … എരുമേലിയിലെ നോ​യ​ൽ മെ​മ്മോ​റി​യ​ൽ സ്‌​കൂ​ളി​നും ചെ​മ്പ​ക​മ​ര​ത്തി​നും പ്രാ​യം 108

എ​രു​മേ​ലി: ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് നോ​യ​ൽ സാ​യി​പ്പ് സ്ഥാ​പി​ച്ച എ​രു​മേ​ലി​യി​ലെ ഏ​റ്റ​വും ആ​ദ്യ​ത്തെ സ്കൂ​ളാ​യ ക​ന​ക​പ്പ​ലം എൻ​എം​എ​ൽ​പി സ്കൂ​ൾ 108 വയ​സി​ലേ​ക്ക്.എ​ഡ്വി​ൻ ഹ​ണ്ട​ർ നോ​യ​ൽ എ​ന്ന ഇം​ഗ്ല​ണ്ടു​കാ​ര​നാ​യ മി​ഷ​ന​റി ഈ ​സ്കൂ​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ ഒ​രു ചെ​മ്പ​ക​മ​രം മു​റ്റ​ത്ത് ന​ട്ടി​രു​ന്നു. ആ ​മ​രം ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ പ്രാ​യ​വു​മാ​യി ഇ​ന്നും ത​ണ​ൽ പൊ​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഒ​ട്ടേ​റെ സ്കൂ​ളു​ക​ൾ കേ​ര​ള​ത്തി​ൽ നോ​യ​ൽ സാ​യി​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. ആ ​സാ​യി​പ്പി​നെ നേ​രി​ൽ​ക്ക​ണ്ട പ​ഴ​യ ത​ല​മു​റ​യി​ൽ ഇ​ന്ന് ഏ​താ​നും പേ​രേ ജീ​വി​ച്ചി​രി​പ്പു​ള്ളൂ. അ​വ​രി​ൽ മൂ​ന്നു​പേ​രെ സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ വേ​ള​യി​ൽ ആ​ദ​രി​ച്ചി​രു​ന്നു. 1916ലാ​ണ് സ്കൂ​ൾ സ്ഥാ​പി​ച്ച​ത്. ഓ​ട് മേ​ഞ്ഞ പ​ഴ​യ കെ​ട്ടി​ടം അ​തേ​പ​ടി നി​ല​നി​ർ​ത്തി പി​ന്നീ​ട് ന​വീ​ക​രി​ച്ചു. ബ്ര​ദ​റ​ൺ മി​ഷ​ൻ സ്കൂ​ൾ എ​ന്നാ​യി​രു​ന്നു ആദ്യ പേ​ര്. സാ​യി​പ്പി​ന്‍റെ മ​ര​ണ​ത്തോ​ടെ ഓ​ർ​മ​യ്ക്കാ​യി നോ​യ​ൽ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ എന്ന പേ​രാ​യി. ഒ​ന്നു​മു​ത​ൽ നാ​ലു വ​രെ​യാ​ണ് അ​ധ്യ​യ​നം. നൂ​റോ​ളം കു​ട്ടി​ക​ളു​ണ്ട്. കോ​ർ​പ​റേ​റ്റ്…

Read More

കാ​​ല​​വ​​ര്‍​ഷം ജൂ​​ണ്‍ ആ​​ദ്യ​​വാ​​രം; വ​​രു​​ന്നു മ​​ഴ​​യ്‌​​ക്കൊ​​പ്പം കൊ​​ടു​​ങ്കാ​​റ്റ്; പ്ര​​ള​​യം വ​​രു​​ത്തി​​വ​​യ്ക്ക​​രു​​ത്

