മുണ്ടക്കയത്തെ താവളമാക്കി ലഹരിയുടെ ഇടനിലക്കാര്‍

മുണ്ടക്കയം: കഞ്ചാവ്, പാന്‍മസാല ലഹരിയുടെ ഇടനിലക്കാര്‍ മുണ്ടക്കയത്തു വിലസുന്നു. കിറുങ്ങാന്‍ ഏറ്റവും സുഖകരവും സുരക്ഷിതവുമായ കഞ്ചാവിന്റെ ലഹരിക്കായി ചെറുപ്പക്കാര്‍ ഓടുമ്പോള്‍ അവരെ കണ്ടെത്തിവില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ മേഖലയില്‍ പെരുകുകയാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറി,

Read More

ആയാംകുടി-കല്ലറ റോഡ് തകര്‍ന്നു; ഗതാഗതം ദുഷ്കരം

കടുത്തുരുത്തി: ആയാംകുടി – കല്ലറ റോഡില്‍ കപിക്കാട് പ്ലാംചുവട് ഭാഗത്ത് റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. ആറ് മാസത്തിലേറേയായി റോഡ് തകര്‍ന്ന നിലയിലാണ്. വന്‍ കുഴികളാണ് റോഡില്‍ രൂപപെട്ടിരിക്കുന്നത്. മണ്ണുമായി പായൂന്ന ടിപ്പര്‍, ടോറസ് ലോറി

Read More

സിഐടിയു ജില്ലാ സമ്മേളനം പാലായില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കോട്ടയം: സിഐടിയു ജില്ലാ സമ്മേളനത്തിന് പാലായില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 14 മുതല്‍ 18വരെയാണ് ജില്ലാ സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായുള്ള ഉത്പന്ന പിരിവ് ജില്ലയിലെ 12 ഏരിയാകളിലും 13നു നടക്കും. തൊഴിലാളികളില്‍നിന്ന് അരിയും പലവ്യജ്ഞനങ്ങളും

Read More

മോട്ടോര്‍വാഹന വകുപ്പ് പിടിമുറുക്കിയതോടെ ഫ്രീക്കന്മാര്‍ എന്തുചെയ്യും? മുടിയില്‍ സ്‌പൈക്ക് ചെയ്യുന്ന തുള്‍പ്പെടെയുള്ള “പണി’ കള്‍ നടത്തുന്നത് ആയിരങ്ങള്‍ മുടക്കി

തിരുവനന്തപുരം: ഹെല്‍മറ്റ് ഉപയോഗിക്കാത്തവരെ പിടി കൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ ടെന്‍ഷന്‍ മുഴുവന്‍

Read More

‘മൂന്നാം കണ്ണ’ തുറന്നു; വാഹന ഉടമകള്‍ സൂക്ഷിക്കുക! കോട്ടയം ആര്‍ടി ഓഫീസില്‍ തേര്‍ഡ് ഐ എന്‍ഫോഴ്‌സ്‌മെന്റ് എന്ന പേരില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു

കോട്ടയം: കോട്ടയം ആര്‍ടി ഓഫീസില്‍ തേര്‍ഡ് ഐ എന്‍ഫോഴ്‌സ്‌മെന്റ് എന്ന പേരില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു. നിയമവിരുദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍ക്കെതിരേ കാമറ കണ്ണിലൂടെ നടപടിയെടുക്കും.

Read More

മഞ്ഞള്‍ കൃഷി കണ്ടപ്പോള്‍ ഈ ഇഞ്ചികൃഷി ആരുടേതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍; സയന്‍സ് സിറ്റിയും മന്ത്രിക്കറിയില്ല!

കുറവിലങ്ങാട്: മഞ്ഞള്‍ കൃഷി കണ്ടപ്പോള്‍ ഈ ഇഞ്ചികൃഷി ആരുടേതെന്ന് മന്ത്രി. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെത്തിയ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറാണ് ഈ സംശയം ഉന്നയിച്ചത്. കൃഷിത്തോട്ടത്തില്‍ മറ്റ് ജനപ്രതിനിധികള്‍ക്കൊപ്പം നടന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍

Read More

മൃതദേഹം പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുവന്നത് ? പൊട്ടകിണറ്റില്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതാവാം എന്നു പോലീസ്

കോട്ടയം: സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ റബര്‍തോട്ടത്തിന്റ സമീപത്തുള്ള പൊട്ടകിണറും കൊലപാതകവുമായി ബന്ധമുണ്ടോ? കൊലപാതകം നടത്തിയവര്‍ക്കു മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ചു വ്യക്തമായ ധാരണ

Read More

തേങ്ങായിടാന്‍ മാത്രമല്ല ഈ യന്തം! പിതൃക്കള്‍ക്കു ദാഹം വയ്ക്കുന്ന ചടങ്ങില്‍ പഴം ഇല്ലാതെ വലഞ്ഞ വീട്ടമ്മയ്ക്ക് വാഴക്കുല വെട്ടാന്‍ സഹായിച്ചത് തെങ്ങുകയറ്റ യന്ത്രം

കുമരകം: കല്‍ക്കിടകത്തിലെ കറുത്തവാവ് ദിനത്തില്‍ പിതൃക്കള്‍ക്കു ദാഹംവയ്ക്കുന്ന ചടങ്ങില്‍ പഴം ഇല്ലാതെ വലഞ്ഞ വീട്ടമ്മയ്ക്ക് വാഴക്കുല

Read More

ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ യാത്ര ചെയ്താല്‍ പണി കിട്ടും

കോട്ടയം: ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ യാത്ര ചെയതാല്‍ പണി കിട്ടും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോലീ സ് ബസുകളില്‍ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം സ്ത്രീ സംവരണ സീറ്റുകളില്‍ യാത്ര ചെയ്ത 41പേരെ പോലീസ് പിടികൂടി

Read More

എസ്എന്‍ഡിപിയുടെ ഇപ്പോഴത്തെ നേതൃത്വം വര്‍ഗീയകോമരങ്ങളെന്ന് വി.എം. സുധീരന്‍

ചേര്‍ത്തല: എസ്എന്‍ഡിപിയുടെ ഇപ്പോഴത്തെ നേതൃത്വം വര്‍ഗീയ കോമരങ്ങളെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ആലപ്പുഴ ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ചരിത്രവിളം

Read More