സാം മാത്യുവിന്റെ കവിത ആര്യ ദയാല്‍ പാടി; സോഷ്യല്‍ മീഡിയ അതേറ്റുപാടി

കോട്ടയം: പ്രണയിനിക്കു വേണ്ടി എഴുതിയ കവിത. പേരറിയാത്ത, മുന്‍പരിചയം പോലുമില്ലാത്ത കൂട്ടുകാരി ആ കവിത ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ വൈറലായത് സാം മാത്യു എന്ന വിദ്യാര്‍ഥിയുടെ സ്വപ്‌നങ്ങളാണ്. വടവാതൂര്‍ സ്വദേശിയായ സാം മാത്യു

Read More

മെഡി.കോളജ് പരിസരത്ത് കൂട്ടിരിപ്പുകാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നെന്ന് ആരോപിച്ചാണ് ഗൈനക്കോളി

Read More

വൈക്കം റോഡില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന്

കടുത്തുരുത്തി: വൈക്കം റോഡില്‍ (ആപ്പാഞ്ചിറ) എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈക്കം റോഡ് റെയില്‍വേ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ മുന്‍ റെയില്‍വേ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, രാജ്യസഭാംഗം സുരേഷ് ഗോപി, ദക്ഷിണ റെ

Read More

മുഖ്യമന്ത്രിക്കെതിരേ പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഇരട്ടചങ്കെന്ന് പറഞ്ഞു നടന്ന ആള്‍ക്ക് ഒരു നട്ടെല്ലെങ്കിലു മുണ്ടായിരുന്നെങ്കില്‍ ഈ ഗതികേടുണ്ടാ കില്ലായിരുന്നു

ആലപ്പുഴ: കോഴിക്കോട് സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ് ബുക്ക് പോസ്റ്റ്. ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിക്കെതിരെ

Read More

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

പാലാ: കുരിശുപള്ളി ജംഗ്ഷനിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം . സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ കൊല്ലം ശൂരനാട് സ്വദേശി നാണു കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു പാലായിലെ

Read More

ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ടറായി സി.എ. ലത ചാര്‍ജെടുക്കും

കോട്ടയം: പുതിയ ജില്ലാ കളക്ടര്‍ സി.എ. ലത അടുത്ത ആഴ്ചയില്‍ ചാര്‍ജെടുത്തേക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു കളക്ടറെ തീരുമാനിച്ചത്. ജില്ലയുടെ 43-ാമത്തെ കളക്ടറാണ് ലത. നിലവില്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ഡയറക്ടറായി

Read More

ആകാശനടപ്പാത വീണ്ടും ട്രാക്കിലേക്ക്’; രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 16ന് ആരംഭിക്കും

കോട്ടയം: നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയ ആകാശനടപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 16ന് ആരംഭിക്കും. ജനുവരിയില്‍ നിര്‍മാണം ആരംഭിക്കുകയും പിന്നീട് മുടങ്ങിപ്പോകുകയും ചെയ്ത പദ്ധതിക്കാണു വീണ്ടും ജീവന്‍ വയ്ക്കുന്നത്. രണ്ടാംഘട്ട നിര്‍മാണത്തിനു

Read More

ഓട്ടോറിക്ഷകള്‍ക്ക് പ്രതിവര്‍ഷനികുതി 525 രൂപ; സ്റ്റാന്‍ഡില്‍ കിടക്കാന്‍ നല്‍കേണ്ടത് 2025 !!

കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താന്‍ ഓട്ടോറിക്ഷകള്‍ നല്‍കേണ്ടി വരുന്നത് പ്രതിവര്‍ഷം രണ്ടായിരത്തിലേറെ രൂപ. ട്രാഫിക് റഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ നടപ്പിലാക്കിയ പരിഷ്കാരത്തിന്റെ പേരിലാണ് ഓട്ടോറിക്ഷകള്‍ സര്‍ക്കാരിന് കൈമാറുന്ന നികുതി

Read More

അരുവിക്കുഴി വെള്ളച്ചാട്ടത്തിനോട് അധികൃതര്‍ക്ക് അവഗണന; പുതിയ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍

കോട്ടയം: കോട്ടയം ടൗണില്‍നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടത്തിനോട് അധികൃതര്‍ക്ക് അവഗണന. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അരുവിക്കുഴി വെള്ളച്ചാട്ടം ടൂറിസം മേഖലയായി പ്രഖ്യാപിക്കുകയും വളരെ കൊട്ടിഘോഷിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍

Read More

വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ടാപ്പിംഗ് തൊഴിലാളിക്ക്

കാഞ്ഞിരപ്പള്ളി: ടാപ്പിംഗ് തൊഴിലാളിക്ക് വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം. കപ്പാട് താന്നിക്കല്‍ ടി.എം. വര്‍ക്കി (58) ക്കാണ് തിങ്കളാഴ്ച നറുക്കെടുത്ത ഡബ്ല്യുടി 197006 എന്ന നമ്പറിലുള്ള ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത്. ബിഎസ്പിയുടെ

Read More