കോ​​ട്ട​​യം:  വേ​​ന​​ല്‍​മ​​ഴ​​യി​​ലും വൈ​​കാ​​തെ തു​​ട​​ങ്ങു​​ന്ന കാ​​ല​​വ​​ര്‍​ഷ​​ത്തി​​ലും ക​​ന​​ത്ത കാ​​റ്റി​​നു സാ​​ധ്യ​​ത​​യെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണം. ക​​ട​​ലി​​ലെ ന്യൂ​​ന​​മ​​ര്‍​ദ​​വും കാ​​റ്റി​​ന്‍റെ ഗ​​തി​​മാ​​റ്റ​​വും കൊ​​ടു​​ങ്കാ​​റ്റി​​നു കാ​​ര​​ണ​​മാ​​കും.  കാ​​ല​​വ​​ര്‍​ഷം ജൂ​​ണ്‍ ആ​​ദ്യ​​വാ​​രം എ​​ത്തു​​മെ​​ന്നും ക​​ന​​ത്ത പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ങ്ങ​​ളു​​ണ്ടാ​​കു​​മെ​​ന്നു​​മാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണം. പൊ​​തു​​സു​​ര​​ക്ഷ മു​​ന്‍​നി​​റു​​ത്തി വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലും സ​​ര്‍​ക്കാ​​ര്‍ സ്ഥാ​​പ​​ന വ​​ള​​പ്പു​​ക​​ളി​​ലും നി​​ല്‍​ക്കു​​ന്ന മ​​ര​​ങ്ങ​​ളു​​ടെ ശി​​ഖ​​ര​​ങ്ങ​​ള്‍ വെ​​ട്ടി​​മാ​​റ്റു​​ന്ന​​തി​​ല്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണം.‘പ്ര​​ള​​യം വ​​രു​​ത്തി​​വ​​യ്ക്ക​​രു​​ത്കോ​​ട്ട​​യം: പ്ര​​ള​​യം നി​​യ​​ന്ത്രി​​ക്കാ​​ന്‍ പു​​ഴ​​ക​​ളി​​ലെ മ​​ണ​​ല്‍ വാ​​രി​​മാ​​റ്റാ​​നു​​ള്ള സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നം ന​​ട​​പ്പാ​​യി​​ല്ല. കാ​​ല​​വ​​ര്‍​ഷ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍​ത്ത​​ന്നെ പ്ര​​ള​​യ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ടാ​​യി​​രി​​ക്കേ മ​​ണി​​മ​​ല, മീ​​ന​​ച്ചി​​ല്‍, പ​​മ്പ, അ​​ഴു​​ത ന​​ദി​​ക​​ളി​​ലെ മ​​ണ​​ല്‍ വാ​​രി പു​​ഴ​​ക​​ള്‍​ക്ക് ആ​​ഴം കൂ​​ട്ട​​ണം. ന​​ദി​​യു​​ടെ അ​​ടി​​ത്ത​​ട്ടു​​മു​​ത​​ല്‍ തീ​​രം​​വ​​രെ ഒ​​രേ ഉ​​യ​​ര​​ത്തി​​ല്‍ മ​​ണ്ണും മ​​ണ​​ലും നി​​റ​​ഞ്ഞ​​തി​​നാ​​ല്‍ ഒ​​ഴു​​ക്കു​​കു​​റ​​ഞ്ഞ് പ്ര​​ള​​യം തീ​​ര​​ങ്ങ​​ളി​​ലേ​​ക്ക് ക​​യ​​റി ദു​​രി​​തം സൃ​​ഷ്ടി​​ക്കു​​ന്നു. ചെ​​ക്ക് ഡാ​​മു​​ക​​ള്‍ വ​​ന്ന​​തോ​​ടെ മ​​ണ​​ലൊ​​ഴു​​ക്ക് പൊ​​തു​​വേ കു​​റ​​വാ​​ണ്. 2018 മു​​ത​​ല്‍ പ​​തി​​വാ​​യ പ്ര​​ള​​യ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ തോ​​തി​​ല്‍ ചെ​​ളി​​യും മ​​ണ​​ലും ന​​ദി​​ക​​ളി​​ല്‍ അ​​ടി​​ഞ്ഞി​​ട്ടു​​ണ്ട്. 20…

Read More

പ​തി​നെ​ട്ടു​കാ​ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി മ​ർ​ദി​ച്ചു; എ​സ്ഐ​യെ​യും എ​സ്എ​ച്ച്ഒ​യെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു; സ്റ്റേ​ഷ​ന​ക​ത്ത് നേ​രി​ട്ട​ത് ക്രൂ​ര​മ​ർ​ദ​നം

ക​ട്ട​പ്പ​ന: യു​വാ​ൾ​ക്ക​ൾ​ക്കെ​തി​രേ ക​ള്ള​ക്കേ​സെടു​ത്ത് മ​ർ​ദി​ച്ച കേ​സി​ൽ എ​സ്ഐ​യെ​യും സി​പി​ഒ യും ​സ​സ്പെ​ൻ​ഡു ചെ​യ്തു.​ക​ട്ട​പ്പ​ന എ​സ്എ​ച്ച്ഒ മ​നു ജോ​ൺ, എ​സ്ഐ സു​നേ​ക് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഏ​പ്രി​ൽ 25നു ​രാ​ത്രി​യാ​ണ് സംഭ വം.വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ ആ​സി​ഫും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് യു​വാ​ക്ക​ളും ചേ​ർ​ന്ന് സി​പി​ഒ മ​നു ജോ​ണി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് കേ​സ്. എ​ന്നാ​ൽ, കേ​സ് വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ക​ട്ട​പ്പ​ന എ​സ്ഐ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് ആ​സി​ഫി​ന്‍റെ മാ​താ​വ് പ​രാ​തി ന​ൽ​കി. ക​ള്ള​ക്കേ​സ് എ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത ആ​സി​ഫി​നെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് അ​തി​ക്രൂ​ര​മാ​യി മ​ർദി​ച്ചെ​ന്ന് വ്യ​ക്ത​മാ​കു​ന്ന ആ​സി​ഫി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​തി​നേ​ഴു​കാ​ര​ന്‍റെ ഫോ​ൺ സം​ഭാ​ഷ​ണ​വും ഇ​തി​നി​ടെ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​ര​ട്ട​യാ​റി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച​പ്പോ​ൾ പി​ന്തു​ട​ർ​ന്ന് വ​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​തെ​ന്നും ഭ​യ​ന്ന് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു ഓ​ടി​യ​പ്പോ​ൾ പി​ന്നാ​ലെ ഓ​ടി വ​ന്ന സി​പി​ഒ മ​നു നി​ല​ത്തു വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും…

Read More