കൊല്ലം: കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം അവസാനിക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍. 2010 ഒക്‌ടോബര്‍ 31നാണ് മൂന്ന് ലക്ഷത്തില്‍പ്പരം പേര്‍ മൂന്ന് ഘട്ടങ്ങളായി പിഎസ്‌സി പരീക്ഷയെഴുതിയത്. മെയിന്‍ലിസ്റ്റിലും സപ്ലിമെന്
Read MoreCategory: Kottayam
സ്കൂള്‍ വിദ്യാര്‍ഥിനികളെ ചൂഷണംചെയ്യുന്ന സംഭവം; പൂവാലന്മാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നു
വൈക്കം: സ്കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ചൂഷണംചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പൂവാലന്മാര്‍ക്കെതിരെയും വിദ്യാര്‍ഥിനികളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും പോലീസ് നടപടി ശക്തമാക്കുന്നു. അടുത്തകാലത്ത് സ്കൂള്‍
Read Moreആസാം സ്വദേശികളുടെ വിളയാട്ടം: മൂലേടത്തു കള്ളു മാത്രമല്ല, കഞ്ചാവും; പോലീസ്, എക്‌സൈസ് പരിശോധന വേണമെന്ന് ആവശ്യം
മൂലേടം: കള്ളുമൂത്ത് ആസാം സ്വദേശികള്‍ സംഘര്‍ഷമുണ്ടാക്കിയ മൂലേടത്തും സമീപപ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ ക്കിടയില്‍ കള്ളു മാത്രമല്ല കഞ്ചാവും വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി സൂചന. പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു ആയിര ക്കണക്കിന്
Read Moreമോഷണം പോയ 18 പവന്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തിരികെ അലമാരയിലെത്തി
കുറവിലങ്ങാട്: മോഷണം പോയ 18 പവന്‍ സ്വര്‍ണം ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പറയുന്ന അതേ അലമാരയില്‍. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ മറിമായം. മോഷണത്തേക്കാള്‍ മോഷണമുതല്‍ പ്രത്യക്ഷപ്പെട്ടതാണ് പോലീസിനെ കുഴയ്ക്കുന്നത്. മോഷണം നടന്ന്
Read Moreശബരിമല റോപ്‌വേ നിര്‍മാണോദ്ഘാടനം ജൂലൈ ആദ്യവാരം
ശബരിമല: ശബരിമലയിലെ ചിരകാല സ്വപ്‌നമായ റോപ് വേയുടെ നിര്‍മാണോദ്ഘാടനം ജൂലൈ ആദ്യവാരത്തില്‍ പമ്പയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ‘രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreഹൈറേഞ്ചില്‍നിന്നു പറന്നകന്ന മഴമുഴക്കി വേഴാമ്പല്‍ തിരിച്ചെത്തി; വംശനാശഭീഷണി നേരിടുന്ന പക്ഷിയാണിത്
നെടുങ്കണ്ടം: ഹൈറേഞ്ചില്‍നിന്നു പറന്നകന്ന മഴമുഴക്കി വേഴാമ്പല്‍ തിരിച്ചെത്തി. വംശനാശഭീഷണി നേരിടുന്ന പക്ഷിയാണിത്. ഇപ്പോള്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലകളിലാണ് ഇവയുള്ളത്.
Read Moreനാലു പതിറ്റാണ്ടായി ജീവനോപാധി പുസ്തകവില്പന! 40 വര്‍ഷമായി പുസ്തക വില്പനയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ആലപ്പുഴ സ്വദേശി പി.വി. മഹാദേവന്‍
കോട്ടയം: ഒരു വായനാദിനം കൂടി വന്നെത്തുമ്പോള്‍ കഴിഞ്ഞ 40 വര്‍ഷമായി മുടങ്ങാതെ പുസ്തക വില്പനയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് ആലപ്പുഴ എ.എന്‍. പുരം മഹേഷ്ഭവനില്‍ പി.വി. മഹാദേവന്‍.
Read Moreലഹരിക്കെതിരേ മാന്ത്രികവടി ചുഴറ്റി കൊച്ചുമാന്ത്രികന്‍! കൊച്ചുമാന്ത്രികന്റെ മാസ്മരിക പ്രകടനം കാഴ്ചക്കാരില്‍ അത്ഭുതത്തിനൊപ്പം ആകാംക്ഷയും നിറയ്ക്കുന്നു
തൊടുപുഴ: മന്ത്രവടിവീശി പെട്ടിയിലടച്ച പെണ്‍കുട്ടിയെ പലഭാഗങ്ങളായി മുറിക്കുന്ന മാന്ത്രികന്‍. നെഞ്ചിടിപ്പിന്റെ ആക്കം കൂട്ടുന്ന കൊച്ചുമാന്ത്രികന്റെ മാസ്മരിക പ്രകടനം കാഴ്ചക്കാരില്‍ അത്ഭുതത്തിനൊപ്പം ആകാംക്ഷയും
Read Moreഒമാനില്‍ കൊല്ലപ്പെട്ട മണര്‍കാട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും; ആദ്യം കസ്റ്റഡിയിലെടുത്ത സഹപ്രവര്‍ത്തകര്‍ ഒമാന്‍ സ്വദേശിയെ പോലീസ് വിട്ടയച്ചു
കോട്ടയം: ഒമാനില്‍ കൊല്ലപ്പെട്ട പെട്രോള്‍ പമ്പ് മാനേജര്‍ മണര്‍കാട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. മണര്‍കാട് ചെറുവിലാകത്ത്
Read Moreകോടികള്‍ വേണ്ട, കൃഷി ചെയ്യാന്‍ അവസരം മതി! നിലം വില്‍ക്കാതെ നെല്‍കൃഷിയിറക്കാന്‍ അവസരമൊരുക്കണ മെന്നാവശ്യപ്പെട്ട് 88 കാരനായ കര്‍ഷകന്‍
കുമരകം: മെത്രാന്‍ കായലിലെ തന്റെ അഞ്ചേക്കര്‍ നിലത്തിന് രണ്ടരക്കോടി രൂപ വില നല്‍കാമെന്നു വാഗ്ദാനം നല്‍കിയിട്ടും നിലം വില്‍ക്കാതെ
Read More